Tuesday, November 20th, 2018

കോഴിക്കോട്: നാദാപുരത്ത് കഞ്ചാവ് കേസിലെ പ്രതി വിദേശമദ്യവുമായി പിടിയിലായി. വിലങ്ങാട് സ്വദേശി മണിയെയാണ്(34) നാദാപുരം എക്‌സൈസ് സംഘം പിടികൂടിയത്. കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്‍വശത്തുള്ള ബസ് സ്‌റ്റോപ്പില്‍വെച്ചാണ് പിടികൂടിയത്. ഇയാള്‍ നേരത്തേ കഞ്ചാവ് കേസിലും മദ്യക്കേസിലും പ്രതിയായിരുന്നു. വിലങ്ങാട് മേഖലയില്‍ വിദേശമദ്യം എത്തിക്കുന്ന കണ്ണിയില്‍ പ്രധാനിയാണ്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

READ MORE
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84.19 രൂപയും ഡീസലിന് 78.14 രൂപയുമാണ് ഇന്നത്തെ വില.
തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയും ഡീസലിന് 77. 99 രൂപയുമാണ് വില
പെട്രോളിന് 49 പൈസയും ഡീസലിന് 55 പൈസയും വര്‍ധിച്ചു
കോഴിക്കോട്: രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന സ്വര്‍ണ്ണം പിടികൂടി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിന്‍ വച്ചാണ് ആറ് കിലോ സ്വര്‍ണ്ണം ആര്‍പിഎഫ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശിയായ രാജുവിനെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം, തൃശൂര്‍ ജില്ലകളിലെ പ്രമുഖ ജ്വല്ലറികളിലേക്ക് എത്തിക്കാന്‍ കൊണ്ടു വരികയായിരുന്നു സ്വര്‍ണ്ണമാണ് ഇത് എന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.
കാസര്‍കോട് / കോഴിക്കോട്: വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി മുനീര്‍, കുണിയ സ്വദേശി മുസ്തഫ, കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി സിദ്ധീഖ് എന്നിവരാണ് അറസ്റ്റിലായത്. വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേയാണ് രണ്ട് കിലോ കഞ്ചാവുമായി ഇവര്‍ പിടിയിലായത്. ദേശീയ പാതയില്‍ പാലയാട്ട് നടയില്‍, വടകര പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലായത്. ഖത്തറിലേക്ക് പോകാനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരനെ ഏല്‍പ്പിക്കാനാണ് സംഘം കഞ്ചാവ് കൊണ്ട് പോയതെന്നാണ് ഇവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. … Continue reading "വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍"
കോഴിക്കോട്: യാത്രക്കാര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിവന്ന ബസ് കണ്ടക്റ്റര്‍ അറസ്റ്റില്‍. ബാലുശേരി നരിക്കുനി റൂട്ടിലോടുന്ന പാലങ്ങാട് മോട്ടോഴ്‌സ് ബസിലെ കുഞ്ഞാവ എന്ന ജേ്യാതിഷിനെയാണ് ബാലുശേരിയില്‍ വച്ച് എക്‌സൈസ് സംഘം പിടികൂടിയത്. ചെറുപൊതികളാക്കിയ കഞ്ചാവ് ബസിലെ ജോലിക്കിടെ ആവശ്യക്കാര്‍ക്ക് വില്‍ക്കുകയാണ് ഇയാളുടെ രീതി. വിദ്യാര്‍ഥികള്‍ക്കിടയിലും ഇയാള്‍ കഞ്ചാവ് എത്തിക്കുന്നതായി പരാതിയുണ്ടെന്ന് ചേളന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് അധികൃതര്‍ പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ കെ. സുധാകരന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍കെ ഷബീര്‍, എം സുനില്‍, പിസി മനോജ്കുമാര്‍, കെകെ റഫീക്ക്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു … Continue reading "കഞ്ചാവ് വില്‍പ്പന; ബസ് കണ്ടക്റ്റര്‍ അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  4 mins ago

  ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

 • 2
  57 mins ago

  സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 3
  1 hour ago

  സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 4
  1 hour ago

  ഫഹദിന്റെ നായികയായി സായി പല്ലവി

 • 5
  2 hours ago

  സൈനിക ഡിപ്പോക്ക് സമീപം സ്‌ഫോടനം.നാലു പേര്‍ കൊല്ലപ്പെട്ടു

 • 6
  2 hours ago

  ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; സൈനികനും നാലു ഭീകരരും കൊല്ലപ്പെട്ടു

 • 7
  2 hours ago

  എന്നെ ചിവിട്ടാന്‍ നിങ്ങളുടെ കാലിന് ശക്തിപോര: മുഖ്യമന്ത്രി

 • 8
  3 hours ago

  ഷിക്കാഗോ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

 • 9
  4 hours ago

  കാല്‍ തല്ലിയൊടിച്ച ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍