Friday, November 16th, 2018
കണ്ണൂര്‍: കച്ചേരി കുന്നിന് സമീപം കുടിവെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന സ്ഥാപനമായ തീര്‍ത്ഥം വാട്ടര്‍ പ്യൂരിഫയര്‍ എന്ന സ്ഥാപനത്തിന് തീപിടിച്ചു.പഴയ ഓടിട്ട തറവാട്ട് വീടിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. തീപിടുത്തത്തില്‍ വീട് ഭാഗികമായി കത്തി നശിച്ചു.ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്ഥാപനത്തിനകത്തെ ഉപകരണങ്ങളും കുപ്പികളും കുടിവെള്ളവും ഫര്‍ണിച്ചറുകളും നശിച്ചു. അസി. സ്‌റ്റേഷന്‍ ഓഫീസര്‍ എം.രാജേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. വടേശ്വരത്തെ നിഷാ ശശിയുടെ ഉടമസ്ഥതയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. … Continue reading "കുടിവെള്ളം ശുദ്ധീകരിക്കുന്ന വീടിന് തീപിടിച്ചു"
ബിജെപി ഓന്തിനെപ്പോലെ നിറംമാറുന്നു, കാപട്യം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനവും ലൈബ്രറി കൗണ്‍സില്‍ സാംസ്‌കാരിക ജാഥയ്ക്ക് നല്‍കിയ സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
16 പേരാണ് കേസിലെ പ്രതികള്‍.
ഇരുട്ടിന്റെ മറവിലാണ് തീയിടല്‍. അന്തരീക്ഷമാലിന്യങ്ങള്‍ മാത്രമല്ല പരിസര മാലിന്യങ്ങള്‍ വലിയ പ്രശ്‌നമായിമാറുകയാണ്.
അഴീക്കോട് വന്‍കുളത്തുവയല്‍ ബ്ലോക്ക് വാര്‍ഡ് മെമ്പര്‍ ടി ബിന്ദുവിന് സര്‍ക്കാര്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് ഈ മത്സരം.
പഴയങ്ങാടി മത്സ്യ മാര്‍ക്കറ്റ് പിറകിലെ പുഴയരികില്‍ ഇന്ന് പുലര്‍ച്ചെയോടെ കണ്ടെത്തിയത്.

LIVE NEWS - ONLINE

  • 1
    15 mins ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 2
    3 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 3
    4 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 4
    5 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 5
    5 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 6
    6 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 7
    6 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 8
    7 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 9
    7 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍