Monday, June 17th, 2019

നികുതി വര്‍ധന വിഷയം അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.

READ MORE
തെലുങ്ക് മെഗാ പവര്‍ സ്റ്റാര്‍ രാം ചരണ്‍ തേജ ‘രംഗസ്ഥലം’ എന്ന ജനപ്രിയ ചിത്രത്തിന് ശേഷം നായകനായി അഭിനയിച്ച ബ്രഹ്മാണ്ഡ ആക്ഷന്‍ ഫാമിലി എന്റര്‍ടെയ്‌നറായ ‘വിനയ വിധേയ രാമ’ ഫെബ്രുവരി 8 ന് മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. തെലുങ്കിലെ, ബ്രഹ്മാണ്ഡ സംവിധായകന്‍ എന്ന് ഖ്യാതി നേടിയ ബോയപട്ടി ശ്രീനുവാണ് ഈ സിനിമയുടെ രചയിതാവും സംവിധായകനും. ഡി വി വി എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിച്ച്, പ്രകാശ് ഫിലിംസ് അവതരിപ്പിക്കുന്ന ‘വിനയ വിധേയ രാമ’യില്‍ കിയാരാ അദ്വാനി യാണ് രാം ചരണിന്റ നായിക. … Continue reading "രാം ചരണ്‍ തേജയുടെ ‘വിനയ വിധേയ രാമ’ക്കു വേണ്ടി നൂറു ദിവസം സ്റ്റണ്ട് ചിത്രീകരണം!"
സൂരജ് ശ്രുതി സിനിമാസിന്റെ ബാനറില്‍ സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഓര്‍മ്മ’യുടെ ഓഡിയോ പ്രകാശനം പത്തനാപുരം ഗാന്ധിഭവനില്‍ നടന്നു. ഗാന്ധിഭവന്‍ ജനറല്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, ഓഡിയോ സീഡിയുടെ റെപ്പല്‍ക്ക, കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രശസ്തനായ ധര്‍മ്മരാജന് നല്‍കിയാണ് പ്രകാശിപ്പിച്ചത്. ഗാന്ധിഭവനിലെ അന്തേവാസിയായ പ്രശസ്ത ചലച്ചിത്രനടന്‍ ടിപി മാധവനെയും ആയിരത്തിലേറെ വരുന്ന മറ്റു അന്തേവാസികളെയും സാക്ഷി നിര്‍ത്തിയായിരുന്നു ചടങ്ങ് അരങ്ങേറിയത്. പുനലൂര്‍ സോമരാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്ര നടന്‍ ബാലാജി ശര്‍മ്മ മുഖ്യാതിഥിയായിരുന്നു. … Continue reading "‘ഓര്‍മ്മ’ യുടെ ഓഡിയോ പ്രകാശനം ചെയ്തു"
'ഡേര്‍ട്ടി പികചറിലെ രംഗങ്ങളില്‍ സത്യമില്ല.
ഭാരം കുറക്കാന്‍ പട്ടിണി കിടക്കും, കഠിനമായ വ്യായാമങ്ങള്‍ ചെയ്യും.
ബോളിവുഡ് സംവിധായകനായ കരണ്‍ ജോഹറിന്റെ പരിപാടിയില്‍ വരുണ്‍ അതിഥിയായി എത്തിയപ്പോഴാണ് പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
സനില്‍ എബ്രഹാമിന്റേതാണ് തിരക്കഥ.
ഇന്നലെ രാവിലെയാണ് അദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

LIVE NEWS - ONLINE

 • 1
  44 mins ago

  തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

 • 2
  2 hours ago

  പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

 • 3
  4 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 4
  4 hours ago

  സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

 • 5
  5 hours ago

  ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

 • 6
  5 hours ago

  അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

 • 7
  5 hours ago

  അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

 • 8
  6 hours ago

  യുദ്ധത്തിനില്ല,ഭീഷണി നേരിടും: സൗദി

 • 9
  6 hours ago

  വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു