കണ്ണൂര്‍: ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയും ഉറപ്പ് വരുത്തണമെന്ന് പോലീസ്. ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുന്ന യുവതിയുടെ ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങി ദാരുണാന്ത്യം എന്ന വാര്‍ത്തകള്‍ നമ്മള് ഇടക്കിടെ പത്രത്തില്‍ കാണാറുണ്ട്. യാത്ര തിരിക്കുന്നതിന് മുമ്പ് ഒരു ചെറിയ മുന്‍കരുതലെടുക്കുന്നതില്‍ അശ്രദ്ധ കാണിക്കുന്നതിന്റെ ഫലമാണ് ഇത്തരം അപകടങ്ങളെന്ന് കേരളാ പലീസ് ഫേസ്ബുക് പേജില്‍ കുറിക്കുന്നു. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സാരിയും ചൂരിദാര്‍ ഷാളും അലസമായി നീട്ടിയിടാതിരിക്കാന്‍ ശ്രദ്ധിക്കണം. സാരിയുടേയോ ഷാളിന്റെയോ … Continue reading "ബൈക്കിന് പിന്നിലിരിക്കുന്ന സ്ത്രീകള്‍ ശ്രദ്ധിക്കൂ"
READ MORE