Saturday, January 19th, 2019
മെയ് 1. 2019 എന്ന ഡേറ്റ്‌ലൈനൊടുകൂടിയാണ് പത്രം പുറത്തിറങ്ങിയത്.
കേരളം-ഗുജറാത്ത് രഞ്ജി ട്രോഫി ്ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശകരമായ നിലയിലേക്ക്.
തൃശുര്‍: ചാലക്കുടി പനമ്പിള്ളി സെന്ററിലെ മൊബൈല്‍ ഷോപ്പുടമക്കും ജീവനക്കാരനും വെട്ടേറ്റ സംഭവത്തിലെ പ്രതികള്‍ അറസ്റ്റില്‍. കിഴക്കേ ചാലക്കുടി വില്ലേജ് സെന്റ് മേരീസ് പള്ളിക്കു പുറകില്‍ താമസിക്കുന്ന പല്ലിശേരി കൊച്ചാപ്പു മകന്‍ നെല്‍സന്‍ (38), പേരാമ്പ്ര വില്ലേജ് വി.ആര്‍. പുരം തെക്കന്‍ വീട്ടില്‍ വര്‍ഗീസിന്റെ മകന്‍ ഷെബി (39), പോട്ട പനമ്പിള്ളി കുറ്റലാംകൂട്ടം വേലായുധന്റെ മകന്‍ ലിവിന്‍ (28), കിഴക്കേ ചാലക്കുടി സെന്റ് ജോസഫ് പള്ളിക്കു സമീപം താമസിക്കുന്ന ചിറയത്ത് ദേവസിയുടെ മകന്‍ ബൈജു (37), കിഴക്കേ ചാലക്കുടി … Continue reading "ഷോപ്പുടമക്കും ജീവനക്കാരനും വെട്ടേറ്റ സംഭവം; പ്രതികള്‍ അറസ്റ്റില്‍"
ആലപ്പുഴ: മാവേലിക്കര മിച്ചല്‍ ജങ്ഷന് സമീപം താല്‍ക്കാലിക വ്യാപാരശാല കത്തിനശിച്ചു. കോടിക്കല്‍ ഗാര്‍ഡന്‍സ് മൈതാനത്ത് അടുത്തിടെ ആരംഭിച്ച മെഗാ ലാഭമേളയുടെ താല്‍ക്കാലിക വ്യാപാരശാല കത്തിനശിച്ചത്. ഈ സമയം സ്ഥാപനത്തിനുള്ളില്‍ നാല് ജീവനക്കാരുണ്ടായിരുന്നു. ഉറക്കത്തിലായിരുന്ന ഇവര്‍ വലിയ ശബ്ദം കേട്ടുണര്‍ന്ന് രക്ഷപെട്ടു. ഈരാറ്റുപേട്ട സ്വദേശി അബു നിദാല്‍, ചങ്ങനാശേരി സ്വദേശി ഷിയാസ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കട. ചെങ്ങന്നൂര്‍, മാവേലിക്കര, ഹരിപ്പാട്, കായംകുളം അഗ്‌നിശമന സേനകളുടെ അഞ്ച് യൂണിറ്റുകള്‍ മൂന്ന് മണിക്കൂര്‍ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ചങ്ങനാശേരി സ്വദേശികളായ … Continue reading "താല്‍ക്കാലിക വ്യാപാരശാല കത്തിനശിച്ചു"
പാലക്കാട്: പാലക്കാട് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനു സമീപത്ത് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്. മൂന്നു വയസ് പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. കഴുത്തു ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. തലയിലും ചെറിയ പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ കഴുത്തില്‍ ഏലസ് കെട്ടിയിട്ടുണ്ട്. ഇതില്‍ അറബി വാക്കാണ് എഴുതിയിട്ടുള്ളത്. അതിനാല്‍ മുസ്‌ലിം പശ്ചാത്തലമുള്ള കുട്ടിയാണെന്നാണ് പോലീസ് സംശയിക്കുന്നത്.
കാസര്‍കോട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ തേടി കാസര്‍കോട്ടെത്തിയ തലശ്ശേരിക്കാരന് കിട്ടിയത് എട്ടിന്റെ പണി. തലശേരിയില്‍ നിന്നും അമ്പലത്തറയിലേക്കെത്തിയ അറുപതുകാരനാണ് മുട്ടന്‍ പണികിട്ടിയത്. അമ്പലത്തറയിലെ ഗള്‍ഫുകാരന്റെ ഭാര്യയുമായി ഫേസ്ബുക്കിലൂടെയാണ് തലശേരിക്കാരന്‍ പരിചയപ്പെട്ടത്. പിന്നീട് ചാറ്റിംഗിലൂടെ അമ്പലത്തറ യുവതി തന്റെ ഭര്‍ത്താവ് ഗള്‍ഫിലാണെന്നും മകളും താനും വീട്ടില്‍ തനിച്ചാണെന്നും കാമുകനെ അറിയിച്ചു. ഇതോടെ പ്രണയപരവശനായ കാമുകന് കാമുകിയെ കാണണമെന്ന ആഗ്രഹം കലശലായി. അങ്ങനെയിരിക്കെ ഉര്‍വ്വശി ശാപം ഉപകാരമെന്നപോലെ രണ്ടു ദിവസത്തെ ദേശീയ പണിമുടക്കും പ്രഖ്യാപിച്ചു. ഈ പണിമുടക്ക് അടിച്ചുപൊളിച്ച് ആഘോഷിക്കാമെന്ന … Continue reading "കാമുകിയെ തേടി അമ്പലത്തറയിലെത്തിയ അറുപതുകാരന് കിട്ടിയത് എട്ടിന്റെ പണി"
ഇടുക്കി / കാസര്‍കോട്: ചന്ദനം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശികളായ 2 യുവാക്കള്‍ പിടിയില്‍. ഇബ്രാഹിം മസൂദ്(28), മുഹമ്മദ്അലി(29) എന്നിവരാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് എന്‍എം ആഷിക്കിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് വേണ്ടിയാണ് ചന്ദനം കടത്തിയത് എന്നാണു ഇവര്‍ വനപാലകര്‍ക്ക് മൊഴി നല്‍കിയത്. ഇബ്രാഹിം മസൂദ് പ്രതിമാസം 2 ലക്ഷം രൂപ ശമ്പളത്തില്‍ ജര്‍മനിയില്‍ ജോലി ചെയ്തു വന്നിരുന്നതായും മുഹമ്മദ് അലിയുടെ കുടുംബം പ്രദേശത്തെ പ്രമുഖ സിമന്റ് വ്യാപാരികളാണെന്നും മൊഴിയില്‍ പറഞ്ഞതായി വനപാലകര്‍ പറഞ്ഞു. മറയൂര്‍ റേഞ്ച് … Continue reading "ചന്ദനം കടത്താന്‍ ശ്രമിച്ച് കാസര്‍കോട് സ്വദേശികള്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  7 mins ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 2
  50 mins ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 3
  1 hour ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 4
  1 hour ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 5
  1 hour ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 6
  2 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 7
  3 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 8
  4 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

 • 9
  4 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു