Tuesday, September 25th, 2018

കമ്മലുകള്‍ തിരഞ്ഞെടുക്കുന്നതില്‍ കൃത്യമായ ധാരണയുണ്ടാകണം

READ MORE
  വൈവിധ്യങ്ങളൊരുക്കി പര്‍ദ വിപണികള്‍ സജീവമാവുന്നു. ഏതു പ്രായക്കാര്‍ക്കും ഇണങ്ങുന്ന പര്‍ദകളാണ് ഇപ്പോള്‍ വിപണിയിലെ കാഴ്ച. കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ക്കുവരെ പര്‍ദകളോടാണ് പ്രിയം. 1000ല്‍ തുടങ്ങി 5000രൂപവരെ വിലമതിക്കുന്ന പര്‍ദകളുണ്ട്. കൊറിയന്‍ തുണിയില്‍ നിര്‍മിക്കുന്ന പര്‍ദകള്‍ക്കാണ് ആവശ്യക്കാരേറെ. അല്‍പം പുതുമ ഇഷ്ടപ്പെടുന്നവര്‍ക്കായി വ്യത്യസ്ത മോഡലുകളിലുള്ളവയുമുണ്ട്. കറുപ്പിനൊപ്പം വിവിധ നിറങ്ങളിലുള്ള പര്‍ദകള്‍ വീണ്ടും സജീവമായതാണ് വിപണിയിലെ മാറ്റം. പര്‍ദയ്‌ക്കൊപ്പം സൗദിമക്കനകള്‍ക്കും ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. കറുത്ത ഷേഡുകള്‍ തന്നെയാണ് പര്‍ദകളില്‍ വൈവിധ്യം ഉണ്ടാക്കുന്നത്. ജെലാബിയ, മാലായിക്ക, വാഹൂജ്, മെഹറിയ, അഫ്രീന്‍….തുടങ്ങിയവയാണവ.അഫ്രീന്‍ … Continue reading "മൊഞ്ചത്തി പര്‍ദകള്‍…"
സാരിയുടെ ബ്ലൗസും എന്നും പഴയ സങ്കല്‍പ്പത്തിന് ഏറെ മാറ്റം വന്ന കാലമാണിത്. പണ്ട് സാരിയാണ് അഴക് നല്‍കിയതെങ്കില്‍ ഇന്ന് ബ്ലൗസാണ് താരം. നെക്കിലും ഡിസൈനുകളിലും കട്ടിംഗിലും നിറങ്ങളിലും എല്ലാം അത്ഭുതപ്പെടുത്തുന്ന പരീക്ഷണങ്ങള്‍. ബാത്തിക്, ടൈ ആന്‍ഡ് ടൈ, മ്യൂറല്‍ ചിത്രമാതൃക, കലംകാരി ഡിസൈന്‍ അങ്ങനെ പലതരം തുണിത്തരങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ജീന്‍സ് തുണികൊണ്ടും വ്യത്യസ്ത ബ്ലൗസുകള്‍ തയ്ക്കുന്നുണ്ട്. ബ്ലൗസുകളില്‍ ലേസ് ബ്ലൗസുകള്‍ക്കാണ് ആരാധകരേറെ. കറുപ്പ്, വെള്ള, സ്വര്‍ണ നിറങ്ങളിലാണ് കൂടുതല്‍ ലേസ് ബ്ലൗസുകള്‍ വരുന്നത്. സ്ലീവുകളിലും നെക്കിന്റെ … Continue reading "അഴകേറും ബ്ലൗസുകള്‍"
കൃത്രിമ പൊട്ടറ്റോ ക്രിസ്പ്‌സ് വിപണി കയ്യടക്കുന്നു. ‘ചിപ്‌സ് ‘വിപണി പൊടിപൊടിക്കുന്ന സംസ്ഥാനത്ത് വിദേശ കമ്പനികളാണ് പൊട്ടറ്റോ ക്രിസ്പ്‌സുകള്‍ വിപണിയിലെത്തിക്കുന്നത്. അമേരിക്കന്‍ കമ്പനികളുടെ ലൈസന്‍സില്‍ നിര്‍മ്മിച്ച് മലേഷ്യയില്‍ നിന്നാണ് ഇപ്പോള്‍ കൂടുതലെത്തിക്കുന്നത്. കൗമാരക്കാരെ സ്വാദിന്റെ ലഹരിക്കടിമയാക്കുകയാണ് ഇതിലൂടെ അമേരിക്കന്‍ കമ്പനിയുടെ ലക്ഷ്യം. മൂന്നുനാലെണ്ണമെടുത്തു കഴിച്ചാല്‍പ്പിന്നെ ഏറെ നേരത്തേക്ക് വിശപ്പും ദാഹവുമുണ്ടാകില്ല. നല്ല വിലയാണെങ്കിലും മനസുകള്‍ കീഴടക്കുകയാണ് ഏഴാംകടലിനക്കരെ നിന്നുള്ള ഈ പൊട്ടറ്റോ ക്രിസ്പസുകള്‍. സാധാരണ ചിപ്‌സുണ്ടാക്കുന്നത് കിഴങ്ങ്, കായ് വര്‍ഗങ്ങള്‍ എന്നിവ അരിഞ്ഞെടുത്താണ്. ക്രിസ്പ്‌സ് നേരിട്ട് കിഴങ്ങില്‍ നിന്നല്ല. … Continue reading "കൃത്രിമ പൊട്ടറ്റോ ക്രിസ്പ്‌സ് വിപണി കയ്യടക്കുന്നു"
ഫാഷന്‍ ദിനംപ്രതി മാറുന്ന കാഴ്ചയാണിപ്പോള്‍… വെള്ളിപ്പാദസരവും സ്വര്‍ണപ്പാദസരവും ഇപ്പോള്‍ ഔട്ടായി. ഒറ്റക്കാലില്‍ അണിയാവുന്ന കൊറിയന്‍ ബീഡ്‌സ് ഫാന്‍സി പാദസരങ്ങളാണ് കൗമാരക്കാര്‍ക്കിടയിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. ബഹുവര്‍ണങ്ങളിലുള്ള മുത്തുകള്‍ക്കൊപ്പം കൊച്ചു ഷെല്ലുകള്‍ കോര്‍ത്തെടുത്ത ഇത്തരം പാദസരങ്ങള്‍ കണങ്കാലില്‍ അണിഞ്ഞാല്‍ ആരുമൊന്ന് നോക്കിപ്പോകും. അത്രക്ക് സൂപ്പര്‍ ലുക്കാണിതിന്. കറുപ്പും വെള്ളയും സ്വര്‍ണനിറവും ഇടകലര്‍ന്നുനില്‍ക്കുന്ന ഡിസൈന്‍ ആണ് കൊറിയന്‍ ബീഡ്‌സ് പാദസരങ്ങളുടേത്. കൗമാരക്കാര്‍ മാത്രമല്ല, യുവതികളും ഇപ്പോള്‍ ഇത്തരം പാദസരങ്ങളുടെ ആരാധകരായി മാറിയിരിക്കുകയാണ്. നിറമുള്ള ചരടുകളില്‍ മുത്തു പിടിപ്പിച്ചവ, വൈറ്റ്‌മെറ്റലിലും ബ്ലാക്ക് മെറ്റലിലും … Continue reading "സൂപ്പര്‍ ലുക്കില്‍ കൊറിയന്‍ ബീഡ്‌സ് പാദസരങ്ങള്‍"
      ത്രെഡ് ബാംഗിളുകള്‍ ട്രെന്റാവുന്നു. വളകളില്‍ പട്ടുനൂലുകള്‍ ചുറ്റിയ ത്രെഡ് വളകള്‍ ട്രെന്‍ഡി ലുക്ക് നല്‍കുമെന്നതില്‍ യാതൊരു സംശയവുമില്ല. ഡിസൈനിലെ സവിശേഷതയാണ് സില്‍ക്ക് ത്രെഡ് വളകളെ മനോഹരിയാക്കുന്നത്. വീതി കൂടിയതും കുറഞ്ഞതുമായ തടി വളകളില്‍ പട്ടുനൂലുകള്‍ ചുറ്റിയാണ് ത്രെഡ് വളകള്‍ ഒരുക്കുന്നത്. ഒരേ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ പ്ലെയിന്‍ ഡിസൈന്‍ വളകള്‍, വിിധ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ മള്‍ട്ടി കളര്‍ ഡിസൈന്‍ വളകള്‍ എന്നിങ്ങനെ പോകുന്നു ത്രെഡ് വളകളിലെ പുതുമ. സ്വര്‍ണ വര്‍ണമുള്ള നൂലിഴകള്‍ … Continue reading "ത്രെഡ് ബാംഗിളുകള്‍ ട്രെന്റാവുന്നു"
        ചൈനയില്‍ മുട്ട വീട് ട്രെന്റാവുന്നു. ദായി ഹൈഫെ ഹുനാന്‍ എന്ന യുവ ഡിസൈറാണ് ഇതിന്റെ ഉപജ്ഞാതാവ്. ചൈനാ നഗരത്തിലെഷംഗായി പട്ടണത്തിലേക്ക് കുടിയേറിയ ഈ യുവാവ് ഭീമമായ ഭവനവാടക മറി കടക്കാനാണ് പുതിയ വീടിന് രൂപം നല്‍കിയത്. ചൈനയിലെ വന്‍ വാടകക്കെതിരെ പ്രതിഷേധമെന്നോണം തെരുവില്‍ തന്നെ ഒരു ചെറുവീട് പണിതു താമസം തുടങ്ങി. ഒരു മുട്ടയുടെ ആകൃതിയിലാണ് വീട്. ചൈനയിലെ ഒരു എക്‌സിബിഷനില്‍ കണ്ട് മനസ്സില്‍ കയറിയതാണത്രേ ഈ ഡിസൈന്‍. ഒരു ചെറിയ … Continue reading "താമസിക്കാന്‍ ഇനി മുട്ട വീടും"
    വേനലവധി കഴിഞ്ഞ് പുത്തനുടുപ്പുകളും ബാഗും കുടയുമായി സ്‌കൂളിലേക്ക്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ യൂനിഫോം വിതരണം ആരംഭിച്ചുകഴിഞ്ഞു. അണ്‍എയ്ഡഡ് സ്‌കൂളുകളിലെ യൂനിഫോമുകള്‍ റെഡിമെയ്ഡായി പല ഷോപ്പുകളിലും ലഭ്യമാണ്. മുതിര്‍ന്നവരെ പോലും കണ്ണഞ്ചിപ്പിക്കുന്ന സ്‌കൂള്‍ സ്റ്റേഷനറികളുടെ ശേഖരമാണ് വിപണിയില്‍. യു കെ ജി, എല്‍ കെജി, എല്‍ പി തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. കുട, ചോറ്റുപാത്രം, ബാഗ് കുടിവെള്ള ബോട്ടില്‍, പെന്‍സില്‍, പേന തുടങ്ങിയവയിലെല്ലാം പുതുമയുണ്ട്. പുലിമുരുകന്‍, ബാഹുബലി ബാഗുകള്‍ അന്വേഷിച്ചെത്തുന്ന നിരവധി … Continue reading "വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പുലിമുരുകന്‍, ബാഹുബലി ബാഗുകള്‍"

LIVE NEWS - ONLINE

 • 1
  2 hours ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 2
  3 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 3
  6 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 4
  7 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 5
  8 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 6
  8 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 7
  9 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 8
  9 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

 • 9
  10 hours ago

  തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി