Wednesday, January 16th, 2019
കൊച്ചി: എറണാകുളം നോര്‍ത്ത് സെന്റ് ബെനഡിക്ട് റോഡിലെ സരോജാദേവിയുടെ വീട്ടില്‍ നിന്ന് 7 സ്വര്‍ണനാണയം ഉള്‍പ്പെടെ 22 പവന്‍ സ്വര്‍ണവും 1,54,000 രൂപയും മോഷ്ടിച്ച കേസില്‍ വീട്ടിലെ ജോലിക്കാരി തൃശൂര്‍ മുരിയാട് കുമ്പളത്തറ വീട്ടില്‍ രാധ ഡിവിനെ(40) നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം കാണാതായതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ആഭരണങ്ങളും നഷ്ടമായ വിവരം അറിഞ്ഞത്. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വേലക്കാരിയെ അറസ്റ്റ് ചെയ്തത്. ഇവരുടെ ബാഗില്‍ നിന്ന് … Continue reading "സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍"
കൊച്ചി: രാജ്യാന്തര ലഹരി മരുന്ന് മാഫിയാ സംഘം കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. മാലിദ്വീപ് സ്വദേശികളായ അസീം ഹബീബ്(33), ഷിഫാഫ് ഇബ്രാഹിം(30), മുഹമ്മദ് സഫോഫ്(35), തമിഴ്‌നാട് കുളമാണിക്കം സ്വദേശി ആന്റണി സാമി(30) എന്നിവരാണു പിടിയിലായത്. ഹോങ്കോങ്ങ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ഡ്രഗ് കാര്‍ട്ടണില്‍ ‘കോനാ ഗോള്‍ഡ്’ എന്ന പേരില്‍ അറിയപെടുന്ന മയക്കുമരുന്ന് മാഫിയാ സംഘത്തില്‍പ്പെട്ട മാലിദ്വീപ് സ്വദേശികളായ മൂന്നു പേരും തമിഴ്‌നാട് സ്വദേശിയായ ഒരാളുമാണു വലയിലായത്. ഷാംപൂ ബോട്ടിലുകളില്‍ നിറച്ചു കടത്താന്‍ തയാറാക്കിയ നിലയിലുള്ള ഒന്നര … Continue reading "രാജ്യാന്തര ലഹരി മരുന്ന് മാഫിയാ സംഘം പിടിയില്‍"
കൊച്ചി: നഗരത്തില്‍ പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കുന്ന യുവാക്കള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച ലഹരിമരുന്നുമായി മൂന്നുപേര്‍ പോലീസ് പിടിയിലായി. എല്‍എസ്ഡി, എംഡിഎംഎ. എന്നിവയുമായാണ് ഗ്ലെന്‍, വിഷ്ണു, യാഷന്‍ എന്നിവര്‍ പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. സ്‌റ്റേഡിയംകാരണക്കോടം റോഡില്‍നിന്നാണ് പാലാരിവട്ടം എസ്.ഐ. സനല്‍, എ.എസ്.ഐമാരായ സുരേഷ്, അനില്‍കുമാര്‍, സീനിയര്‍ സി.പി.ഒ. ശ്രീജി, സി.പി.ഒമാരായ മാഹിന്‍, ശ്രീകാന്ത്, ജയന്‍ എന്നിവര്‍ ചേര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.
പരീക്ഷ വിജയിച്ചിട്ടുണ്ടെങ്കില്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ രഹ്ന ഫാത്തിമയെ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി
ലോക്‌സഭയിലെ വോട്ടെടുപ്പു ബഹിഷ്‌കരിക്കാനായിരുന്നു പൊതുധാരണ.
കൊച്ചി: ഓടികൊണ്ടിരുന്ന വാഹനത്തില്‍ തീപിടുത്തം. പകല്‍ പന്ത്രണ്ടോടെ മട്ടാഞ്ചേരി പാലത്തിന് സമീപം കാറാണ് കത്തിയത്. ഓടിക്കൊണ്ടിരുന്ന കാറില്‍ ബാറ്ററി ഷോര്‍ട്ടായതാണ് തീപിടിത്തത്തിന് കാരണം. അഗ്‌നിനിശമന സേനയെത്തി തീയണച്ചു. അവലൂക്കുന്ന് തെക്കേക്കര മാത്യു ജെയിംസിന്റെ കാറാണ് കത്തിയത്. തീപടരുന്നത് കണ്ട മാത്യുവും ഭാര്യയും പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു.  
കൊച്ചി: ആലുവയില്‍ യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അശോകപുരം അറുപത്തേഴുകാരനില്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ തൃശൂര്‍ മുണ്ടൂര്‍ കൊള്ളന്നൂര്‍ പൊമേറോ പോള്‍സണെ(29) പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുടയിലെ വനിതാ ബ്യൂട്ടീഷ്യനടക്കം 3 പേര്‍ കൂടി സംഭവത്തില്‍ പ്രതികളാണ്. ഇവര്‍ കേരളം വിട്ടെന്നാണ് സൂചന. ചലച്ചിത്ര നിര്‍മാതാവിന്റെ ഡ്രൈവറായ പൊമേറോ ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സെക്‌സ് റാക്കറ്റില്‍ കണ്ണിയാണ് പ്രതിയെന്നു സംശയിക്കുന്നതായി എസ്‌ഐമാരായ എം.എസ്. ഫൈസല്‍, മുഹമ്മദ് ബഷീര്‍ … Continue reading "യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപെടുത്തി കാശ് തട്ടിയ യുവാവ് പിടിയില്‍"

LIVE NEWS - ONLINE

 • 1
  9 hours ago

  നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

 • 2
  11 hours ago

  ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

 • 3
  12 hours ago

  കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

 • 4
  14 hours ago

  അഡ്‌ലെയ്ഡില്‍ ഇന്ത്യ

 • 5
  14 hours ago

  പ്രധാനമന്ത്രി കേരളത്തിലെത്തി

 • 6
  15 hours ago

  കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

 • 7
  18 hours ago

  നമിക്കുന്നു ഈ പ്രതിഭയെ

 • 8
  19 hours ago

  ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

 • 9
  19 hours ago

  മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി