Tuesday, September 25th, 2018
ശാരീരിക അസ്വാസ്ഥ്യം കാരണം തളര്‍ന്ന് വീണ് മരണപ്പെട്ടതാകാമെന്നാണ് നിഗമനം.
ചന്തേര: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഡി വൈ എഫ് ഐ നേതാവ് വലിയ പറമ്പ് സെന്‍ട്രലിലെ രതീഷിനെയാണ്(32) പോലീസ് അറസ്റ്റ് ചെയ്തത്. 23 കാരിയായ യുവതിയുടെ പരാതിയാണ് അറസ്റ്റ്. തനിക്ക് 13 വയസ്സുള്ളപ്പോള്‍ 2008 മുതല്‍ വിവാഹവാഗ്ദാനം നല്‍കി പലയിടങ്ങളിലും കൊണ്ടുപോയും രതീഷിന്റെ വീട്ടില്‍ വെച്ചും യുവതിയുടെ വീട്ടില്‍ വെച്ചും ലൈഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ബലാല്‍സംഗം, വിവാഹവാഗ്ദാനം നല്‍കി വഞ്ചിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് അറസ്റ്റ്.
മാനസീക അസ്വാസ്ഥ്യമുള്ള ഒരാളാണ് പള്ളി കത്തിയതിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമത്രെ.
ഇന്നലെ വൈകീട്ട് വെള്ളൂര്‍ പാലത്തര പാലത്തിനടുത്ത് വെച്ചാണ് അറസ്റ്റ്.
നേരത്തെ ഗള്‍ഫിലുണ്ടായിരുന്ന അഷ്‌റഫിന്റെ ഡ്രൈവര്‍ വിളിച്ചുവരുത്തി കാറില്‍ കൊണ്ടുപോയാണ് സംഘം അക്രമിച്ചതത്രെ.
ഭര്‍ത്താവ് കേസ് സമയത്ത് സ്ഥലത്തില്ലാതിരുന്നതിനാല്‍ ഇയാള്‍ക്കെതിരെയുള്ള നടപടി പ്രത്യേകമായി തുടരും.

LIVE NEWS - ONLINE

  • 1
    1 hour ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 2
    2 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 3
    5 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 4
    6 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 5
    7 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 6
    8 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    8 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 8
    8 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 9
    9 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി