Sunday, February 17th, 2019
ഉത്തരവാദിത്വമാണ് സബ് കലക്ടര്‍ നിര്‍വഹിച്ചത്
കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡു എന്‍ഡിഎ സഖ്യം വിടുന്നത്.
കാസര്‍കോട്: അജ്ഞാതന്റെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൗപ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മജൂര്‍ റെയില്‍വേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. 4045 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പരിസരവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. മുഖത്ത് ഒരു ടവ്വല്‍ കെട്ടിയ നിലയിലാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മണിപ്പാല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് … Continue reading "അജ്ഞാതന്റെ മൃതദേഹം റെയില്‍വെ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍"
സ്‌ഫോടനങ്ങളില്‍ 54 പേര്‍ മരിക്കുകയും 244 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കണ്ണൂര്‍: വിവാഹ ദിവസം വധു കാമുകനോടൊപ്പം ഒളിച്ചോടി. വരന്‍ മറ്റൊരു പെണ്ണിനെ കണ്ടെത്തി വിവാഹിതനായി. ശ്രീകണ്ഠപുരത്തിന് സമീപമായിരുന്നു സംഭവം. ഇരുവീട്ടുകാരും വിവാഹ ഒരുക്കങ്ങളൊക്കെ നടത്തിയെങ്കിലും പുലര്‍ച്ചെയായപ്പോള്‍ വധുവിനെ കാണാതാവുകയായിരുന്നു. ഇതോടെ വധുവിന്റെ ബന്ധുക്കള്‍ മയ്യില്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശിയായ 18 കാരനായ കാമുകന്‍ പുലര്‍ച്ചെ മലപ്പട്ടത്ത് ഓട്ടോറിക്ഷയുമായെത്തി വധുവിനെയും കൂട്ടി കടന്ന് കളഞ്ഞതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെ ഇരുവരേയും നാറാത്ത് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. പയ്യന് വിവാഹ പ്രായമാകാത്തതിനാല്‍ … Continue reading "വിവാഹ ദിവസം വധു 18 കാരനോടൊപ്പം ഒളിച്ചോടി; വരന്‍ മറ്റൊരു പെണ്‍കുട്ടിക്ക് മിന്നുചാര്‍ത്തി"
കാലത്ത് 6 മണിക്ക് ആരംഭിച്ച് വൈകിട്ട് 7 മണി വരെ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന പൂളില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമടക്കം നീന്തല്‍ പഠിക്കാന്‍ പലിശീലകരുടെ സേവനവും ലഭ്യമാണ്.
തിങ്കളാഴ്ച നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തിലാണ് സംഭവം.

LIVE NEWS - ONLINE

 • 1
  3 hours ago

  പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

 • 2
  6 hours ago

  പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

 • 3
  11 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 4
  13 hours ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 5
  14 hours ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 6
  1 day ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 7
  1 day ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 8
  1 day ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 9
  1 day ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും