Thursday, September 19th, 2019

ഈ ഗെയിമിനെക്കുറിച്ച് കൂടുതലോന്നും അറിയില്ലെങ്കിലും അപകടകാരിയാണെന്ന് മനസിലായതായി ഗെപ്പി ഫെയിമും മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ജേതാവുമായ ചേതന്‍ ജയലാല്‍. നിങ്ങളെ പോലെ തന്നെ ദൃശ്യ-പത്രമാധ്യമങ്ങളില്‍ നിന്നുള്ള കേട്ടറിവുകള്‍ മാത്രം. എങ്കിലും ഒരു കാര്യം വ്യക്തമാണ്. മാനസികമായി തളര്‍ത്താതെ തന്നെ ഇല്ലാതാക്കുന്ന ഒരു വിനോദമാണിത്. സമൂഹത്തില്‍ പലതരം പുത്തന്‍ സാങ്കേതിക വിദ്യകള്‍ പ്രത്യക്ഷപ്പെട്ടേക്കാം. എനിക്ക് ഇതിനോടൊന്നും ഒരെതിര്‍പ്പും ഇല്ല. മാറി വരുന്ന ട്രെന്‍ഡുകള്‍ എന്നത് മാത്രം. എന്നാല്‍ ഇന്നത്തെ യുവാക്കളും വിദ്യാര്‍ത്ഥികളും പലപ്പോഴും ഇവയെ മറ്റൊരു രീതിയില്‍ … Continue reading "വിദ്യാര്‍ത്ഥികള്‍ക്ക് ശരി തെറ്റുകള്‍ തിരിച്ചറിയുവാനുള്ള മനസ്സുണ്ടാവണം"

READ MORE
വഴിതെറ്റാന്‍ സാധ്യതയുള്ള പ്രായമായതിനാല്‍ മതാപിതാക്കള്‍ കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കണം..
വരും നാളുകളില്‍ മലയാള സിനിമക്ക് ശക്തനായ ഒരു വില്ലനെ കിട്ടുമെന്നാണ് പ്രതീക്ഷ...
അമ്പതാമത്തെ ലെവല്‍ പൂര്‍ത്തീകരിക്കാനായി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടാനൊരുങ്ങവെയാണ് അധ്യാപകരും സഹപാഠികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
മറിയം സല്‍മാന്‍ അല്‍ ഹര്‍ബി വികസിപ്പിച്ച ഈ ഗെയിം ഗള്‍ഫ് രാജ്യങ്ങളിലാണ് കൂടുതല്‍ വ്യാപകമാകുന്നത്.
മിഠായികള്‍ ആപ്പിള്‍, കാന്‍ഡി, സ്‌ട്രോബറി രുചികളിലാണ് ലഭ്യമാകുന്നതെങ്കിലും കുട്ടികള്‍ക്ക് വിതരണം ചെയ്യരുതെന്ന് നിര്‍ദേശമുണ്ട്.
  മുംബൈ: ബ്ലൂ വെയില്‍ ഗെയിം കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നു. കഴിഞ്ഞ ദിവസം മുംബൈയിലെ അന്ധേരിയില്‍ ബ്ലൂ വെയില്‍ ഗെയിം കളിച്ചതിന് പിന്നാലെ 14 വയസ്സുകാരന്‍ ജീവനൊടുക്കിയതായാണ് സൂചന. റഷ്യയില്‍ നിന്ന് പുറത്തു വന്ന ബ്ലൂ വെയില്‍ ഗെയിം കളിച്ച് വിവിധ രാജ്യങ്ങളില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും ആത്മഹത്യ ചെയ്തതോടെയാണ് ആത്മഹത്യ ഗെയിം കുപ്രസിദ്ധമായത്. എന്നാല്‍ പലരുടെയും മൊഴിയെടുത്തിട്ടും ഇതേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചില്ല. ഗെയിം കളിച്ചതിന് ശേഷമാണ് മരണമെന്നതാണ് കുരുക്കുന്നത്. മുംബൈയില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കളില്‍ നിന്നും … Continue reading "ബ്ലൂവെയില്‍ ഗെയിം കുട്ടികളെ മരണത്തിലേക്ക് തള്ളി വിടുന്നു"
കണ്ണൂര്‍: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വര്‍ധന. ആറുമാസത്തിനകം 75കേസുകളാണ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലുള്ളത്. ചൈല്‍ഡ്‌ലൈനിന്റെ കൃത്യമായ ഇടപെടലും പരാതികളുടെ വര്‍ധനവിന് കാരണമായി. കുട്ടികള്‍ക്ക് നേരെയുളള ലൈംഗികാക്രമങ്ങള്‍ തടയുന്നതിനായി 2012ല്‍ ആവിഷ്‌കരിച്ചതാണ് പോക്‌സോ നിയമം. ലൈംഗികാതിക്രമത്തിന് ഏഴുവര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ ലഭിക്കുന്നതുമായ തടവും ശിക്ഷ ലഭിക്കും. ലൈംഗികാതിക്രമം, പീഡനം, അശ്ലീല ചിത്രനിര്‍മാണത്തിനായി കുട്ടികളെ ഉപയോഗിക്കല്‍ ഇവയെല്ലാം പോക്‌സോ നിയമപ്രകാരം കുറ്റകരമാണ്. അതിനിടെ ഗാര്‍ഹിക പീഡനങ്ങള്‍ നേരിട്ട വനിതകളുടെ നിലവിലെ സ്ഥിതി പരിശോധിക്കാന്‍ സാമൂഹിക നീതിവകുപ്പ് രംഗത്തിറങ്ങുന്നുണ്ട്. കേസ് … Continue reading "കണ്ണൂരില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നു"

LIVE NEWS - ONLINE

 • 1
  1 hour ago

  ഓണം ബംബര്‍ നറുക്കെടുത്തു

 • 2
  3 hours ago

  പാലാരിവട്ടം അഴിമതി; മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായേക്കും

 • 3
  6 hours ago

  ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

 • 4
  6 hours ago

  യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

 • 5
  7 hours ago

  പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

 • 6
  7 hours ago

  പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

 • 7
  7 hours ago

  വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

 • 8
  7 hours ago

  ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

 • 9
  8 hours ago

  തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്