Tuesday, September 25th, 2018

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84.19 രൂപയും ഡീസലിന് 78.14 രൂപയുമാണ് ഇന്നത്തെ വില.

READ MORE
കോഴിക്കോട്: രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന സ്വര്‍ണ്ണം പിടികൂടി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിന്‍ വച്ചാണ് ആറ് കിലോ സ്വര്‍ണ്ണം ആര്‍പിഎഫ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശിയായ രാജുവിനെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം, തൃശൂര്‍ ജില്ലകളിലെ പ്രമുഖ ജ്വല്ലറികളിലേക്ക് എത്തിക്കാന്‍ കൊണ്ടു വരികയായിരുന്നു സ്വര്‍ണ്ണമാണ് ഇത് എന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.
കാസര്‍കോട് / കോഴിക്കോട്: വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി മുനീര്‍, കുണിയ സ്വദേശി മുസ്തഫ, കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി സിദ്ധീഖ് എന്നിവരാണ് അറസ്റ്റിലായത്. വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേയാണ് രണ്ട് കിലോ കഞ്ചാവുമായി ഇവര്‍ പിടിയിലായത്. ദേശീയ പാതയില്‍ പാലയാട്ട് നടയില്‍, വടകര പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലായത്. ഖത്തറിലേക്ക് പോകാനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരനെ ഏല്‍പ്പിക്കാനാണ് സംഘം കഞ്ചാവ് കൊണ്ട് പോയതെന്നാണ് ഇവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. … Continue reading "വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍"
കോഴിക്കോട്: യാത്രക്കാര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിവന്ന ബസ് കണ്ടക്റ്റര്‍ അറസ്റ്റില്‍. ബാലുശേരി നരിക്കുനി റൂട്ടിലോടുന്ന പാലങ്ങാട് മോട്ടോഴ്‌സ് ബസിലെ കുഞ്ഞാവ എന്ന ജേ്യാതിഷിനെയാണ് ബാലുശേരിയില്‍ വച്ച് എക്‌സൈസ് സംഘം പിടികൂടിയത്. ചെറുപൊതികളാക്കിയ കഞ്ചാവ് ബസിലെ ജോലിക്കിടെ ആവശ്യക്കാര്‍ക്ക് വില്‍ക്കുകയാണ് ഇയാളുടെ രീതി. വിദ്യാര്‍ഥികള്‍ക്കിടയിലും ഇയാള്‍ കഞ്ചാവ് എത്തിക്കുന്നതായി പരാതിയുണ്ടെന്ന് ചേളന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് അധികൃതര്‍ പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ കെ. സുധാകരന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍കെ ഷബീര്‍, എം സുനില്‍, പിസി മനോജ്കുമാര്‍, കെകെ റഫീക്ക്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു … Continue reading "കഞ്ചാവ് വില്‍പ്പന; ബസ് കണ്ടക്റ്റര്‍ അറസ്റ്റില്‍"
തീര്‍ഥാടകര്‍ക്ക് അഞ്ച് ലിറ്റര്‍ സംസം വെള്ളം വിമാനത്താവളത്തില്‍ കൈമാറും.
ഇന്ന് രാവിലെ ട്രെയിന്‍ പിറകില്‍ നിന്ന് വരുന്നത് കണ്ട് ഫാത്തിമ പാളത്തില്‍ നിന്നും ഓടി രണ്ടാം ഗെയിറ്റിലെ റോഡിലെത്താന്‍ ശ്രമിക്കുമ്പോഴാണ് അപകടം.
കഴമ്പുണ്ടെന്ന് കണ്ടാല്‍ നടപടിയെന്ന് സൂചന
രാജ്യാന്തരവിപണിയില്‍ എണ്ണ വില ഉയരുന്നതാണ് വില കൂടാന്‍ കാരണം.

LIVE NEWS - ONLINE

 • 1
  5 mins ago

  വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

 • 2
  1 hour ago

  സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

 • 3
  1 hour ago

  ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

 • 4
  3 hours ago

  ശശി എംഎല്‍എക്കെതിരെ അന്വേഷണം പൂര്‍ത്തിയായി; നടപടി ഉണ്ടായേക്കും

 • 5
  13 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

 • 6
  15 hours ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 7
  16 hours ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 8
  20 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 9
  20 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…