Saturday, February 23rd, 2019
നേരത്തെ ചിത്രത്തിലേക്ക് ജനകീയ വോട്ടെടുപ്പിലൂടെ സംവിധായകരെയും തിരകഥാകൃതിനേയും തെരഞ്ഞെടുത്തിരുന്നു.
കൊച്ചി: ആലുവയില്‍ ബാര്‍ ഹോട്ടല്‍ ജീവനക്കാരനെ കുത്തി പരുക്കേല്‍പിച്ച ശേഷം മെട്രോ ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച 2 പേരെ മെട്രോ പോലീസ് പിടികൂടി. കോതമംഗലം സ്വദേശികളായ മുഹമ്മദ്(21), അര്‍ജുനന്‍(21) എന്നിവരാണ് പിടിയിലായത്. മെട്രോ പോലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനം കളമശേരിയില്‍ മുഖ്യമന്ത്രി നിര്‍വഹിച്ച ശേഷം ആദ്യ റജിസ്റ്റര്‍ ചെയ്ത കേസായിരിക്കും ഇത്. റെയില്‍വേ സ്‌റ്റേഷന സമീപത്തുള്ള ബാര്‍ ഹോട്ടലില്‍ മദ്യപിക്കുന്നതിനിടെ പ്രതികളും ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് മുഹമ്മദ് ബാഗില്‍ നിന്നും കത്തിയെടുത്ത് ബാര്‍ ജീവനക്കാരന്‍ പാലക്കാട് സ്വദേശി … Continue reading "ബാര്‍ ഹോട്ടല്‍ ജീവനക്കാരനെ കുത്തി പരുക്കേല്‍പിച്ച 2 പേരെ മെട്രോ പോലീസ് പിടികൂടി"
ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്തത്
നേരത്തെ നല്‍കിയ വിശദീകരണത്തില്‍നിന്ന് വ്യത്യസ്തമായി ഒന്നും പറയാനില്ലെന്ന് സിസ്റ്റര്‍ ലൂസി
കൊച്ചി: വീഗാലാന്‍ഡില്‍ നിന്നും വീണ് പരുക്കേറ്റ യുവാവിന് നഷ്ടപരിഹാരം നല്‍കിയില്ലെന്ന ഹര്‍ജിയിലെ ഹൈക്കോടതി നടപടികളെയും ജഡ്ജിയെയും വിമര്‍ശിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് രജിസ്ട്രാര്‍ ജനറലിന് പരാതി. ഹൈക്കോടതി അഭിഭാഷകനായ ബി എച്ച് മന്‍സൂറാണ് പരാതി നല്‍കിയിരിക്കുന്നത്. വീഗാലാന്‍ഡില്‍ വീണ് പരിക്കേറ്റ തൃശൂര്‍ കോട്ടപ്പുറം സ്വദേശി വിജേഷ് വിജയന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനെതിരെ ചിറ്റിലപ്പിള്ളി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് തുറന്ന കത്തെഴുതിയിരുന്നു.
മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍

LIVE NEWS - ONLINE

 • 1
  5 mins ago

  കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

 • 2
  37 mins ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 3
  2 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 4
  2 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

 • 5
  2 hours ago

  അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

 • 6
  2 hours ago

  മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

 • 7
  3 hours ago

  കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

 • 8
  3 hours ago

  കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

 • 9
  3 hours ago

  കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം