Friday, September 21st, 2018
കണ്ണൂര്‍: സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബിള്‍ മോഷണം നടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍. മടിക്കേരി-കുടക് സ്വദേശി ഹംസയെ(51)യാണ് ടൗണ്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. താഴെചൊവ്വയിലെ എസ്‌യു സ്‌ക്വയര്‍ മൊബൈല്‍ ടവര്‍ കേബിള്‍ കമ്പനിയിലെ ഗോഡൗണില്‍ നിന്നാണ് കേബിള്‍ മോഷ്ടിച്ചത്. രണ്ട്‌ലക്ഷത്തോളം രൂപ വിലവരുന്ന കേബിള്‍ വയറുകള്‍ ഹംസ പലതവണയായി കവര്‍ച്ച ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. കമ്പനിയിലെ ജീവനക്കാരനായ ഹംസയടക്കം പലരേയും ചോദ്യംചെയ്‌തെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മാനേജര്‍ മുനീറിന്റെ … Continue reading "രണ്ടുലക്ഷം രൂപയുടെ കേബിള്‍ വയര്‍ മോഷ്ടിച്ച ജീവനക്കാരന്‍ അറസ്റ്റില്‍"
ഇന്ന് പുലര്‍ച്ചെ പഴയ ബസ് സ്റ്റാന്റില്‍ നിന്നും ടൗണ്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.
ആശുപത്രികളിലെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ മോഷ്ടിക്കുകയാണ് ഇവരുടെ രീതി.
ജില്ലക്ക് അകത്തും പുറത്തുമായി ജോലിചെയ്യുന്ന 250 ഓളം പേര്‍ അടങ്ങുന്നതാണ് ഈ വാട്‌സ് ആപ് ഗ്രൂപ്പ്.
അനാവശ്യമായ അതിക്രമങ്ങള്‍ നടത്തി ശ്രദ്ധ തിരിക്കുന്നത് ഇസ്ലാമിക തീവ്രവാദികള്‍
കണ്ണൂര്‍: ജബല്‍പൂരില്‍ മരണപ്പെട്ട സൈനികന്റെ മൃതദേഹം പിറന്ന നാട്ടിലെത്തിച്ചു ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇന്ത്യന്‍ ആര്‍മിയില്‍ കമ്യൂണിക്കേഷന്‍ ടെക്‌നീഷ്യനായ അഗാസി (23) ചികിത്സക്കിടയില്‍ മരണപ്പെട്ടതായി ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നത്. ശരീരമാകെ നീരുവച്ച് ചൊറിച്ചലാരംഭിച്ചതിനാലാണത്രെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധയില്‍ ശ്വാസകോശത്തില്‍ അണുബാധയും കണ്ടെത്തിയിരുന്നു. ചികിത്സക്കിടയില്‍ മരണം സംഭവിച്ചു. വിഷാംശം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് സൂചനയുണ്ട്. ആലക്കണ്ടി അനില്‍കുമാറിന്റെയും ഷൈജയുടെയും മകനാണ്. അര്‍ജുനാണു സഹോദരന്‍. ഒന്നര മാസം മുമ്പ് ലീവില്‍ വന്ന് തിരികെ പോയതായിരുന്നു. മരണകാരണത്തെപ്പറ്റി ഔദ്യോഗിക … Continue reading "ജബല്‍പൂരില്‍ മരിച്ച സൈനികന് പിറന്ന നാടിന്റെ അന്ത്യാഞ്ജലി"
സ്ഥാപനങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും രുചിയുള്ള ഭക്ഷണം വിളമ്പുന്നതിനുള്ള കഠിനപരിശീലനമാണ് തട്ടുകടക്കാര്‍ക്ക് പരിശീലന ക്യാമ്പില്‍ നല്‍കുക.

LIVE NEWS - ONLINE

 • 1
  4 hours ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  5 hours ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  7 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  7 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  10 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  11 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  15 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  15 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  16 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി