Friday, November 16th, 2018

ധര്‍മ്മടം പഞ്ചായത്തിലെ നിരവധി സാധാരണക്കാര്‍ നിത്യവൃത്തി നടത്തിയതും ജീവിതം കരുപിടിപ്പിച്ചതും മുരുവിന്റെ ഇറച്ചി ശേഖരിച്ച് വില്‍പന നടത്തിയാണ്.

READ MORE
ഇരിട്ടി: പായത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന ് നേരെ അക്രമം. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ നേതാവിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം സെക്രട്ടറി ജിജോ പുളിയാനിക്കാട്ടിലിന് (35) നേരെയാണ് അക്രമമുണ്ടായത്. ഇന്നലെ രാത്രി 9.30 മണിയോടെ പായം കരിയാല്‍ ബസാറിനടുത്ത് നിന്നും അക്രമിസംഘം ജിജോവിനെ ഇരുമ്പുവടിയടക്കമുള്ള ആയുധങ്ങള്‍ കൊണ്ട് അടിച്ചും വെട്ടിയും പരുക്കേല്‍പ്പിച്ചത്. ഈ സമയം ജിജോ ഇവിടെ ഒരു കോണ്‍ക്രീറ്റ് ജോലി ചെയ്തുവരികയായിരുന്നു. അക്രമത്തില്‍ ജിജോവിന്റെ ഇരുകാലുകള്‍ക്കും ഗുരുതരമായി … Continue reading "പായത്ത് യൂത്ത്‌കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു"
തലശ്ശേരി: ഓര്‍മ്മവെച്ച നാള്‍ മുതല്‍ മൂര്‍ത്തികള്‍ക്ക് മുന്നില്‍ കൊട്ടിപ്പാടി സേവ ചെയ്ത് ഇപ്പോള്‍ അറുപത് പിന്നിട്ട കോലധാരിക്ക് ഇന്നു കൂട്ടിനുള്ളത് കണ്ണീരും കുറെ ദുസ്വപ്‌നങ്ങളും മാത്രം. മുഴപ്പിലങ്ങാട് ശ്രീനാരായണ മഠത്തിന് സമീപത്തെ ലക്ഷം വീട് കോളനിയിലുള്ള അമ്പിളി നിവാസില്‍ കെ മനോഹരനാ(63) ണ് പ്രായാധിക്യത്തിന്റെ അവശതയില്‍ വീട്ടില്‍ തളര്‍ന്നിരിക്കുമ്പോള്‍ മുന്നിലുറഞ്ഞുതുള്ളന്ന ജപ്തി ഭീഷണിയില്‍ നട്ടം തിരിയുന്നത്. ആകെയുള്ള നാല് സെന്റ് സ്ഥലവും പുരയിടവും ഈടു വെച്ച് 2012 ല്‍ ജില്ല സഹകരണ ബാങ്കിന്റെ എടക്കാട് ശാഖയില്‍ നിന്നും … Continue reading "മൂര്‍ത്തികള്‍ക്കായി കൊട്ടിപ്പാടിയ കോലധാരിക്ക് ഇപ്പോള്‍ കൂട്ട് കണ്ണീരും ദുസ്വപ്‌നങ്ങളും"
യൂനിഫോമും തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടായിട്ടും മനപൂര്‍വമാണ് കയ്യേറ്റം നടത്തിയതെന്ന് വിദ്യാര്‍ത്ഥി ആരോപിക്കുന്നു.
കാലത്ത് 10 മണി 11 മിനുട്ട് 12 സെക്കന്റിനാണ് ലാന്റിംഗ്‌നടത്തുക.
മുക്കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒ വി റോഡിലെ ഉരുക്കിനേക്കാള്‍ ദൃഡതയുള്ള കോണ്‍ക്രീറ്റ് മുഴുവന്‍ കിളച്ചുകോരിയാണ് പുതിയ റോഡ് തയ്യാറാക്കുന്നത്.
നാല്‍പത്തഞ്ച് മീറ്റര്‍ വീതിയില്‍ നാലുവരിപാതയാണ് നിര്‍മിക്കുന്നത്.
പള്ളിയാംമൂലയിലെ ഒരു റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ ഗോതമ്പില്‍ നിന്നാണ് കല്ലുംപൊടിയും കിട്ടിയത്.

LIVE NEWS - ONLINE

 • 1
  19 mins ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 2
  1 hour ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

 • 3
  1 hour ago

  അയ്യനെ കാണാതെ തൃപ്തിയാവില്ല

 • 4
  2 hours ago

  ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

 • 5
  2 hours ago

  വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

 • 6
  2 hours ago

  ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

 • 7
  3 hours ago

  വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു

 • 8
  14 hours ago

  സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

 • 9
  16 hours ago

  ശബരിമലയില്‍ നിരോധനാജ്ഞ