Saturday, January 19th, 2019
പണവും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു.
കൊച്ചി:  നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിലാണ് സൗബിനെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി പിന്നീടു ജാമ്യത്തില്‍ വിട്ടു. കൊച്ചി തേവരയിലുള്ള ചാക്കോളാസ് ഫഌറ്റ് സമുച്ചയത്തിന് മുന്നില്‍ സൗബിന്‍ തന്റെ കാര്‍ ഗതാഗത തടസ്സമുണ്ടാക്കി പാര്‍ക്ക് ചെയ്തിരുന്നു. ഇത് മാറ്റിയിടണമെന്ന് ആവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. തുടര്‍ന്ന് മര്‍ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  
കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നല്‍കി നിര്‍മാതാവ് പീഡിപ്പിച്ചതായുള്ള യുവതിയുടെ പരാതിയില്‍ തുടര്‍ നടപടികള്‍ പ്രാഥമിക അന്വേഷണത്തിനുശേഷം ഉണ്ടാകുമെന്ന് പോലീസ്. പരാതിയുമായി ബന്ധപ്പെട്ട് നിര്‍മാതാവിനെ ഉള്‍പ്പെടെ പോലീസ് ചോദ്യം ചെയ്യും. പരാതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും വരും ദിവസങ്ങളില്‍തന്നെ നിര്‍മാതാവില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുമെന്നും പോലീസ് പറഞ്ഞു. തൃശൂര്‍ സ്വദേശിനിയായ 25കാരിയാണ് എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയത്. 2017 കാലഘട്ടത്തിലാണ് പരാതിക്കടിസ്ഥാനമായ സംഭവം്. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രാഥമിക അന്വേഷണം നടത്തിയാലെ വിശദമായ വിവരങ്ങള്‍ ലഭ്യമാകൂവെന്നും … Continue reading "പീഡനം; നിര്‍മാതാവിനെതിരെ കേസ്"
മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തും എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥത കാത്ത് സൂക്ഷിച്ച മനുഷ്യനായിരുന്നു അദ്ദേഹം.
മുംബൈ: പ്രമുഖ ബോളിവുഡ് നടന്‍ കാദര്‍ ഖാന്‍(81) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്ന കാദര്‍ ഖാന്‍ അവസാന നാളുകളില്‍ കാനഡയില്‍ മകനോടൊപ്പമായിരുന്നു താമസം. ന്യുമോണിയ ബാധയെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 1937 ഒക്‌ടോബര്‍ 22ന് കാബൂളിലാണ് കാദര്‍ ഖാന്‍ ജനിച്ചത്. 1973ല്‍ രാജേഷ് ഖന്നയുടെ ദാഗ് ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് മുന്നൂറിലധികം ചിത്രങ്ങളിലൂടെ കാദര്‍ ഖാന്‍ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു. അഭിനയത്തിന് പുറമെ … Continue reading "ബോളിവുഡ് നടന്‍ കാദര്‍ ഖാന്‍ അന്തരിച്ചു"
ഹിന്ദുക്കള്‍ മാത്രമല്ല എല്ലാ മതസ്ഥരും വനിതാ മതിലില്‍ പങ്കെടുക്കുന്നുണ്ട്.

LIVE NEWS - ONLINE

 • 1
  2 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 2
  3 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 3
  3 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 4
  3 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 5
  3 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 6
  4 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 7
  5 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 8
  5 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

 • 9
  6 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു