Saturday, July 20th, 2019
കൊല്ലം: കൊട്ടാരക്കര ചന്തമുക്കില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന യുവാവിനെ കൊട്ടാരക്കര പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മുട്ടറ സ്വദേശിയായ ജയപ്രകാശിനെയാണ്(23) പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ മണ്ണറ സ്വദേശി ലൈലാബീവി(54) കൊട്ടാരക്കര മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ബോബി കൊട്ടാരക്കര റോഡ് വഴി വീട്ടിലേക്ക് മടങ്ങിപ്പോകുമ്പോഴാണ് യുവാവ് പിന്‍തുടര്‍ന്ന വന്ന് ആക്രമിച്ച് രണ്ട് പവന്റെ മാല കവര്‍ന്നത്. കൊട്ടാരക്കര എസ്‌ഐ സികെ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം … Continue reading "മാല മോഷണം; യുവാവ് പിടിയില്‍"
കൊല്ലം: ഓച്ചിറയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റിലായി. ചങ്ങന്‍കുളങ്ങര ശ്രീഹരിയില്‍ ലജീഷിനെ(29) യാണ് ഓച്ചിറ എസ്‌ഐ എം സുജാതന്‍പിള്ളയും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയെ കരുനാഗപ്പള്ളി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഉടനടി നടപടിഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭത്തിന് ഇറങ്ങിതിരിക്കുമെന്നാണ് പ്രദേശവാസികളുടെ തീരുമാനം.
കൊല്ലം: അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. വെളിയം വില്ലേജില്‍, കിഴക്കേക്കര മുറിയില്‍ മറവന്‍കോട് സന്തോഷ് ഭവനില്‍ മോഹനനെ(48)യാണ് ശിക്ഷിച്ചത്. കൊല്ലം ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് രാമബാബുവാണ് വിധി പ്രഖ്യാപിച്ചത്. 2017ലാണ് സംഭവം. പ്രതിയും കൊല്ലപ്പെട്ട തുളസിയും തമ്മില്‍ വീടിനടുത്തുവെച്ച് വാക്ക്തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് പ്രതി പട്ടികക്കഷണം ഉപയോഗിച്ച് തുളസിയെ അടിച്ച് കൊല്ലുകയും ചെയ്തുവെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ എന്‍ രാജന്‍ പിള്ള, എസ് വിനോബ എന്നിവര്‍ ഹാജരായി.
കൊല്ലം: കൊല്ലം സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ മോട്ടോര്‍ എക്‌സ്‌പോയുടെ ഭാഗമായി നടന്ന അഭ്യാസപ്രകടനത്തിനിടെ 2 വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരുക്ക്. വൈശാഖ് ചന്ദ്രന്‍, റോഷന്‍ എന്നീ വിദ്യാര്‍ഥികള്‍ക്കാണു പരുക്ക്. ഒരാളുടെ തുടയെല്ല് പൊട്ടി. ഇരുവരെയും വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചിരുന്നയാളെ കണ്ടെത്താനായില്ലെന്ന് ഈസ്റ്റ് പോലീസ് പറഞ്ഞു. ആഡംബര കാര്‍ വട്ടം തിരിച്ചുള്ള അഭ്യാസത്തിനിടെ നിയന്ത്രണം വിട്ട് ഇടിച്ചായിരുന്നു അപകടം. എന്‍ജിനീയറിങ് കോളജിലെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലാണു സംഭവം. ഏതാനും ദിവസമായി നടന്നുവന്ന മോട്ടോര്‍ എക്‌സ്‌പോയുടെ ഭാഗമായാണ് … Continue reading "മോട്ടോര്‍ എക്‌സ്‌പോയയില്‍ കാറിടിച്ച് 2 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്"
സി.പി.എം അക്രമരാഷ്ട്രീയത്തെ അനുകൂലിക്കുന്നില്ലെന്ന നിലപാട് വ്യക്തമാക്കിയതാണ്.
ചെമ്മാന്‍മുക്ക് ഭാരതരാജ്ഞി പളളിക്കുസമീപം രാവിലെ ആറരയോടെയായിരുന്നു അപകടം.

LIVE NEWS - ONLINE

 • 1
  4 hours ago

  ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

 • 2
  6 hours ago

  ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

 • 3
  8 hours ago

  ഷീല ദീക്ഷിത് അന്തരിച്ചു

 • 4
  8 hours ago

  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

 • 5
  9 hours ago

  വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

 • 6
  9 hours ago

  ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

 • 7
  11 hours ago

  കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

 • 8
  12 hours ago

  സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

 • 9
  12 hours ago

  തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി