Saturday, January 19th, 2019

കണ്ണൂര്‍ : പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറിലൂടെ സൂപ്പര്‍താരങ്ങളെ മലര്‍ത്തിയടിച്ച് നടന്‍ ശ്രീനിവാസന്‍ സൃഷ്ടിച്ച വിവാദം പുകയുമ്പോഴാണ് സൂപ്പര്‍സ്റ്റാറുകളോടുള്ള ഇഷ്ടം മറച്ചു വെക്കാതെ മകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ രംഗത്തെത്തിയത്. സൂപ്പര്‍സ്റ്റാര്‍ ചിത്രം സംവിധാനം ചെയ്യുകയെന്നത് തന്റെ വലിയ സ്വപ്‌നങ്ങളിലൊന്നാണെന്നാണെന്നായിരുന്നു വിനീതിന്റെ കമന്റ്. ‘മമ്മൂട്ടിയും മോഹന്‍ലാലും നായകനായ സിനിമ എന്റെ സ്വപ്‌നമാണ്. എന്നെങ്കിലും അത് നടക്കുകയാണെങ്കില്‍ അത് എന്റെ തന്നെ തിരക്കഥയിലായിരിക്കുമെന്ന് പറയാനും വിനീത് മടിച്ചില്ല. മലര്‍വാടി ആര്‍ട്‌സ് ക്ലബിനു ശേഷം തന്റെ രണ്ടാമത്തെ ചിത്രമായ … Continue reading "അച്ഛനിട്ട വിവാദത്തിന് മകന്റെ തിരുത്ത് !"

READ MORE
മുംബൈ : താജ് ഹോട്ടലില്‍ വെച്ച് തല്ലുണ്ടാക്കിയെന്ന കേസില്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ പോലീസില്‍ കീഴടങ്ങി. നരിമാന്‍ പോലീസ് സറ്റേഷനില്‍ കീഴടങ്ങിയ സെയ്ഫിനെ കൊളാബ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വന്ന് ചോദ്യം ചെയ്തു. ചൊവ്വാഴ്ച രാത്രി സെയ്ഫും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ആക്രമിച്ചുവെന്നാരോപിച്ച് ഇക്ബാല്‍ ശര്‍മ്മയെന്നയാളാണ് കൊളാബ പോലീസില്‍ പരാതി നല്‍കിയത്. റസ്റ്റോറന്റിലിരുന്ന് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവെ അടുത്ത സീറ്റിലാുണ്ടായിരുന്ന സെയ്ഫും സുഹൃത്തുക്കളും ഒച്ചത്തില്‍ സംസാരിച്ചതിനെ എതിര്‍ത്തപ്പോള്‍ തന്നെ മര്‍ദ്ദിച്ചുവെന്നായിരുന്നു ഇഖ്ബാല്‍ ശര്‍മയുടെ പരാതി. … Continue reading "ഹോട്ടലില്‍ തല്ലുണ്ടാക്കിയ സംഭവം : സെയ്ഫ് അലി ഖാന്‍ കീഴടങ്ങി"
റിയാദ് : ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചേക്കുമെന്ന് ഭയന്നാണ് തന്നെ ഡാം 999 എന്ന ചിത്രത്തില്‍ നിന്ന് തന്നെ പുകച്ച് പുറത്തുചാടിച്ചതെന്ന് തിലകന്‍. സിനിമയില്‍ സജീവമാണെങ്കിലും താരസംഘടനയായ അമ്മയുമായുള്ള പ്രശ്‌നങ്ങളൊന്നും അവസാനിച്ചിട്ടില്ലെന്നും സിനിമയില്‍ തന്റെ ഒറ്റയാള്‍ പോരാട്ടം തുടരുമെന്നും തിലകന്‍ പറഞ്ഞു. റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് തിലകന്‍ ഒരിക്കല്‍ കൂടി ആഞ്ഞടിച്ചത്. സ്ത്രീകള്‍ക്കെതിരേയുളള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്ന് തിലകന്‍ പറഞ്ഞു. ഇത് തെറ്റാണെന്ന് സമൂഹത്തിന് മുന്നില്‍ ചൂണ്ടിക്കാട്ടാന്‍ ഒരു കലാകാരന് കഴിയണം. എന്നാല്‍ എങ്ങനെ പണമുണ്ടാക്കാമെന്നത് മാത്രമാണ് ഇപ്പോഴത്തെ … Continue reading "ഡാം 999ല്‍ നിന്ന് തന്നെ ഒഴിവാക്കിയത് ഓസ്‌കാര്‍ ലഭിക്കുമെന്ന് ഭയന്ന് : തിലകന്‍"
വിവാഹമുറപ്പിച്ചതിനു ശേഷം പ്രതിശ്രുതവരന്റെ ആദ്യ കല്യാണം വിവാദത്തിലായതിനു പുറമെ അനന്യക്ക് കഷ്ടകാലം തീര്‍ന്നിട്ടില്ലെന്ന് പുതിയ സംഭവങ്ങള്‍ കാണിക്കുന്നു. കഴിഞ്ഞ ദിവസം സഹോദരന്റെ കയ്യില്‍ നിന്ന് അനന്യ തല്ലുവാങ്ങിയെന്നതാണ് പാപ്പരാസികള്‍ പുറത്തു വിടുന്ന മറ്റൊരു വാര്‍ത്ത. പ്രതിശ്രുത വരന്‍ തൃശ്ശൂര്‍ സ്വേദേശിയായ ആഞ്ജനേയന്‍ ഷോപ്പിംഗിന് കൂട്ടിക്കൊണ്ട് പോകാനായി വീട്ടിലെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഷോപ്പിംഗിന് പോകാനായി ഒരുങ്ങിയിറങ്ങിയ അനന്യയെ വീട്ടുകാര്‍ തടയാന്‍ ശ്രമിച്ചത്രെ. എന്നിട്ടും അച്ഛനമ്മമാരെ ധിക്കരിച്ചു കൊണ്ട് ആഞ്ജനേയനൊപ്പം പോകാന്‍ മുതിര്‍ന്നപ്പോഴാണ് നിയന്ത്രണം നഷ്ടമായ സഹോദരന്‍ അനന്യയുടെ മുഖത്തും … Continue reading "അനന്യക്ക് വിവാഹ കാലം കഷ്ടകാലം !"
തിരു : അനുവാദമില്ലാതെ സംഗീതപരിപാടി നടത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ സൗദിയിലെ ദമാമില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ഗായകന്‍ കെ ജി മാര്‍ക്കോസ് തിരിച്ചെത്തി. ഇന്നു പുലര്‍ച്ചെയാണ് മാര്‍ക്കോസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. സ്‌പോണ്‍സര്‍ക്ക് സംഭവിച്ച പിഴവും അസോസിയേഷനുകള്‍ തമ്മിലുള്ള കിടമത്സരവുമാണ് തന്റെ അറസ്റ്റിന് ഇടയാക്കിയതെന്ന് മാര്‍ക്കോസ് പറഞ്ഞു. ജയിലില്‍ സൗദി പോലീസ് വളരെ മാന്യമായാണ് തന്നോട് പെരുമാറിയതെന്നും കേരളത്തിലെത്തിയശേഷം മാര്‍ക്കോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രി ഇ അഹമ്മദിന്റെയും ഇടപെടലാണ് തന്നെ രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിബ്രവരി 10ന് … Continue reading "ജയില്‍മോചിതനായ മാര്‍ക്കോസ് കേരളത്തില്‍ തിരിച്ചെത്തി"
ഏറണാകുളം : നടി അനന്യയുടെ പ്രതിശ്രുത വരനെതിരെ പരാതി. അടുത്തിടെയാണ് തൃശൂര്‍ സ്വദേശിയായ ആജ്ഞനേയനുമായി അനന്യയുടെ വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ 2008ല്‍ ആജ്ഞനേയന്‍ കോഴിക്കോട്ടുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നുവെന്നും അതുമറച്ചുവെച്ചുകൊണ്ടാണ്് അനന്യയുമായി വിവാഹം നിശ്ചയം നടത്തിയെന്നും കാണിച്ച് പിതാവ് ഗോപാലകൃഷ്ണന്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയെന്നാണ് വാര്‍ത്തകള്‍. കോഴിക്കോട്ടുള്ള പെണ്ടകുട്ടിയുമായുളള്ള വ്വാഹ ബന്ധം അധികം നീണ്ടുനിന്നില്ല. തുടര്‍ന്ന് ദമ്പതിമാര്‍ വിവാഹമോചനത്തിന് ഹരജി നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ബിസ്സിനസ്സുകാരനായ തൃശൂര്‍ സ്വദേശി ആഞ്ജനേയനും അനന്യയും … Continue reading "നടി അനന്യയുടെ പ്രതിശ്രുതവരനെതിരെ പിതാവ് പരാതി നല്‍കി"

LIVE NEWS - ONLINE

 • 1
  35 mins ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 2
  46 mins ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 3
  1 hour ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 4
  1 hour ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 5
  2 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 6
  3 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 7
  3 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

 • 8
  4 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു

 • 9
  5 hours ago

  വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം