Friday, January 18th, 2019
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
കോഴിക്കോട്: പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോയി ലൈഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ നല്ലളം സ്വദേശി ഹാമിദും ഇദ്ദേഹത്തിന് സഹായം ചെയ്ത നാല് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. സല്‍മാന്‍ ഫാരിസ്, വിഷ്ണു, അഫ്താബ്, ആലപ്പാട്ട് അബ്ദുല്‍ അസീസ് പന്നിവരാണ് പിടിയിലായത്. ഫോണ്‍വിവരങ്ങള്‍ പിന്തുടര്‍ന്നാണ് അഞ്ചുപേരെയും പിടികൂടിയത്. നവമാധ്യമമായ ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി ഹാമിദുമായി സൗഹൃദത്തിലായത്. സൗഹൃദം പിന്നീട് പ്രണയമായി. കഴിഞ്ഞ വ്യാഴാഴ്ച ഇരുവരും നാടുവിടുകയായിരുന്നു. പെണ്‍കുട്ടിയുമായി ഹാമിദ് കൊടുങ്ങല്ലൂര്‍, കൊച്ചി, വാഗമണ്‍, തൊടുപുഴ എന്നിവിടങ്ങളിലെത്തി. ഇതിനിടയിലാണ് പല ഘട്ടങ്ങളിലായി … Continue reading "15 കാരിയെ പീഡിപ്പിച്ചതിന് അഞ്ചു യുവാക്കള്‍ അറസ്റ്റില്‍"
ഭീമമായ ജി.എസ്.ടിക്ക് പുറമെ വിമാനത്താവള നികുതിയും തീര്‍ഥാടകര്‍ നല്‍കേണ്ടിവരുന്നു.
കോഴിക്കോട്: ബാലുശ്ശേരിയില്‍ വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടി നടത്തിവന്ന 3 പേര്‍ പോലീസ് പിടിയില്‍. എറണാകുളം വൈറ്റില തെങ്ങുമ്മല്‍ വില്‍ബര്‍ട്ട്(43), ബാലുശ്ശേരി മീത്തലെമണിഞ്ചേരി രാജേഷ്(45), നല്ലളം താനില വൈശാഖ്(24) എന്നിവരെയാണു സിഐ കെ സുഷീറും സംഘവും അറസ്റ്റ് ചെയ്തത്. പോസ്റ്റ് ഓഫിസ് റോഡിലുള്ള രാജേഷിന്റെ ഇരുനില വീട്ടിലായിരുന്നു കള്ളനോട്ട് നിര്‍മാണം. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അച്ചടിക്കാനുള്ള സംവിധാനങ്ങളാണ് ഉണ്ടായിരുന്നത്. മാനിനെ വേട്ടയാടി ഇറച്ചി വില്‍പന നടത്തിയ കേസില്‍ നേരത്തേ രാജേഷ് വനപാലകരുടെ പിടിയിലായിരുന്നു. ഈ കേസില്‍ കോഴിക്കോട് … Continue reading "കള്ളനോട്ട് അച്ചടി; മൂന്നു പേര്‍ അറസ്റ്റില്‍"
കോഴിക്കോട്: ഉത്തര്‍പ്രദേശ് സ്വദേശി ജയസിങ് യാദവി(35)ന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരീ ഭര്‍ത്താവ് കസ്റ്റഡിയില്‍. യുപി സ്വദേശി ഭരതാണ് കസ്റ്റഡിയിലുള്ളത്. വളയനാട്–മാങ്കാവ് റോഡിലെ കുഴികണ്ടത്തുപറമ്പിലാണു കൊലപാതകം നടന്നത്. മദ്യപിച്ചുണ്ടായ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രിന്റിങ് തൊഴിലാളിയാണ് ഭരത്. ഇയാളെ കാണാന്‍ സഹോദരന്‍ ജിതേന്ദ്രനും ജയസിങ് യാദവും കഴിഞ്ഞ ദിവസമാണ് എത്തിയത്. രാത്രി മൂവരും ചേര്‍ന്നു മദ്യപിച്ചതിനിടെ വാക്കേറ്റമുണ്ടാകുകയും പിന്നീട് ഉറങ്ങുന്നതിനിടെ ഭരത് വലിയ കല്ലെടുത്തു ജയസിങ്ങിന്റെ തലയില്‍ ഇടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം മോര്‍ച്ചറിയില്‍. കൊലപാതകത്തെക്കുറിച്ചു … Continue reading "ഉത്തര്‍പ്രദേശ് സ്വദേശി മരണം; ബന്ധു കസ്റ്റഡിയില്‍"
കോഴിക്കോട്: ഇതരദേശ തൊഴിലാളിയെ വെട്ടുകല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി ജയ്‌സിംഗ് യാദവാ (35) ണ് മരിച്ചത്. കഴിഞ്ഞ ദിവസം വളയനാട് മാങ്കാവ് റോഡിലെ കുഴിക്കണ്ടത്ത് പറമ്പിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ജയ്‌സിംഗ് യാദവിന്റെ ബന്ധു ഭരതിനെ മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ കലഹത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്. പ്രിന്റിംഗ് പ്രസിലെ തൊഴിലാളിയാണ് ഭരത്. ഇയാളെ കാണാനായി ഇന്നലെ ഉത്തര്‍പ്രദേശിലെ സഹോദരനായ ജിതേന്ദ്രനും ഭരതിന്റെ ഭാര്യാ സഹോദരനുമായ ജയ്‌സിംഗ് യാദവും എത്തി. … Continue reading "അന്യസംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍"
സന്ദീപിന്റെ ബൈക്ക്, ബാഗ്, വാച്ച്, ഹെല്‍മെറ്റ് എന്നിവ ശൃംഗേരികൊപ്പ റൂട്ടിലെ ചിക്കമംഗളൂരൂ ജില്ലയിലെ തുംഗ നദിക്കടുത്ത് നിന്നും കണ്ടെത്തിയിരുന്നു.

LIVE NEWS - ONLINE

 • 1
  2 hours ago

  ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

 • 2
  3 hours ago

  എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

 • 3
  4 hours ago

  യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

 • 4
  4 hours ago

  സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

 • 5
  5 hours ago

  ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

 • 6
  5 hours ago

  കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

 • 7
  5 hours ago

  ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം

 • 8
  5 hours ago

  കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല

 • 9
  6 hours ago

  കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല