Saturday, November 17th, 2018
ഇംറാന്റെ എതിര്‍സ്ഥാനാര്‍ഥിയായി മത്സരിച്ച ഇനാമുല്ല ഖാനാണ് ഹരജിക്കാരന്‍.
ഇന്ത്യ-പാക് സൈനികര്‍ ദീപാവലി മധുരം പങ്കുവെച്ചു ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സൈനികര്‍ ദീപാവലി മധുരം പങ്കുവെച്ചു. അതാരി വാഗാ അതിര്‍ത്തിയിലാണ് സൈനികര്‍ പരസ്പരം മധുരം കൈമാറുകയും ആശംസ അറിയിക്കുകയും ചെയ്തത്. ബിഎസ്എഫ് ജവാന്‍മാര്‍ അതിര്‍ത്തിക്കപ്പുറമുള്ള പാക് സൈനികര്‍ക്ക് മധുരം കൈമാറി. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ മധുരം കൈമാറുന്ന ചടങ്ങ് ബിഎസ്എഫ് ഒഴിവാക്കിയിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷം കണക്കിലെടുത്താണ് സൗഹൃദ ചടങ്ങ് ഇന്ത്യന്‍ സൈന്യം ഉപേക്ഷിച്ചത്. പ്രധാന ആഘോഷ ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ ഇരു രാജ്യത്തിന്റെ സൈനികരും പരസ്പരം മധുരം കൈമാറുകയും ആശംസ അറിയിക്കുകയും പതിവുണ്ട്. നിയന്ത്രണരേഖയില്‍ ആഴ്ചകളായി തുടര്‍ന്നുവരുന്ന വെടിവെപ്പിനു അവധികൊടുത്താണ് സൈനികര്‍ പരസ്പരം മധുരം കൈമാറിയത്. കിരണിനൊപ്പം ബൈക്കിലുണ്ടായിരുന്ന സഹപാഠിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ മധുരം കൈമാറുന്ന ചടങ്ങ് ബിഎസ്എഫ് ഒഴിവാക്കിയിരുന്നു.
കാസര്‍കോട്: പ്രായപൂര്‍ത്തി ആകാത്തവര്‍ക്ക് ബൈക്കോടിക്കാന്‍ നല്‍കിയതിനും ലൈസന്‍സില്ലാതെ അമിതവേഗതയില്‍ ബൈക്കോടിച്ചതിനും പോലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് ബൈക്കോടിക്കാന്‍ നല്‍കിയതിന് കെഎല്‍ 14 ആര്‍ 6681 നമ്പര്‍ ബൈക്ക് ഉടമ ഹമീദ്, കെഎല്‍ 14 വി 1772 നമ്പര്‍ ബൈക്ക് ഉടമ അബ്ദുല്‍ ഷഹല്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കറന്തക്കാട്, അടുക്കത്ത്ബയല്‍ എന്നിവിടങ്ങളില്‍ വെച്ച് നടത്തിയ വാഹനപരിശോധനക്കിടെയാണ് പ്രായപൂര്‍ത്തിയാവാത്തവരെ ബൈക്കുമായി പോലീസ് പിടികൂടിയത്. അതേസമയം അമിവേഗതയില്‍ ബൈക്കോടിച്ചതിന് എംവി ആക്ട് 184 പ്രകാരം മംഗലൂരു സ്വദേശിയായ യുവാവിനെതിരെയും പോലീസ് കേസെടുത്തു. … Continue reading "ലൈസന്‍സില്ലാതെ ബൈക്കോടിച്ച സംഭവം: ഉടമകള്‍ക്കെതിരെ കേസ്"
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സിപിഐഎമ്മും എന്‍എസ്എസ് സംയുക്തസമിതിയും ഹര്‍ത്താല്‍ ആചരിക്കുകയാണ്.
മനുഷ്യരെ മനുഷ്യരായി കാണുന്നതും അവര്‍ക്കിടയില്‍ ഒരുതരത്തിലുള്ള വേര്‍തിരിവുമില്ലാത്ത ആധുനിക കേരളത്തെ നമുക്ക് ബലികൊടുക്കാനാവില്ല
പ്രതിയായ ഡിവൈഎസ്പി ബി. ഹരികുമാറിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിക്കാത്ത സാഹചര്യത്തിലാണിത്

LIVE NEWS - ONLINE

  • 1
    6 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    6 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    10 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    14 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    15 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    22 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു