Monday, June 17th, 2019

കൊച്ചി: ബോട്ട് അപകടത്തില്‍പ്പെട്ട് കടലില്‍ വീണ അഞ്ച് മത്സ്യതൊഴിലാളികളെ ഐഎന്‍എസ് ശാരദ രക്ഷപെടുത്തി. അഴീക്കല്‍ തുറമുഖത്തിന് 35 കിലോമീറ്റര്‍ ദൂരെ വടക്ക് പടിഞ്ഞാറ് മേഖലയിലാണ് ഓംകാരം എന്ന ബോട്ടില്‍ മത്സ്യബന്ധനത്തിനെത്തിയ കാഞ്ഞങ്ങാട് സ്വദേശികളായ ബോട്ടുടമ മനോഹരന്‍(56), വാസവ്(57), ചന്ദ്രന്‍(60), സുരേഷ്(42), സുരേന്ദ്രന്‍(49) എന്നിവര്‍ വെള്ളത്തില്‍ വീണത്. പട്രോളിങിനിടെയാണ് കൊച്ചി നാവിക സേന ആസ്ഥാനത്തെ കപ്പലായ ഐഎന്‍എസ് ശാരദയിലെ ഉേദ്യാഗസ്ഥര്‍ കടലില്‍ ഇവര്‍ വീണ് കിടക്കുന്നത് ശ്രദ്ധിക്കുന്നത്. ഉടന്‍ ഇവിടേക്ക് ുഎത്തുകയും അഞ്ച് പേരെയും രക്ഷപെടുത്തുകയും ചെയ്തു. കപ്പലിലെ … Continue reading "കടലില്‍ വീണ അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി"

READ MORE
കൊച്ചി: മുളന്തുരുത്തി ഒഇഎന്‍ ഇന്ത്യ ലിമിറ്റഡില്‍ മാനേജ്‌മെന്റും യൂണിയനുകളും തമ്മിലുള്ള സേവനവേതന ദീര്‍ഘകാല കരാര്‍ പുതുക്കാത്തതില്‍ പ്രതിഷേധിച്ച് യൂണിയനുകള്‍ സംയുക്തമായി കമ്പനി ഗേറ്റില്‍ ധര്‍ണ തുടങ്ങി. 2018 മാര്‍ച്ചില്‍ നിലവിലെ കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് 13 തവണ മാനേജ്‌മെന്റുമായും മൂന്നുതവണ റീജണല്‍ ജോയിന്റ് ലേബര്‍ കമീഷണറുമായും യൂണിയനുകള്‍ ചര്‍ച്ച ചെയ്‌തെങ്കിലും പരിഹാരമായിരുന്നില്ല. കരാര്‍ കാലാവധി പൂര്‍ത്തിയായി പത്തുമാസം പിന്നിട്ടിട്ടും പുതുക്കാത്തതില്‍ പ്രതിഷേധിച്ചാണ് യൂണിയനുകള്‍ പ്രതിഷേധസൂചകമായി ഗേറ്റില്‍ ധര്‍ണ ആരംഭിച്ചത്. ആദ്യദിവസത്തെ ധര്‍ണ മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് രഞ്ചി … Continue reading "ഒഇഎന്നില്‍ സമരം"
ബ്രഹ്മപുരത്ത് മാലിന്യസംസ്‌കരണമല്ല, മാലിന്യനിക്ഷേപമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിചാരണ കോടതി മാറ്റുന്നതിനെതിരെ കേസിലെ പ്രതികളായ നടന്‍ ദിലീപും പള്‍സര്‍ സുനിയും നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.
കൊച്ചി: സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ടൂര്‍ പാക്കേജിന്റെ പേരില്‍ ഒട്ടേറെ പേരില്‍നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത കേസില്‍ ട്രാവല്‍ സ്ഥപനത്തിന്റെ മാനേജിങ് ഡയറക്ടറായ ഗുരുവായൂര്‍ സ്വദേശി ശശികുമാറിനെ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശിയായ ഡോക്ടര്‍ക്കും സുഹൃത്തുക്കള്‍ക്കും തായ്‌ലന്‍ഡ് ടൂര്‍ പാക്കേജിനെന്നു പറഞ്ഞ് 82,000 രൂപ വാങ്ങി കബളിപ്പിച്ച സംഭവത്തില്‍ നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പിടിയിലായത്. സമാനമായ കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് പിടികൂടി ജയിലിലാക്കിയ ഇയാള്‍ പുറത്തിറങ്ങി … Continue reading "ലക്ഷങ്ങള്‍ തട്ടിയ ട്രാവല്‍ സ്ഥപനത്തിന്റെ എംഡി അറസ്റ്റില്‍"
കൊലപാതകമാണെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു
അട്ടിമറി സംശയിക്കുന്നതായി മേയര്‍.
മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

LIVE NEWS - ONLINE

 • 1
  14 mins ago

  തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

 • 2
  2 hours ago

  പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

 • 3
  4 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 4
  4 hours ago

  സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

 • 5
  4 hours ago

  ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

 • 6
  5 hours ago

  അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

 • 7
  5 hours ago

  അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

 • 8
  5 hours ago

  യുദ്ധത്തിനില്ല,ഭീഷണി നേരിടും: സൗദി

 • 9
  6 hours ago

  വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു