Saturday, February 23rd, 2019
ധോണിയുടെ മടിയില്‍ ഇരുന്ന് കരോള്‍ പാടുന്ന സിവയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍
ടെന്നിസണ്‍ സ്വദേശിയായ ടീന ഗിബ്‌സനാണ് ഇത്തരത്തില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്
കരീമെന്നാണ് അവന്റെ പേര്. ഇടതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടമായെങ്കിലും കുഞ്ഞ് പരിക്കുകളെ അതിജീവിച്ചു.
ജയ്പൂര്‍: ഭഗവത് ഗീതാ ഉപന്യാസ മത്സരത്തില്‍ ഇസ്ലാം മതവിശ്വാസിയായ 16കാരന് ഒന്നാം സ്ഥാനം. ജയ്പൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്‌ളാസുകാരനായ നദീം ഖാനാണ് ഈ അപൂര്‍വ നേട്ടത്തിന് അര്‍ഹനായത്. അക്ഷയപാത്ര ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ഗീതാ ഫെസ്റ്റിലാണ് സംസ്‌കൃതത്തിലുള്ള ഗീതാ ഉപന്യാസത്തില്‍ നദീം ഒന്നാമതെത്തിയത്. പാഠ്യപദ്ധതിയുടെ ഭാഗമായി ആറാം ക്ലാസു മുതല്‍ സംസ്‌കൃതം പഠിക്കുന്ന നദീമിന് മറ്റേത് ഭാഷയേക്കാളും പ്രിയം സംസ്‌കൃതത്തോടാണ്.  
കണ്ണൂര്‍: ആണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ പെണ്‍കുട്ടികളുടെ സുരക്ഷക്കാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനം വര്‍ധിക്കുന്നുവെന്നാണ് ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട്. നിരവധി ലൈംഗികാതിക്രമകേസുകളാണ് പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് ചുറ്റും ശ്രദ്ധയുടെ ആയിരം കണ്ണുകള്‍ എത്തിപ്പെടുമ്പോഴും ആണ്‍മക്കളുടെ കാര്യത്തില്‍ അവന്‍ ആണ്‍കുട്ടിയല്ലേ… എന്ന ഉദാസീന മനോഭാവമാണ് പല രക്ഷിതാക്കളും പുലര്‍ത്തുന്നതെന്നതാണ് ആക്ഷേപം. ആണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ കൂടുന്നുണ്ടത്രെ. വലിയൊരു വിഭാഗം അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ ശരിയായ ശതമാന … Continue reading "അവന്‍ ആണ്‍കുട്ടിയല്ലേ… നെവര്‍മൈന്റ്…!"
കുഞ്ഞിന്റെ ലിംഗ നിര്‍ണയം നടത്താന്‍ പോലും ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്

LIVE NEWS - ONLINE

 • 1
  3 hours ago

  ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  4 hours ago

  വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

 • 3
  4 hours ago

  മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

 • 4
  6 hours ago

  പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

 • 5
  7 hours ago

  ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

 • 6
  9 hours ago

  അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

 • 7
  10 hours ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 8
  11 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 9
  11 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം