Saturday, April 20th, 2019

കൊല്ലം: ഊന്നിന്‍മൂടിലും പരിസരത്തും കഞ്ചാവ് വില്‍പന നടത്തുകയും കഞ്ചാവ് വലിക്കാന്‍ സൗകര്യം നല്‍കുകയും ചെയ്തിരുന്ന യുവാവിനെ രണ്ടു കിലോ കഞ്ചാവുമായി ചാത്തന്നൂര്‍ എക്‌സൈസ് സംഘം പിടികൂടി. പൂതക്കുളം ചെമ്പകശേരി സ്‌കൂളിനു സമീപം പുന്നേക്കുളം ബിഎസ് സദനത്തില്‍ സുബീഷിനെയാണ്(26) അറസ്റ്റ് ചെയ്തത്. പരവൂര്‍, പൂതക്കുളം, പുന്നേക്കുളം, സുനാമി ഫഌറ്റുകള്‍, തെക്കുംഭാഗംകാപ്പില്‍ ബീച്ചുകള്‍, റെയില്‍വേ സ്‌റ്റേഷന്‍ പരിസരം തുടങ്ങിയ സ്ഥലങ്ങളിലെ വിതരണത്തിന് സുക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് വലിക്കുന്നതിന് നേരത്തെ ഇയാള്‍ വീട്ടില്‍ സൗകര്യം ചെയ്തു കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ വീട്ടുകാരുടെ … Continue reading "കഞ്ചാവ് വല്‍പന; രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍"

READ MORE
കോട്ടയം: ചങ്ങനാശേരിയിലെ ഹോട്ടലില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ ഗുണ്ടാ നേതാവും കൊലക്കേസ് പ്രതിയുമായ ആള്‍ അറസ്റ്റില്‍. കൊല്ലം ചാരുവിള സ്വദേശി പുത്തന്‍വീട് സജീവ്(45) ആണ് അറസ്റ്റിലായത്. 1998ല്‍ ചങ്ങനാശേരി കോടതി പരിസരത്ത് അംബി , ജയന്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. ചങ്ങനാശേരി നഗരത്തിലെ ബാറില്‍ രണ്ടുപേരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്ന കേസില്‍ ഇയാളെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. ക്വട്ടേഷന്‍, കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് സജീവ് എന്ന് പൊലീസ് പറഞ്ഞു. സജീവിനൊപ്പം കൊലപാതകശ്രമം നടത്തിയ … Continue reading "ഗുണ്ടാ നേതാവും കൊലക്കേസ് പ്രതിയുമായ ആള്‍ അറസ്റ്റില്‍"
പ്രതിഭാഗവും സര്‍ക്കാരുമായി ധാരണയിലെത്തിയ കാര്യം കോടതിയെ അറിയിക്കും.
അഭിപ്രായ സര്‍വെകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല
നഗരം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച വൃത്തിയും വെടിപ്പുമാണ് ഈ ഭാഗങ്ങളില്‍ കാണാന്‍ കഴിയുന്നതെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്നാരോപണം
സിസ്റ്റര്‍ സ്റ്റെഫിയും ഫാദര്‍ കോട്ടൂരും വിചാരണ നേരിടണം: ഹൈക്കോടതി
കാസര്‍കോട്: ജില്ലയിലെ കള്ളുഷാപ്പുകളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി. വിഷു, തെരഞ്ഞെടുപ്പ് എന്നിവയുടെ മുന്നോടിയായാണ് റെയ്ഡ് നടത്തിയത്. റേയ്ഡില്‍ ഷാപ്പുകളില്‍ നിന്നും പിടികൂടിയ കള്ളിന്റെ സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചു. വിഷു, തെരഞ്ഞെടുപ്പ് എന്നിവ മറയാക്കി ഷാപ്പുകള്‍ വഴി വ്യാജ കള്ളുകള്‍ വില്‍പ്പന നടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. പരിശോധനക്കയച്ച കള്ളില്‍ കൃത്രിമമുള്ളതായി കണ്ടെത്തിയാല്‍ ഷാപ്പുടമക്കെതിരെ കേസെടുത്ത് കര്‍ശന നടപടി കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചു.  

LIVE NEWS - ONLINE

 • 1
  1 hour ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

 • 2
  3 hours ago

  ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

 • 3
  4 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

 • 4
  5 hours ago

  രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

 • 5
  5 hours ago

  സുപ്രീം കോടതിയില്‍ അസാധാരണ നടപടി

 • 6
  5 hours ago

  അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

 • 7
  5 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍

 • 8
  6 hours ago

  പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

 • 9
  6 hours ago

  ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും