Sunday, September 23rd, 2018
രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചെന്ന് ബിഷപ്പ് കോടതിയില്‍.
പുലര്‍ച്ചെ 6.30 ഓടെയായിരുന്നു അപകടം.
തിരു: ബിഷപ്പിനെതിരേ പരാതി നല്‍കിയ ശേഷം കന്യാസ്ത്രീകള്‍ സമരരംഗത്ത് ഇറങ്ങിയില്ലായിരുന്നുവെങ്കിലും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമായിരുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ സര്‍ക്കാര്‍ മെല്ലപ്പോക്ക് നയം സ്വീകരിച്ചുവെന്ന വാദങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. കന്യാസ്ത്രീകളുടെ സമരത്തിനെതിരേ കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ചുവെന്ന ആരോപണം ശരിയല്ല. സമരത്തില്‍ ചിലര്‍ ദുരുദ്ദേശത്തോടെ ഉപയോഗിക്കുന്നുവെന്ന കാര്യമാണ് അദ്ദേഹം വ്യക്തമാക്കിയതെന്നും ബേബി കൂട്ടിച്ചേര്‍ത്തു. ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ പാര്‍ട്ടി ശക്തമായ … Continue reading "കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി"
ബിഷപ്പിനെതിരായ സമരത്തില്‍ ബിജെപി ആര്‍ക്കും പിന്തുണ നല്‍കിയിട്ടില്ല
വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനും ഒക്ടോബര്‍ രണ്ടിനു പ്രവര്‍ത്തനം ആരംഭിക്കും.

LIVE NEWS - ONLINE

  • 1
    9 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    10 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    13 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    15 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    15 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    15 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    18 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    18 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    18 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള