Wednesday, June 19th, 2019
നഗരം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച വൃത്തിയും വെടിപ്പുമാണ് ഈ ഭാഗങ്ങളില്‍ കാണാന്‍ കഴിയുന്നതെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
പയ്യന്നൂര്‍: രാമന്തളി ചിറ്റടിയിലെ ജനവാസമില്ലാത്ത പ്രദേശത്തെ കാടിന് നടുവില്‍ രഹസ്യമായി പ്രവര്‍ത്തിച്ചു വന്നിരുന്ന നാടന്‍ ചാരായ വാറ്റുകേന്ദ്രം എസ്‌സൈസ് സംഘം തകര്‍ത്തു. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ പി മധുസൂദനനും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തി തകര്‍ത്തത്. ചാരായം വാറ്റാന്‍ പാകപ്പെടുത്തി കാട്ടില്‍ ഒളിപ്പിച്ച് വെച്ച നലയില്‍ കണ്ടെത്തിയ 120 ലിറ്ററോളം വാഷ് പിടികൂടി നശിപ്പിച്ചു. വെല്ലവും നവസാരവും ചേര്‍ത്ത് തയ്യാറാക്കിയ വാഷ്് പ്ലാസ്റ്റിക് ബക്കറ്റുകളിലും, കന്നാസുകളിലുമായാണ് കാട്ടില്‍ … Continue reading "കാടിന്റെ നടുവില്‍ ചാരായവാറ്റ് കേന്ദ്രം എക്‌സൈസ് സംഘം തകര്‍ത്തു"
കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികളെ ഇന്ന് തലശ്ശേരി എ സി ജെ എം കോടതിയില്‍ ഹാജരാക്കും.
ഇരിട്ടി : ഇരിട്ടി ടൗണില്‍ പൊതു സ്ഥലം കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ റവന്യൂ വകുപ്പധികൃതര്‍ പൊളിച്ചു നീക്കി തുടങ്ങി. ഇരിട്ടി മേലെ സ്റ്റാന്റിലെ കയ്യേറ്റ കെട്ടിടങ്ങളാണ് ഇന്ന് കാലത്ത് മുതല്‍ പൊളിക്കാന്‍ തുടങ്ങിയത്. റവന്യൂ ഭൂമി കയ്യേറി കെട്ടിടം നിര്‍മ്മിച്ചതായി നേരഞ്ഞെ അധികൃതര്‍ നടത്തിയ സര്‍വെയില്‍ ഇവിടെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ കയ്യേറ്റം സ്വമേധയാ പൊളിച്ചു നീക്കാന്‍ കെട്ടിട ഉടമകള്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദ്ദേശം നല്‍കുകയുമുണ്ടായി. തുടര്‍ന്ന് കയ്യേറ്റം കണ്ടെത്തിയ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും ഇതിനകം ഉടമകള്‍ തന്നെ … Continue reading "പൊതുസ്ഥലം കയ്യേറി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി"
പേരാവൂര്‍: പേരാവൂര്‍ എക്‌സൈസ് സംഘം റേഞ്ച് പരിധിയിലുള്ള ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ പരിശോധിച്ചു. ലോക്‌സഭാ ഇലക്ഷന്‍ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ്രൈഡവിന്റെ ഭാഗമായി കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. തുണ്ടിയില്‍, ആയോത്തുംചാല്‍, ചാണപ്പാറ, കേളകം അടക്കാത്തോട് റോഡ് എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് പരിശോധന നടത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ കെ വിജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ എം പി സജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.എം.ജയിംസ്, പി.എസ്.ശിവദാസന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ … Continue reading "ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ എക്‌സൈസ് സംഘം പരിശോധിച്ചു"
ഒമ്പത് കിലോ കഞ്ചാവ് സഹിതമാണ് ഇവര്‍ പിടിയിലായത്.

LIVE NEWS - ONLINE

 • 1
  11 mins ago

  ലൈംഗിക ചൂഷണം; മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് മുംബൈ പോലീസ്

 • 2
  3 hours ago

  ബിനോയിക്കെതിരായ ആരോപണം; ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകമാവും

 • 3
  3 hours ago

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

 • 4
  3 hours ago

  രാജസ്ഥാനിലെ കോട്ട മണ്ഡലം എംപിയാണ് ബിര്‍ള

 • 5
  3 hours ago

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

 • 6
  4 hours ago

  കാര്‍ വയലിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

 • 7
  4 hours ago

  ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ മരിച്ചു

 • 8
  4 hours ago

  കോട്ടയത്ത് സ്വകാര്യ ബസ് പണിമുടക്ക്

 • 9
  5 hours ago

  ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി;ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും