Saturday, February 16th, 2019
കൊച്ചി: ആഗോള സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് സ്വര്‍ണവില സര്‍വ്വകാല റെക്കാഡില്‍. പവന് 200 രൂപ കൂടിയതോടെ 24,600 രൂപയാണ് ഇന്നത്തെ വില, ഗ്രാമിന് 3,075 രൂപയും. കഴിഞ്ഞ ദിവസം സ്വര്‍ണവില ഗ്രാമിന് 3050 രൂപയായിരുന്നു. ജനുവരി ഒന്നിനാണ് സ്വര്‍ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതും, വിവാഹ സീസണ്‍ അടുത്തതുമാണ് നിരക്ക് ഉയരാന്‍ കാരണമായി കണക്കാക്കുന്നത്. ജനുവരി 18ന് സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കാഡിന് തൊട്ടടുത്തെത്തിയിരുന്നു. 2012 സെപ്തംബറില്‍ രേഖപ്പെടുത്തിയ 24,240 … Continue reading "സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍"
കൊച്ചിയിലെ ലാല്‍ മീഡിയയില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കു മോദി ഇതുവരെ ഒരു പൈസപോലും നല്‍കിയിട്ടില്ല. അദ്ദേഹത്തിന്റെ പണക്കാരായ സുഹൃത്തുക്കളെ മാത്രമാണ് സഹായിക്കുന്നതെന്നും രാഹുല്‍
6.30 ന് രാഹുല്‍ ഡല്‍ഹിയിലേക്ക് മടങ്ങും.
ഇത്തരം കേസുകള്‍ കേള്‍ക്കാനായി സമയം കളയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
നാലാമത്തെ ഡിവിഷണല്‍ ബെഞ്ചും പിന്മാറിയതിനാല്‍ കേസിന്റെ കാര്യം അനിശ്ചിതത്വത്തിലാണ്.
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടക്കമുള്ള എല്ലാ ഹര്‍ജികളും പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. മല കയറുന്നതിന് പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് നാല യുവതികള്‍ നല്‍കിയ ഹര്‍ജിയും ചിത്തിര ആട്ട വിശേഷത്തിനിടെ മര്‍ദ്ദിച്ചെന്നാരോപിച്ച് തൃശൂര്‍ സ്വദേശിനി നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. കനകദുര്‍ഗയും ബിന്ദുവും ശബരിമലദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. യുവതികള്‍ക്ക് നാല് മക്കയിലുള്ള പൊലീസുകാര്‍ അകമ്പടി പോയി എന്നും വിഐപി ഗേറ്റുവഴി യുവതികള്‍ മല കയറിയത് സുരക്ഷ … Continue reading "ശബരിമല ഹര്‍ജികള്‍ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി"

LIVE NEWS - ONLINE

 • 1
  2 hours ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 2
  4 hours ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 3
  6 hours ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 4
  10 hours ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 5
  10 hours ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 6
  10 hours ago

  ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

 • 7
  12 hours ago

  ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

 • 8
  12 hours ago

  അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

 • 9
  12 hours ago

  സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്