Friday, January 18th, 2019

കൊച്ചി: പിറവം ടൗണില്‍ വൃദ്ധന്‍ തലക്ക് പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാര്‍പ്പാകൊട് സ്വദേശി കണ്ടംകരിക്കല്‍ നാരായണന്‍(70) ആണ് മരിച്ചത്. റിപ്പര്‍ മോഡല്‍ കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

READ MORE
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കൊച്ചി:അസിസ്റ്റന്റ് മാനേജരുടെ അതിബുദ്ധിയില്‍ യൂണിയന്‍ ബാങ്ക് ആലുവ ശാഖയില്‍ നിന്നും  രണ്ടര കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രധാന പ്രതികളായ ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തൊണ്ടിമുതലുകള്‍ കണ്ടെത്താന്‍ പോലീസ് ശ്രമം ആരംഭിച്ചു. ഒരു വര്‍ഷംകൊണ്ട് ബാങ്ക് ലോക്കറില്‍നിന്നും പലപ്പോഴായി 128 ഇടപാടുകാരുടെ ഒമ്പത് കിലോഗ്രാം സ്വര്‍ണപ്പണയ ഉരുപ്പടികള്‍ കവര്‍ന്നെടുത്തെങ്കിലും അങ്കമാലി കറുകുറ്റിയിലെ വാടക വീട്ടില്‍ ബാങ്ക് സിസ്റ്റത്തില്‍ തന്നെ ഇതിന്റെയെല്ലാം രേഖകള്‍ സൂക്ഷിച്ചിരുന്നു. ബാങ്കിലെ സ്വര്‍ണപ്പണയ വിഭാഗത്തിന്റെ ചുമതലക്കാരിയായ അസിസ്റ്റന്റ് മാനേജര്‍ കറുകുറ്റി മരങ്ങാടം … Continue reading "സ്വര്‍ണത്തട്ടിപ്പ്; ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു"
ശബരിമല ദര്‍ശനം നടത്താനെത്തിയ തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തി കേസ് എടുത്തുയെന്നാണ് രഹ്ന ഫാത്തിമയുടെ ആരോപണം
പാലക്കാട്/കൊച്ചി:ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടുപേരെ നെന്മാറ എക്‌സൈസ് സംഘം പിടികൂടി. എറണാകുളം മൂലപ്പിള്ളി പനയ്ക്കല്‍ വീട്ടില്‍ വിജയ് ജേക്കബ്(21), മൂലപ്പിള്ളി പുതുശ്ശേരി വീട്ടില്‍ ജോര്‍ജ്ജ് ജോയല്‍(20) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍നിന്ന് രണ്ടുകിലോ കഞ്ചാവും പിടിച്ചെടുത്തു. നെന്മാറ വിത്തനശ്ശേരിയ്ക്കടുത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഉദുമല്‍പേട്ടയില്‍നിന്ന് വാങ്ങി ആലുവ ഭാഗത്തുള്ള കോളജ് കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനാണ് കഞ്ചാവ് കൊണ്ടുപോകുന്നതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം സുരേഷ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ആന്റണി സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായി ഡിവിഷന്‍ ബെഞ്ച് വധശിക്ഷ നേരത്തെ സ്റ്റേ ചെയ്തിരുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍സഹകരണമന്ത്രിയായിരുന്നു.
ശബരിമലയില്‍ ആര്‍ക്കും എപ്പോഴും പോയിവരാം.

LIVE NEWS - ONLINE

 • 1
  10 hours ago

  എറണാകുളത്ത് അമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം

 • 2
  10 hours ago

  രാകേഷ് അസ്താന ഉള്‍പ്പെടെ നാല് സിബിഐ ഉദ്യോഗസ്ഥരുടെ സര്‍വീസ് കാലാവധി വെട്ടിക്കുറച്ചു

 • 3
  12 hours ago

  സമരം തുടരുമെന്ന് ആലപ്പാട് സമരസമിതി; ചര്‍ച്ച പരാജയം

 • 4
  12 hours ago

  അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി

 • 5
  15 hours ago

  പിണറായി സര്‍ക്കാറിന് പൈശാചിക സ്വഭാവം: കെ സുധാകരന്‍

 • 6
  16 hours ago

  കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

 • 7
  16 hours ago

  ആയിരം തവണ അലറി വിളിച്ചാലും ദൗത്യത്തില്‍ നിന്ന് പിന്മാറില്ല: കെഎം ഷാജി

 • 8
  17 hours ago

  ഗെയ്ല്‍ വാതകത്തിന് കാത്തിരിപ്പ്

 • 9
  19 hours ago

  രഞ്ജി ട്രോഫി…