Tuesday, September 25th, 2018

അനുമോള്‍ ജോയി നഗരത്തിലെത്തിയാല്‍ ഒന്ന് റോഡ് മുറിച്ച് കടക്കാമെന്ന് വിചാരിച്ചാല്‍ കുറച്ച് ബുദ്ധിമുട്ടേണ്ടിവരും. കാരണം മറ്റൊന്നുമല്ല. കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതിനായി സ്ഥാപിച്ച സീബ്രാലൈനുകള്‍ എല്ലാം അപ്രത്യക്ഷമായി എന്നത് തന്നെ. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍, പഴയ ബസ് സ്റ്റാന്റ്, സ്റ്റേഡിയം കോര്‍ണര്‍, കാള്‍ടെക്‌സ്, ഫോര്‍ട്ട്‌റോഡിലെ സ്റ്റേറ്റ് ബാങ്കിന് മുന്‍വശം, പ്ലാസ, പ്രഭാത്ജംഗ്ഷന്‍ തുടങ്ങിയ നഗരത്തിലെ പല പ്രധാന റോഡുകളില്‍ പോലും സീബ്രാലൈനുകളും മാഞ്ഞിരിക്കുകയാണ്. പ്രായഭേദമന്യേ ദിനംപ്രതി വിവിധ ആവശ്യങ്ങള്‍ക്കായാണ് ജനങ്ങള്‍ നഗരത്തിലെത്തുന്നത്. ഇവരെല്ലാം തന്നെ ഏറെ സമയം … Continue reading "സീബ്രാലൈനോ? ഇവിടെയുണ്ടായിരുന്നോ സര്‍…"

READ MORE
കണ്ണൂര്‍: ഏഴുവര്‍ഷം മുമ്പ് എരമത്ത് എല്‍ ഡി എഫ് സര്‍ക്കാര്‍ തറക്കല്ലിട്ട കണ്ണൂര്‍ സൈബര്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കണെമെന്ന് ദിശയും കേരള ചേംബറും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീനെ കണ്ട് ആവശ്യപ്പെട്ടു. കണ്ണൂരില്‍ എത്തിയ മന്ത്രിയെ ദിശ ചെയര്‍മാന്‍ സി ജയചന്ദ്രന്‍, കേരള ചേംബര്‍ ഭാരവാഹികളായ ടി. സോമശേഖരന്‍, കെ. വി. ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് നേരില്‍ കണ്ട് ഈ ആവശ്യം ഉന്നയിച്ചത്. സൈബര്‍ പാര്‍ക്കുകള്‍ 3 എണ്ണമാണ് ഉത്തര കേരളത്തിലേക്ക് വിഭാവനം ചെയ്തത്. … Continue reading "കണ്ണൂരില്‍ ഫുഡ് പാര്‍ക്കും സൈബര്‍ പാര്‍ക്കും യാഥാര്‍ത്ഥ്യമാക്കണം: ദിശയും കേരള ചേംബറും"
ഓരോ കുഞ്ഞുങ്ങള്‍ക്കും 40 സെന്റീമീറ്റര്‍മുതല്‍ 50 സെന്റീമീറ്റര്‍വരെ നീളമുണ്ട്.
ദേശീയപാത കടന്നുപോകുന്ന പ്രദേശത്തെ വയലുകള്‍ സംരക്ഷിക്കണമെന്ന് കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചിരുന്നു.
കണ്ണൂര്‍: ചെറുപുഴ കാര്യാങ്കോട് പുഴയില്‍ കാണാതായ യുവാവിനുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. യുവാവ് പുഴയില്‍ വീണെന്ന സംശയത്തെ തുടര്‍ന്ന് ചെറുപുഴ കാര്യാങ്കോട് പുഴയില്‍ ഇന്നലെ മുതലാണ് നാട്ടുകാരും പോലീസും അഗ്നിശമന സേനയും തെരച്ചില്‍ നടത്തുന്നത്. പെരിങ്ങോം ഉമ്മറപ്പൊയില്‍ സ്വദേശിയായ യുവാവാണ് പുഴയില്‍ വീണതെന്ന് സംശയിക്കുന്നു. ഇന്നലെ രാവിലെ മുതല്‍ മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും പുഴയില്‍ വീണെന്ന് സംശയിക്കുന്ന യുവാവിനെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം മുതല്‍ കാണാതായ ഇയാളുടെ ചെരിപ്പും ഡയറിയും പേഴ്‌സും ചെറുപുഴ പുതിയപാലത്തിന് സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ … Continue reading "കാര്യാങ്കോട് പുഴയില്‍ കാണാതായ യുവാവിനായുള്ള തെരച്ചില്‍ തുടരുന്നു"
കണ്ണൂര്‍: നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ഈ മാസം 31ല്‍ നിന്ന് ഓഗസ്റ്റ് 31ലേക്ക് നീട്ടി. വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ആവശ്യം പരിഗണിച്ചാണിതെന്ന് ധനകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അവസാന തിയതിയായ ഓഗസ്റ്റ് 15 കഴിഞ്ഞ്, ഡിസംബര്‍ 31 വരെ സമര്‍പ്പിക്കുന്ന റിട്ടേണുകള്‍ക്ക് 5000 രൂപയും ഇതിനു ശേഷം സമര്‍പ്പിക്കുന്ന റിട്ടേണുകള്‍ക്ക് 10,000 രൂപയുമാണ് പിഴ. അഞ്ചു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള ചെറുകിട നികുതിദായകര്‍ക്കുള്ള പിഴ പരമാവധി 1000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കുക, ശ്യാമപ്രസാദ് വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുക ടങ്ങിയാവശ്യങ്ങളുന്നയിച്ചായിരുന്ന സമരത്തിന്റെ ഭാഗമായാണ് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്.

LIVE NEWS - ONLINE

 • 1
  1 hour ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 2
  1 hour ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 3
  2 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 4
  2 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

 • 5
  3 hours ago

  തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

 • 6
  4 hours ago

  ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

 • 7
  4 hours ago

  ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

 • 8
  5 hours ago

  മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

 • 9
  5 hours ago

  വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു