Friday, September 21st, 2018
കോഴിക്കോട്: നവീകരിച്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ജൂലൈ 31 നകം വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. ജൂലൈ 31 വലിയ വിമാനങ്ങളുടെ സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിച്ചുവെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. കരിപ്പൂര്‍-ജിദ്ദ സര്‍വീസ് ആരംഭിച്ചതിന് ശേഷം കൂടുതല്‍ വലിയ വിമാനങ്ങളുടെ സര്‍വീസിന് നടപടി തുടങ്ങുമെന്ന് എയര്‍പോര്‍ട് ഡയറക്ടറും അറിയിച്ചു. അതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവഗണനക്കെതിരെ എം കെ രാഘവന്‍ എം പി യുടെ … Continue reading "കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങും: കുഞ്ഞാലിക്കുട്ടി"
കൊച്ചിയിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്യുന്നു.
പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി. ജലാശയങ്ങളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്.
കോഴിക്കോട് / തിരു: സാങ്കേതിക വൈദഗ്ധ്യമുള്ള പോലീസുകാരുടെ സേവനം പ്രയോജനപ്പെടുത്തി പോലീസ് സേനയെ സജ്ജമാക്കാന്‍ ആഭ്യന്തരവകുപ്പ് ശ്രമം ആരംഭിച്ചു. ഇവരെ ഉപയോഗിച്ച് ‘കേരള പോലീസ് ടെക്‌നിക്കല്‍ കേഡര്‍’ രൂപവത്കരിക്കുകയാണ് ലക്ഷ്യം. സൈബര്‍ ഫൊറന്‍സിക്, സൈബര്‍ കുറ്റാന്വേഷണം, നിയമസഹായം, വിവിധ ഐടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍, നവമാധ്യമപ്രവര്‍ത്തനങ്ങള്‍, പദ്ധതികളുടെ നടത്തിപ്പ് തുടങ്ങിയ മേഖലയിലാണ് സാങ്കേതികപ്രൊഫഷണല്‍ വൈദഗ്ധ്യമുള്ളവരെ നിയമിക്കുന്നത്. ഇതിനായി വിവിധ ബറ്റാലിയനുകളിലെ സാങ്കേതിക യോഗ്യതകളുള്ള 152 പേരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സാധാരണ പോലീസ് ചുമതലകള്‍ക്കപ്പുറം യോഗ്യതക്കനുസരിച്ച് സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ … Continue reading "പോലീസില്‍ ‘ടെക്‌നിക്കല്‍ കേഡറി’ന് ആരംഭം"
കോഴിക്കോട്: രാമനാട്ടുകരയില്‍ കടയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് മോഷണം. ദേശീയപാതയില്‍ യൂണിവേഴ്സ്റ്റി റോഡില്‍ തോട്ടുങ്ങലില്‍ കാലികറ്റ് മാളിലാണ് മോഷണം നടന്നത്. ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് സംഭവം. കടയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന് കടക്കുള്ളില്‍ സൂക്ഷിച്ച ആയിരം രൂപയും നാല് പവനോളം വരുന്ന സ്വര്‍ണ്ണ നാണയങ്ങളുമാണ് മോഷ്ടവ് കവര്‍ന്നത്. രാമനാട്ടുകര തോട്ടുങ്ങല്‍ കുന്നത്ത് ഗസ്സാലി, പെരുമണ്ണ അറപ്പുഴയില്‍ കബീര്‍, ജലീല്‍, ബഷീര്‍, അബ്ദുല്‍ ലത്തീഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബാത്ത് റൂം സാധനങ്ങളും, മറ്റും വില്‍ക്കുന്ന സ്ഥാപനത്തിലാണ് … Continue reading "ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് മോഷണം"
കോഴിക്കോട്: കുന്നമംഗലത്ത് സ്വകാര്യ ബസില്‍ കുഞ്ഞിന്റെ പാദസരം പൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ തമിഴ് നാടോടി യുവതികള്‍ പിടിയില്‍. മധുര വാടിപ്പെട്ടി സ്വദേശി ശിവാലിനി(25), പ്രിയ(22) എന്നിവരെയാണ് കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരിയില്‍ നിന്ന് പടനിലത്തേക്ക് യാത്ര ചെയ്ത യുവതി ബസില്‍ നിന്നിറങ്ങുന്ന സമയം രണ്ടു വയസ്സുള്ള കുഞ്ഞിന്റെ വലതുകാലിലെ പാദസരം പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത് ശ്രദ്ധയില്‍പെട്ടിരുന്നു. ബസ് ജീവനക്കാരോട് പരാതിപ്പെടുകയും ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

 • 1
  12 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 2
  13 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 3
  15 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 4
  16 hours ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 5
  18 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 6
  18 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 7
  19 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 8
  19 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 9
  19 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല