Saturday, January 19th, 2019

പരിസ്ഥിതിക്കിണങ്ങിയ സാഹസിക ടൂറിസത്തിന് പ്രാധാന്യം നല്‍കി യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്ന പദ്ധതികളാണ് ഡി ടി പി സിയുടെ നേതൃത്വത്തില്‍ സാഹസിക അക്കാദമി നടപ്പാക്കുന്നത്.

READ MORE
പുലര്‍ച്ചെ ഇത്രദൂരം യാത്ര ചെയ്ത് വന്നത് മടങ്ങിപ്പോകാനായിരുന്നില്ല.
കാസര്‍കോട്: ഹര്‍ത്താല്‍ ദിനത്തില്‍ അക്രമത്തിനിരയായ മദ്രസാധ്യാപകന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ദക്ഷിണ കര്‍ണാടക ജില്ലയിലെ മജീദ് കന്യാന, നസീര്‍ കന്യാന എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചത്. ഇതിനു പിന്നില്‍ ഇവര്‍ രണ്ടു പേരാണെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. വര്‍ഗീയ ചുവയുള്ളതും വ്യാജവുമായ പോസ്റ്റ് ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് കേസ്. അക്രമത്തിനിരയായ മദ്രസാധ്യാപകന്‍ ബായാര്‍ മുളിഗദ്ദെയിലെ … Continue reading "സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ കേസ്"
ഇമ്പമാര്‍ന്ന ഗാനങ്ങളെഴുതി മാഹി സ്വദേശിനിയായ വീട്ടമ്മ സിനിമാ ലോകത്ത് ശ്രദ്ധേയയാവുന്നു.
പയ്യന്നൂര്‍ പോലീസ് കേസെടുത്തു
കാസര്‍കോട്: പുതുവര്‍ഷ ദിനത്തില്‍ ബേക്കല്‍ എഎസ് ഐ കരിവെള്ളൂരിലെ ജയരാജനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. മാങ്ങാട് സ്വദേശികളായ അബ്ദുര്‍ റഹ് മാന്‍ എന്ന ഗുജറാത്തി അബ്ദുര്‍ റഹ് മാന്‍(23), ഷബീര്‍ അലി(24), മേല്‍ ബാരയിലെ ആഷിഖ് (24) എന്നിവരെയാണ് ബേക്കല്‍ എസ്‌ഐ കെപി വിനോദ് കുമാര്‍ അറസ്റ്റു ചെയ്തത്. കേസില്‍ മറ്റു പ്രതികളായ മാങ്ങാട്ടെ ഖാലിദ്, മേല്‍ ബാരയിലെ ആഷിത് എന്നിവരെ നേരെത്ത അറസ്റ്റു ചെയ്തിരുന്നു. നേരത്തേ അറസ്റ്റിലായ ആഷിതിന്റെ അനുജനാണ് ആഷിഖ്.
കാസര്‍കോട്: വിവാഹ ബന്ധം വേര്‍പെടുത്തിയതിനു പിന്നാലെ നീലേശ്വരത്ത് വീട്ടില്‍ കയറി ഭീഷണിയെന്ന് പരാതി. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൈക്കടപ്പുറം അഴിത്തലയിലെ പി അക്ഷയയാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അഴിത്തല സ്വദേശികളായ ഷാരോണ്‍, പദ്മജ, സജീവന്‍, അജി എന്നിവര്‍ക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തിരിക്കുന്നത്.
പത്തനംതിട്ട: ഹര്‍ത്താല്‍ ദിനത്തില്‍ പന്തളം തെക്കേക്കര തട്ട പടിഞ്ഞാറ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ജോസഫി(59)നെ മര്‍ദിച്ച കേസില്‍ 3 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സൗപര്‍ണികയില്‍ അനില്‍(38), പൊങ്ങലടി വിനോദ് ഭവനില്‍ വിനോദ്(30), ചെന്നായിക്കുന്നില്‍ തെങ്ങുവിള സുധി(20) എന്നിവരാണ് അറസ്റ്റിലായത്. ചെന്നായിക്കുന്ന് ഭാഗത്ത് സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുമ്പോഴാണ് ജോസഫിനെ ഇവര്‍ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. എസ്‌ഐ ആര്‍ രാജീവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

 • 1
  3 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 2
  3 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 3
  3 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 4
  4 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 5
  4 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 6
  5 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 7
  6 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 8
  6 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

 • 9
  7 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു