Wednesday, July 24th, 2019

    കൂട്ടുപുഴ: ബിയര്‍- വൈന്‍ പാര്‍ലറുകളും മദ്യക്കടകളും അടച്ച സാഹചര്യത്തില്‍ കള്ളുഷാപ്പുകളില്‍ കള്ളിന് കടുത്ത ക്ഷാമം. ക്ഷാമത്തെ മറികടക്കാന്‍ കൃത്രിമ കള്ളും നിര്‍മിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എക്‌സൈസ് കമ്മീഷണറുടെ കര്‍ശന നിര്‍ദേശം. കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ അതിര്‍ ത്തികളില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കള്ളുവണ്ടികള്‍ പരിശോധിച്ചതിന് ശേഷമാണ് കള്ളുഷാപ്പിലേക്ക് വിടുന്നത്. കൂടാതെ ഷാപ്പുകള്‍ തോറുമുള്ള പരിശോധനയും നടന്നുവരുന്നുണ്ട്. പാലക്കാട്ട് നിന്നുമാണ് ഏറ്റവുമധികം കള്ള് സംസ്ഥാനത്തെ ഷാപ്പുകളിലെത്തുന്നത്. കടുത്തവരള്‍ച്ച കാരണം പാലക്കാട് കള്ളുല്‍പ്പാദനം കുറഞ്ഞു. അവിടെ നിന്ന് വരുന്ന … Continue reading "കള്ളിന് കടുത്ത ക്ഷാമം"

READ MORE
        മാലകളോട് സ്ത്രികള്‍ക്കെന്നും പ്രിയമാണ്. ഡെയ്‌ലി വെയര്‍ മാലകളാണ് ഇപ്പോഴത്തെ ട്രെന്റ്. മുത്തുകളില്‍ കോര്‍ത്ത ഈ മാലകള്‍ സാരിക്കും ചുരിദാറിനുമൊപ്പം അണിയാം. മെറ്റല്‍കൊണ്ടു നിര്‍മിച്ച മാലകളും ലഭ്യമാണ്. കാഴ്ചയില്‍ ഭാരമുള്ളതാണെന്ന് തോന്നുമെങ്കിലും ലൈറ്റ് വെയ്റ്റ് ആണ് ഇവ. 150 മുതല്‍ 600 രൂപ വരെയാണ് ഇവയുടെ വില. ടീനേജേഴ്‌സിനു പ്രിയം ലോംഗ് ചെയിനുകളാണ്. അവയുടെ അറ്റത്ത് വലിയ പെന്റന്റുകളും ഉണ്ടാകും. ഇത്തരം ചെയിനുകള്‍ ലെതര്‍ മെറ്റീരിയലിലും മെറ്റലിലും ലഭ്യമാണ്. പെന്‍ന്റുകളില്‍ പുതുമകള്‍ ഏറെയാണ്. … Continue reading "സ്ത്രീകളിലെ മാല പ്രണയം"
        കൊച്ചി: മൊബൈല്‍ സാങ്കേതികവിദ്യയില്‍ പുത്തന്‍ തരംഗമാകാന്‍ എംഫോണ്‍. നൂതന സംവിധാനങ്ങളോടു കൂടിയ മൂന്നു മൊബൈല്‍ മോഡലുകള്‍ ദുബായിയില്‍ നടക്കുന്ന ചടങ്ങില്‍ കമ്പനി വിപണിയിലിറക്കി. കൊറിയന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് എംഫോണ്‍ പുതിയ ഹാന്‍ഡ്‌സെറ്റ് ശ്രേണി പുറത്തിറക്കുന്നത്. എംഫോണ്‍ 8, എംഫോണ്‍ 7 പ്ലസ്, എംഫോണ്‍ 6 എന്നിവയാണു കമ്പനി പുറത്തിറക്കുന്ന പുതിയ മോഡലുകള്‍. വേഗമേറിയ ഡക്കാകോര്‍ പ്രൊസസര്‍ ആണ് ഈ മോഡലുകളില്‍. 360 ഡിഗ്രി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, കാമറ സെന്‍സര്‍, ഫുള്‍എച്ച്ഡി ഡിസ്‌പ്ലേ, … Continue reading "പുത്തന്‍ തരംഗമാകാന്‍ എംഫോണ്‍"
        കളിമണ്‍ ആഭരണങ്ങള്‍ ട്രെന്റിയാവുന്നു. കളിമണ്ണില്‍ തീര്‍ത്ത വള, മാല, കമ്മല്‍, മോതിരം, ഹെയര്‍ ക്ലിപ്പ് തുടങ്ങിയ ഫാഷന്‍ ആക്‌സസറീസാണ് വിപണിയിലെ താരം. ഡ്രസ് മാച്ച് അനുസരിച്ച് ധരിക്കാവുന്ന ആഭരണങ്ങളാണിവ. സാരി, ലാച്ച എന്നിവക്കൊപ്പം ധരിക്കാനായി സെറ്റ് ആയിട്ടുള്ള ടെറാക്കോട്ട ആഭരണങ്ങളും വിപണിയിലുണ്ട്. ടെറാക്കോട്ട വളകളാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. ഇത്തരം വളകള്‍ കൈനിറയെ അണിഞ്ഞാല്‍ സൂപ്പര്‍ ലുക്കായിരിക്കും. ആവശ്യമെങ്കില്‍ ഇവയ്‌ക്കൊപ്പം സ്വര്‍ണവളകളോ കുപ്പിവളകളോ അണിയാം. കോണ്‍ട്രാസ്റ്റിംഗ് നിറങ്ങളാണ് ഇതിന് അനുയോജ്യം. കളിമണ്‍ ആഭരണങ്ങള്‍ക്ക് … Continue reading "കളിമണ്‍ ആഭരണങ്ങള്‍ ട്രെന്റാവുന്നു"
      പതിനാലാം വയസ്സിലാണ് ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ നിന്നും കേറ്റ് മോസിനെ മോഡലിംഗ് ലോകം കണ്ടെത്തിയത്. സാധാരണ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി അല്‍പ്പസ്വല്‍പം വിചിത്രമായ പെരുമാറ്റമുള്ള ഈ ബ്രിട്ടീഷുകാരി അന്നുമുതല്‍ ഇന്നു വരെ സൂപ്പര്‍മോഡലുകള്‍ക്ക് ഇടയിലാണ് നില്‍ക്കുന്നത്. നഗ്‌നതാ പ്രദര്‍ശനം കൊണ്ട് ആരാധകരെ പലപ്പോഴും ഞെട്ടിക്കുന്ന താരം ഇതാദ്യമായി തന്റെ ആദ്യ നഗ്‌നതാപ്രദര്‍ശനം മുതല്‍ ആദ്യ ചുംബനം വരെയുള്ള കാര്യങ്ങള്‍ പങ്കുവെച്ചു. ഡബല്‍ൂ മാഗസിന്റെ വനിതാ സ്‌പെഷ്യലിലാണ് കേറ്റിന്റെ വെളിപ്പെടുത്തല്‍. അതേസമയം ആദ്യ നിരാശ സമ്മാനിച്ചത് … Continue reading "മോഡലിംഗ് ലോകത്തെ ര്ജ്ഞി"
        ഹയര്‍ സ്‌റ്റൈലും ട്രെന്‍ഡിയാവുന്നു. കേശാലങ്കാരം ഒരു വ്യക്തിയുടെ മുഖസൗന്ദര്യത്തിനു മാറ്റുകൂട്ടുമെന്നതില്‍ യാതൊരു സംശയവുമില്ല. മുഖത്തിനിണങ്ങുന്ന രീതിയില്‍ മുടി വെട്ടിയൊതുക്കി സുന്ദരിയാകുന്നതാണ് ലേറ്റസ്റ്റ് ട്രെന്റ്. ഫെതര്‍ കട്ട് ഹെയര്‍ സ്‌റ്റൈല്‍ കൗമാരക്കാര്‍ക്ക് ഇണങ്ങുന്ന ഹെയര്‍സ്‌റ്റൈലാണിത്. മുടി പക്ഷിത്തൂവല്‍പ്പോലെ തോന്നുംവിധമാണ് ഈ ഹെയര്‍ സ്‌റ്റൈല്‍ ഒരുക്കുന്നത്. മുടി മുറിച്ച് ഷാംപൂ ചെയ്ത് അലസമായി പാറിപ്പറന്നു കിടക്കുന്ന സ്‌റ്റൈലിലിടാം. മുടി സംരക്ഷണത്തിന് സമയമില്ലാത്തവര്‍ക്ക് ഈ ഹെയര്‍ സ്‌റ്റൈല്‍ പരീക്ഷിക്കാം. എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഹെയര്‍ സ്‌റ്റൈല്‍ … Continue reading "ട്രെന്റി ഹെയര്‍ സ്‌റ്റൈല്‍"
      മനം മയക്കുന്ന റെഡിമെയ്ഡ് ബ്ലൗസുകളും വ്യത്യസ്ത ബോര്‍ഡറുകളുള്ള സാരികളും ട്രെന്റാവുന്നു. റെഡിമെയ്ഡ് ബ്ലൗസുകള്‍ വാങ്ങുന്നതിന് പകരം ഇഷ്ടമുള്ളവ തയ്പ്പിക്കുന്നതും ട്രെന്റിന്റെ ഭാഗമായി മാറിയിരിക്കുന്നു. അങ്ങിനെയാവുമ്പോള്‍ മനസിനിണങ്ങിയ വസ്ത്രങ്ങള്‍ ചുരുങ്ങിയ ചെലവില്‍ ഉണ്ടാക്കിയെടുക്കാം. 300 രൂപ മുതല്‍ ഷിഫോണ്‍, ക്രേപ്, ജോര്‍ജറ്റ് മെറ്റീരിയലുകളിലുള്ള സാരികള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇഷ്ടാനുസരണം വ്യത്യസ്ത ഡിസൈനുകളിലുള്ള ബ്ലൗസ് പീസുകള്‍ എപ്പോഴും ലഭിക്കണമെന്നില്ല. അതിനാല്‍ ചുരിദാര്‍ തുണിത്തരങ്ങളില്‍ നിന്നോ ദുപ്പട്ടയില്‍ നിന്നോ ബ്ലൗസ്പീസുകള്‍ തെരഞ്ഞെടുക്കാം. സാരിയുടെ ബോര്‍ഡറിലും ഇതേ … Continue reading "ബ്ലൗസും സാരിയും വീണ്ടും ട്രെന്റാവുന്നു"
      ഫാഷന്‍ രംഗം എന്നും അടക്കി വാഴുന്നത് വസ്ത്രങ്ങളാണ്. അതെന്നും പരീക്ഷിക്കാനും സ്വന്തം വാര്‍ഡോബുകളിലേക്ക് സ്വീകരിക്കാനും മലയാളിക്കും എന്നും താല്‍പര്യം തന്നെയാണ്. ഒരുപാട് ജനശ്രദ്ധ നേടിയ ഏതാനും ചില ബ്രാന്‍ഡുകളില്‍ ഒന്നാണ് ഇന്ന് സൗസിക. സൗസിക എന്നു കേള്‍ക്കുമ്പോള്‍ ഏതു ഭാഷ എന്നാലോചിക്കും ആരും. തുന്നല്‍, നെയ്ത്ത് എന്നിങ്ങനെയുള്ള അര്‍ത്ഥം വരുന്ന സംസ്‌കൃത വാക്കാണിത്. ഈവനിംഗ് ഗൗണുകള്‍, സല്‍വാര്‍ സ്യൂട്ടുകള്‍, അനാര്‍ക്കലികള്‍, കുര്‍ത്തികള്‍, സാരികള്‍, സാരി ബ്ലൗസുകള്‍ എന്നിങ്ങനെ വസ്ത്ര വൈവിധ്യങ്ങളുടെ നീണ്ട നിര … Continue reading "മനംമയക്കി സൗസിക"

LIVE NEWS - ONLINE

 • 1
  6 mins ago

  പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രാഹാം എം.എല്‍.എ

 • 2
  31 mins ago

  സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

 • 3
  34 mins ago

  എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

 • 4
  1 hour ago

  സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

 • 5
  2 hours ago

  ചെറുതല്ല എന്നാല്‍ വലുതും

 • 6
  2 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 7
  2 hours ago

  ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല

 • 8
  2 hours ago

  പോലീസിനെ കയറൂരി വിട്ടു: ചെന്നിത്തല

 • 9
  2 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്കായിക ലോകം ഇനി ടോക്യോയിലേക്ക്