Saturday, January 19th, 2019

കാസര്‍കോട്: പുതുവര്‍ഷ ദിനത്തില്‍ ബേക്കല്‍ എഎസ് ഐ കരിവെള്ളൂരിലെ ജയരാജനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. മാങ്ങാട് സ്വദേശികളായ അബ്ദുര്‍ റഹ് മാന്‍ എന്ന ഗുജറാത്തി അബ്ദുര്‍ റഹ് മാന്‍(23), ഷബീര്‍ അലി(24), മേല്‍ ബാരയിലെ ആഷിഖ് (24) എന്നിവരെയാണ് ബേക്കല്‍ എസ്‌ഐ കെപി വിനോദ് കുമാര്‍ അറസ്റ്റു ചെയ്തത്. കേസില്‍ മറ്റു പ്രതികളായ മാങ്ങാട്ടെ ഖാലിദ്, മേല്‍ ബാരയിലെ ആഷിത് എന്നിവരെ നേരെത്ത അറസ്റ്റു ചെയ്തിരുന്നു. നേരത്തേ അറസ്റ്റിലായ ആഷിതിന്റെ അനുജനാണ് ആഷിഖ്.

READ MORE
പത്തനംതിട്ട: ഹര്‍ത്താല്‍ ദിനത്തില്‍ പന്തളം തെക്കേക്കര തട്ട പടിഞ്ഞാറ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ജോസഫി(59)നെ മര്‍ദിച്ച കേസില്‍ 3 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സൗപര്‍ണികയില്‍ അനില്‍(38), പൊങ്ങലടി വിനോദ് ഭവനില്‍ വിനോദ്(30), ചെന്നായിക്കുന്നില്‍ തെങ്ങുവിള സുധി(20) എന്നിവരാണ് അറസ്റ്റിലായത്. ചെന്നായിക്കുന്ന് ഭാഗത്ത് സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുമ്പോഴാണ് ജോസഫിനെ ഇവര്‍ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. എസ്‌ഐ ആര്‍ രാജീവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
ആസിഡ് വീണ് കുട്ടികളില്‍ ഒരാളുടെ കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ട നിലയിലാണ്
ജായിന്റ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ശര്‍മ, ഡി.ഐ.ജി. മനീഷ് കുമാര്‍ സിന്‍ഹ, എസ്.പി. ജയന്ത് ജെ. നായ്ക്ക്‌നവാരെ എന്നിവരുടെ സര്‍വ്വീസ് കാലാവധിയാണ് വെട്ടിക്കുറച്ചത്
സീവാഷിങ് നിര്‍ത്താമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തെങ്കിലും സമരസമിതി എതിര്‍ത്തു. സീ വാഷിംഗ് ഒരു മാസത്തേക്കാണ് നിര്‍ത്തി വെക്കുന്നത്
കര്‍ണാടക സര്‍ക്കാരിനെ പൊളിക്കാന്‍ ശ്രമിച്ചാല്‍ അമിത് ഷായ്ക്ക് പന്നിപ്പനി മാത്രമല്ല, വയറിളക്കവും ഛര്‍ദ്ദിയും വരെ പിടിപെടുമെന്നും അദ്ദേഹം പറഞ്ഞു
ഇപ്പോള്‍ ഉണ്ടായ ദുരന്തത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം ഒഴുകിയെത്തുകയായിരുന്നു.
അതേസമയം, വിധി നടപ്പാക്കുന്നതിന് 30 ദിവസത്തേക്ക് ഹൈക്കോടതി താല്‍കാലികമായി സ്റ്റേ ചെയ്തു.

LIVE NEWS - ONLINE

 • 1
  2 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 2
  3 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 3
  3 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 4
  3 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 5
  4 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 6
  5 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 7
  5 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 8
  6 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

 • 9
  6 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു