Wednesday, January 23rd, 2019

പെരുന്നാള്‍ നമസ്‌കാരശേഷം പ്രളയബാധിതരെ സഹായിക്കാന്‍ ഫണ്ട് ശേഖരണവും നടന്നു.

READ MORE
'യു.എ.ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു'
പ്രളയം പോലുള്ളപ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ഇന്ത്യക്ക് മികച്ച സംവിധാനങ്ങളുണ്ട്.
വ്യാജ വാര്‍ത്തകള്‍ രാജ്യത്തിന് ദോഷകരം.
അമേരിക്ക-ടര്‍ക്കി ബന്ധം വഷളായതിനെ തുടര്‍ന്ന് ടര്‍ക്കിഷ് കറന്‍സിയായ ലിറ നേരിട്ട വന്‍ തകര്‍ച്ചയാണ് ആഗോള കറന്‍സി വിപണിയിലും പ്രതിഫലിച്ചത്.
ജിദ്ദ: മക്കയില്‍ ഹജ്ജിനെത്തിയ തൃശൂര്‍ സ്വദേശിനി മരിച്ചു. പുന്നയൂര്‍ മൂക്കഞ്ചേരി സുഹറ(55)യാണ് മരിച്ചത്. ഭര്‍ത്താവ് അബ്ദുല്‍ റഹ്മാനോടൊപ്പമാണ് ഇവര്‍ ഹജ് നിര്‍വഹിക്കാനെത്തിയത്. ഉംറ നിര്‍വഹിക്കുന്നത്തിനിടെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹറയെ മക്കയിലെ അല്‍നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ഇവിടെ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്. മക്കള്‍: ഫാത്തിമ, റജീന, നസീറ. മരുമക്കള്‍: നൗഷാദ് (റാസല്‍ഖൈമ), അബൂബക്കര്‍ (റാസല്‍ഖൈമ), ശഹീം .ഇതോടെ ഈ വര്‍ഷം കേരളത്തില്‍നിന്ന് ഹജ് നിര്‍വഹിക്കാനെത്തി മരിച്ച തീര്‍ഥാടകരുടെ എണ്ണം നാലായി.
ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

LIVE NEWS - ONLINE

  • 1
    2 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 2
    3 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 3
    4 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 4
    5 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 5
    6 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 6
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 7
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    7 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം

  • 9
    8 hours ago

    നേപ്പിയറില്‍ കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ