Wednesday, September 26th, 2018
മിഠായികള്‍ ആപ്പിള്‍, കാന്‍ഡി, സ്‌ട്രോബറി രുചികളിലാണ് ലഭ്യമാകുന്നതെങ്കിലും കുട്ടികള്‍ക്ക് വിതരണം ചെയ്യരുതെന്ന് നിര്‍ദേശമുണ്ട്.
  മുംബൈ: ബ്ലൂ വെയില്‍ ഗെയിം കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നു. കഴിഞ്ഞ ദിവസം മുംബൈയിലെ അന്ധേരിയില്‍ ബ്ലൂ വെയില്‍ ഗെയിം കളിച്ചതിന് പിന്നാലെ 14 വയസ്സുകാരന്‍ ജീവനൊടുക്കിയതായാണ് സൂചന. റഷ്യയില്‍ നിന്ന് പുറത്തു വന്ന ബ്ലൂ വെയില്‍ ഗെയിം കളിച്ച് വിവിധ രാജ്യങ്ങളില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും ആത്മഹത്യ ചെയ്തതോടെയാണ് ആത്മഹത്യ ഗെയിം കുപ്രസിദ്ധമായത്. എന്നാല്‍ പലരുടെയും മൊഴിയെടുത്തിട്ടും ഇതേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചില്ല. ഗെയിം കളിച്ചതിന് ശേഷമാണ് മരണമെന്നതാണ് കുരുക്കുന്നത്. മുംബൈയില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കളില്‍ നിന്നും … Continue reading "ബ്ലൂവെയില്‍ ഗെയിം കുട്ടികളെ മരണത്തിലേക്ക് തള്ളി വിടുന്നു"
കണ്ണൂര്‍: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വര്‍ധന. ആറുമാസത്തിനകം 75കേസുകളാണ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലുള്ളത്. ചൈല്‍ഡ്‌ലൈനിന്റെ കൃത്യമായ ഇടപെടലും പരാതികളുടെ വര്‍ധനവിന് കാരണമായി. കുട്ടികള്‍ക്ക് നേരെയുളള ലൈംഗികാക്രമങ്ങള്‍ തടയുന്നതിനായി 2012ല്‍ ആവിഷ്‌കരിച്ചതാണ് പോക്‌സോ നിയമം. ലൈംഗികാതിക്രമത്തിന് ഏഴുവര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ ലഭിക്കുന്നതുമായ തടവും ശിക്ഷ ലഭിക്കും. ലൈംഗികാതിക്രമം, പീഡനം, അശ്ലീല ചിത്രനിര്‍മാണത്തിനായി കുട്ടികളെ ഉപയോഗിക്കല്‍ ഇവയെല്ലാം പോക്‌സോ നിയമപ്രകാരം കുറ്റകരമാണ്. അതിനിടെ ഗാര്‍ഹിക പീഡനങ്ങള്‍ നേരിട്ട വനിതകളുടെ നിലവിലെ സ്ഥിതി പരിശോധിക്കാന്‍ സാമൂഹിക നീതിവകുപ്പ് രംഗത്തിറങ്ങുന്നുണ്ട്. കേസ് … Continue reading "കണ്ണൂരില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നു"
  മതിയായ കാരണങ്ങളില്ലാതെ സ്‌കൂളുകളില്‍ ഹാജരാകാത്ത കുട്ടികളുടെ വിവരം ഇനിമുതല്‍ ചൈല്‍ഡ് ലൈന്‍ ശേഖരിക്കും. ജില്ലയിലെ എല്ലാ സ്‌കൂള്‍ മേധാവികളും ഇതുസംബന്ധിച്ച വിവരം ഓരോ ദിവസവും ചൈല്‍ഡ് ലൈന് കൈമാറും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ശിശുസംരക്ഷണ മേല്‍നോട്ട സമിതി യോഗമാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചത്. എല്ലാ സ്‌കൂളുകളിലും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കും. പട്ടികജാതി വര്‍ഗ കോളനികള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകളും കൗണ്‍സലിംഗും സംഘടിപ്പിക്കും. സ്‌കൂള്‍ ബസുകളിലും … Continue reading "കുട്ടികള്‍ സ്‌കുളിലെത്തിയില്ലെങ്കില്‍ ചൈല്‍ഡ് ലൈന്‍ ഇടപെടും"
മൂന്ന് വയസ്സുകാരി കരയുമ്പോള്‍ കണ്ണീരിന് പകരം കണ്ണില്‍ നിന്നും രക്തം വരുന്നത് മാതാപിതാക്കളെയും ഡോക്ടര്‍മാരെയും അമ്പരപ്പിക്കുന്നു. അഹാനാ അഫ്‌സല്‍ എന്ന പെണ്‍കുട്ടിക്കാണ് ഈ ഞെട്ടിപ്പിക്കുന്ന ശാരീരികാവസ്ഥ. ആദ്യം മൂക്കിലൂടെ വന്നതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കിയ പെണ്‍കുട്ടിക്ക് ഇപ്പോള്‍ വായിലൂടെയും ചെവിയിലൂടെയും സ്വകാര്യഭാഗങ്ങള്‍ വഴിയെല്ലാം രക്തം വരുകയാണ്. ഹെമാറ്റിഡ്രോസിസ് എന്ന അസാധാരണ സ്ഥിതിയാണ് അഹാനക്കെന്ന് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ: സിരിഷാ പറയുന്നു. ദിവസങ്ങളായുള്ള ചികിത്സയെ തുടര്‍ന്ന് കുട്ടിയുടെ സ്ഥിതിയില്‍ വലിയ തോതില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും പല തവണ രക്തം … Continue reading "അഹാന കരയുമ്പോള്‍ രക്തം വരും"
ബഹിരാകാശ ചരിത്രത്തില്‍ ഇടം നേടി തമിഴ്‌നാട്ടിലെ റിഫാത്ത് ഷാരൂഖ് എന്ന കൊച്ചു മിടുക്കന്‍. പതിനെട്ടുകാരനായ ഷാരൂഖ് കണ്ടെത്തിയ 64 ഗ്രാം മാത്രം ഭാരമുള്ള ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ ഉപഗ്രഹം ‘കലാംസാറ്റ്’ നാസ വിക്ഷേപിച്ചു. ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ പരീക്ഷണം നാസ ഏറ്റെടുത്ത് ബഹിരാകാശത്ത് എത്തിക്കുന്നത്. നാസയും ഐ ഡൂഡിള്‍ ലേണിംഗും ചേര്‍ന്നു നടത്തിയ ക്യൂബ്‌സ് ഇന്‍ സ്‌പേസ് എന്ന മത്സരത്തില്‍നിന്നാണ് റിഫാത്തിന്റെ ഉപഗ്രഹം തെരഞ്ഞെടുക്കപ്പെട്ടത്. 3.8 സെന്റിമീറ്റര്‍ വലുപ്പമുള്ള ക്യൂബിനുള്ളില്‍ ഒതുങ്ങുന്ന 64 ഗ്രാം ഭാരമുള്ള … Continue reading "ബഹിരാകാശ ചരിത്രത്തില്‍ ഇടംനേടി റിഫാത്ത് ഷാരൂഖ്"
കൂടാളി: വിദ്യാര്‍ത്ഥികളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും പാഠ്യപദ്ധതിയിലെ കൃഷി അറിവുകള്‍ അനുവര്‍ത്തിക്കുന്നതിനും വേശാല ഈസ്റ്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വേശാല പാടശേഖരത്ത് ഞാറുനട്ടു. കര്‍ഷകനായ പന്ന്യോട്ടില്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഞാറ്റടി തയ്യാറാക്കല്‍, പറിച്ചുനടല്‍, നിലമൊരുക്കല്‍ തുടങ്ങിയവ വിവിധ ഘട്ടങ്ങള്‍ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചുകൊടുത്തു. നടീല്‍ ഉത്സവത്തിന് പ്രധാനധ്യാപിക എന്‍ കെ ചാന്ദ്‌നി, പി ടി എ പ്രസിഡന്റ് കെ പി അനീഷ് കുമാര്‍, എം എ വിജയകുമാരി, ഒ എം ശൈലജ, എം പ്രവിദ, രമ്യശ്രീജിത്ത് … Continue reading "കൃഷി പാഠവുമായി വിദ്യാര്‍ത്ഥികളുടെ ഞാറ്‌നടല്‍"

LIVE NEWS - ONLINE

 • 1
  9 hours ago

  സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

 • 2
  11 hours ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 3
  12 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 4
  14 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 5
  15 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 6
  17 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 7
  17 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 8
  17 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 9
  18 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു