Tuesday, November 13th, 2018

കൊച്ചി: മൂവാറ്റുപുഴയില്‍ പെറ്റ്‌സ് ഷോപ്പുടമക്ക് ക്രൂരമര്‍ദ്ദനം. മൂവാറ്റുപുഴ പേഴയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന പെറ്റ്‌സ് വേള്‍ഡ് ഉടമ റഫീക്കാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. 4000 രൂപക്ക് വാങ്ങിയ ഓന്ത് ചത്തതിനെ തുടര്‍ന്ന് പെറ്റ്‌സ് ഷോപ്പുടമക്ക് ക്രൂരമര്‍ദ്ദനമേറ്റതെന്നാണ് അറിയാന്‍ സാധിച്ചത്. ഗുരുതരമായി പരുക്കേറ്റ കടയുടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇഗ്വാന ഇനത്തില്‍പ്പെടുന്ന ഓന്തിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഐരാപുരത്തുള്ളവര്‍ പേഴയ്ക്കാപ്പള്ളിയിലെ പെറ്റ്‌സ് ഷോപ്പില്‍ നിന്ന് ഇഗ്വാന ഓന്തിനെ വാങ്ങിയിരുന്നു. നാലായിരം രൂപ നല്‍കിയാണ് വാങ്ങിയത്. എന്നാല്‍ ഓന്ത് വൈകാതെ ചത്തതിനെ തുടര്‍ന്ന് ഓന്തിന്റെ പണം തിരികെ … Continue reading "പെറ്റ്‌സ് ഷോപ്പുടമക്ക് ക്രൂരമര്‍ദ്ദനം"

READ MORE
തീരുമാനം രണ്ട്‌ ദിവസത്തിനകമെന്ന് കെ. സുരേന്ദ്രന്‍
ഇന്നലെ രാത്രിയിലാണ് കൂടുതല്‍ അറസ്റ്റുകളുണ്ടായത്.
കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരി രഹന ഫാത്തിമയുടെ വീട് ആക്രമിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിര്‍ റോഡില്‍ പുലിമുറ്റത്ത് പറമ്പ് പിഎം ബിജുവിനെ(47) യാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പനമ്പള്ളി നഗറില്‍ രഹ്ന താമസിക്കുന്ന ബിഎസ്എന്‍എല്ലിന്റെ ഔേദ്യാഗിക ക്വാര്‍േട്ടഴ്‌സാണ് ആക്രമികള്‍ അടിച്ചു തകര്‍ത്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ അജീഷ് ഒളിവിലാണ്. കഴിഞ്ഞ 19 ന് രാവിലെയാണ് രഹ്‌ന പമ്പയില്‍ നിന്ന് ശബരിമലയിലേക്ക് പോകുന്ന വിവരങ്ങള്‍ പുറത്തായത്. … Continue reading "രഹ്ന ഫാത്തിമയുടെ വീടാക്രമിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍"
ഭക്തരെ പ്രകോപിപ്പിക്കാനാണെങ്കില്‍ ഞങ്ങള്‍ക്കും ഞങ്ങളുടേതായ വഴികളുണ്ടെന്ന് ആരും മറക്കരുതെന്ന് രാഹുല്‍ പറഞ്ഞു
കൊച്ചി: അമ്മയെ മദ്യം കൊടുത്ത് മയക്കിക്കിടത്തി മകളെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്തും കാമുകന്‍ പിടിയില്‍. മൂവാറ്റുപുഴ ആരക്കുഴ മുതുകല്ല് പാല്‍ സൊസൈറ്റിക്ക് സമീപം കരിമലയില്‍ സുരേഷ്(50) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അമ്മയുടെ കാമുകനായ ഇയാള്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. വീട്ടിലെത്തിയാല്‍ അമ്മക്ക് മദ്യം നല്‍കി ലഹരിയിലാക്കി മയക്കിക്കിടത്തികഴിയുമ്പോള്‍ മകളെ സുരേഷ് പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു വരികയായിരുന്നു. സഹിക്കാനാവാതെ വന്ന പെണ്‍കുട്ടി മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് … Continue reading "അമ്മയെ മദ്യം കൊടുത്ത് മയക്കിക്കിടത്തി മകളെ പീഡിപ്പിച്ചയാള്‍ പിടിയില്‍"
പെട്രോളിന് 81.34 രൂപയും ഡീസലിന് 74.92 രൂപയുമാണ് ഡല്‍ഹിയിലെ വില.
കൊച്ചി: വൈറ്റില ഹബ്ബ് കേന്ദ്രീകരിച്ച് പിടിച്ചുപറി നടത്തുന്ന സംഘം പിടിയിലായി. പെരുമ്പാവൂര്‍ ചെന്താര വീട്ടില്‍ സജീര്‍(31), മലപ്പുറം തിരൂര്‍ പുറത്തുര്‍ മണല്‍പറമ്പില്‍ വീട്ടില്‍ സവാദ്(51), ചങ്ങനാശേരി കുറിച്ചി ചാലക്കല്‍ വീട്ടില്‍ സാജന്‍(43) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലത്തേക്കുള്ള ബസ് കാത്തുനിന്നയാളുടെ പണവും ചേര്‍ത്തലയില്‍ നിന്നുള്ള കുടുംബത്തിന്റെ മൊബൈല്‍ ഫോണും മോഷ്ടിച്ച കേസുകളിലാണ് അറസ്റ്റ്. ഹര്‍ത്താല്‍ തലേന്ന് വൈകിട്ടത്തെ തിരക്കിലായിരുന്നു മോഷണം. ആളൊഴിഞ്ഞ സ്ഥലത്തേക്കു വിളിച്ചു മാറ്റിനിറുത്തിയാണ് കൊല്ലം സ്വദേശിയുടെ 3800 രൂപ കവര്‍ന്നത്. സംഘത്തിലെ … Continue reading "പിടിച്ചുപറി സംഘം പിടിയില്‍"

LIVE NEWS - ONLINE

 • 1
  5 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 2
  6 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

 • 3
  7 hours ago

  കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

 • 4
  8 hours ago

  കെ.എം ഷാജിയുടെ അയോഗ്യത തുടരും

 • 5
  10 hours ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 6
  11 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 7
  11 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 8
  12 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 9
  12 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി