Tuesday, September 25th, 2018
നടപടിക്കൊരുങ്ങി വത്തിക്കാന്‍, ചുമതലകള്‍ കൈമാറി ബിഷപ്പ്
ഇരിട്ടി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു. ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ 22 കാരന്‍ അറസ്റ്റില്‍. ആറളം ഫാമിലെ താമസക്കാരിയായ 17 കാരിയാണ് ചൈല്‍ഡ് ലൈന്‍ അധികൃതരോട് ഇതു സംബന്ധിച്ച് പരാതിപ്പെട്ടത്. തുടര്‍ന്ന് പരാതി ആറളം പോലീസിന് കൈമാറി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവിടെത്തന്നെ താമസിച്ചു വരുന്ന ഓട്ടോ ഡ്രൈവറായ യുവാവിനെ എസ് ഐ രജീഷ് അറസ്റ്റു ചെയ്തത്. പോക്‌സോ നിയമ പ്രകാരം കേസെടുത്ത യുവാവിനെ കോടതിയില്‍ ഹാജരാക്കി.
തലശ്ശേരി: രണ്ട് ദിവസം മുമ്പ് കാണാതായ യുവാവ് വീട്ടിനടുത്തെ കിണറ്റില്‍ മരിച്ച നിലയില്‍. ദുരൂഹതയുണ്ടെന്ന സംശയത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായ് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച പുലര്‍ച്ചെയാണ് കൊളശ്ശേരി ബാവാച്ചി മുക്കിലെ താഴെ പുരയില്‍ ഗോവിന്ദന്റെ മകന്‍ കെ പി രജീഷിനെ (32) കാണാതായത്. വീട്ടിനടുത്ത് താമസിക്കുന്ന വിജേഷ് എന്ന സുഹൃത്തിന്റെ മകന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് സുഹൃത്തുക്കളുടെ കൂടെ മറ്റൊരു വീടിന്റെ വരാന്തയിലാണ് കിടന്നുറങ്ങിയതത്രെ. പുലര്‍ച്ച മറ്റുള്ളവര്‍ എഴുന്നേറ്റപ്പോള്‍ രജീഷിനെ കാണാനില്ലായിരുന്നു. ഉറങ്ങാന്‍ കിടന്ന … Continue reading "യുവാവ് ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍"
വിധി പുറത്തുവന്നതിന് ശേഷം കോണ്‍ഗ്രസ് നേതാക്കളെല്ലാം കരുതലോടെയാണ് പ്രതികരിക്കുന്നത്.
ഡ്രോണ്‍ ക്യാമറയുപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ക്യാമറയുടെ ശബ്ദം കാരണം ആന കൂടുതല്‍ പരിഭ്രന്തിപരത്തിയിരുന്നു.
പിലാത്തറ മിനി സ്‌റ്റേഡിയത്തിന് സമീപത്തായിരുന്നു അപകടം.
ഗോവയില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ ആരംഭിച്ചു

LIVE NEWS - ONLINE

 • 1
  47 mins ago

  വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

 • 2
  2 hours ago

  സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

 • 3
  2 hours ago

  ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

 • 4
  3 hours ago

  പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; അണകെട്ട് തുറക്കും

 • 5
  3 hours ago

  വീട്ടമ്മയുടെ തൂങ്ങി മരണം കൊലപാതകം; മകന്റെ സുഹൃത്ത് പിടിയില്‍

 • 6
  3 hours ago

  ശശി എംഎല്‍എക്കെതിരെ അന്വേഷണം പൂര്‍ത്തിയായി; നടപടി ഉണ്ടായേക്കും

 • 7
  14 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

 • 8
  15 hours ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 9
  16 hours ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു