Friday, September 21st, 2018

ഹോ..! ജാക്വിലിന്‍ നീയും ഇങ്ങനെ…നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ആരാധകര്‍ ആകെ ഞെട്ടിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല നടിയുടെ പുതിയ ചൂടന്‍ ഫോട്ടോ തന്നെ. ഇതിനു മുമ്പ് ഇത്രയും സ്റ്റൈലായി താരത്തെ കണ്ടിട്ടില്ലെന്നു പറഞ്ഞാലും തെറ്റില്ല. ടോപ്‌ലെസ് ഫോട്ടോഷൂട്ട് ആണെന്നത് മറ്റൊരു പ്രത്യേകത. ടോപ് ലെസ് എന്നു കേള്‍ക്കുമ്പോള്‍ ചൂടന്‍ മാത്രമാണെന്നു വിചാരിക്കരുത്. ചിത്രത്തില്‍ അതിസുന്ദരിയാണു താരം. മുടികള്‍ മുന്നിലേക്കിട്ട് നില്‍ക്കുന്ന ജാക്വിലിന്റെ വിവിധ പോസുകള്‍ ഇന്റര്‍നെറ്റിലും വൈറലായി. ഏതു കോണില്‍ നിന്നു നോക്കിയാലും മനോഹരം. ഒരു മാസികക്കു വേണ്ടിയായിരുന്നു … Continue reading "ജാക്വിലിന്‍ നീയും…!"

READ MORE
കൃത്രിമ പൊട്ടറ്റോ ക്രിസ്പ്‌സ് വിപണി കയ്യടക്കുന്നു. ‘ചിപ്‌സ് ‘വിപണി പൊടിപൊടിക്കുന്ന സംസ്ഥാനത്ത് വിദേശ കമ്പനികളാണ് പൊട്ടറ്റോ ക്രിസ്പ്‌സുകള്‍ വിപണിയിലെത്തിക്കുന്നത്. അമേരിക്കന്‍ കമ്പനികളുടെ ലൈസന്‍സില്‍ നിര്‍മ്മിച്ച് മലേഷ്യയില്‍ നിന്നാണ് ഇപ്പോള്‍ കൂടുതലെത്തിക്കുന്നത്. കൗമാരക്കാരെ സ്വാദിന്റെ ലഹരിക്കടിമയാക്കുകയാണ് ഇതിലൂടെ അമേരിക്കന്‍ കമ്പനിയുടെ ലക്ഷ്യം. മൂന്നുനാലെണ്ണമെടുത്തു കഴിച്ചാല്‍പ്പിന്നെ ഏറെ നേരത്തേക്ക് വിശപ്പും ദാഹവുമുണ്ടാകില്ല. നല്ല വിലയാണെങ്കിലും മനസുകള്‍ കീഴടക്കുകയാണ് ഏഴാംകടലിനക്കരെ നിന്നുള്ള ഈ പൊട്ടറ്റോ ക്രിസ്പസുകള്‍. സാധാരണ ചിപ്‌സുണ്ടാക്കുന്നത് കിഴങ്ങ്, കായ് വര്‍ഗങ്ങള്‍ എന്നിവ അരിഞ്ഞെടുത്താണ്. ക്രിസ്പ്‌സ് നേരിട്ട് കിഴങ്ങില്‍ നിന്നല്ല. … Continue reading "കൃത്രിമ പൊട്ടറ്റോ ക്രിസ്പ്‌സ് വിപണി കയ്യടക്കുന്നു"
ശ്രേയാ ഘോഷാലിന്റെ പുതിയ ആല്‍ബം പുറത്തിറങ്ങി. ‘ധട്കനെ ആസാദ് ഹെ’ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബത്തിലെ പാട്ടുകളെല്ലാം ശ്രേയയാണ് പാടിയിരിക്കുന്നത്. ആദ്യമായാണ് ശ്രേയ തന്നെ പാടുകയും അഭിനയിക്കുകയും നിര്‍മിക്കുകയും ചെയ്ത ആല്‍ബം പുറത്തിറങ്ങുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. മനോജ് മുന്‍താഷിര്‍ എഴുതിയ ആല്‍ബത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് ദീപക് പണ്ഡിറ്റാണ്. മണാലി. ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് ആല്‍ബം ഷൂട്ട് ചെയ്തിരിക്കുന്നത്. യൂട്യൂബിലൂടെയാണ് ആല്‍ബം റിലീസ്‌ചെയ്ത്. സിനിമാരംഗത്തെ ജോലികളും സ്വന്തം പരിപാടികള്‍ക്കും പുറമെ സ്വന്തം നിലക്ക് ഇത്തരം ജോലികള്‍ ഏറ്റെടുത്ത് … Continue reading "ആടിപ്പാടി ശ്രേയയുടെ ആല്‍ബം"
മൂന്ന് വയസ്സുകാരി കരയുമ്പോള്‍ കണ്ണീരിന് പകരം കണ്ണില്‍ നിന്നും രക്തം വരുന്നത് മാതാപിതാക്കളെയും ഡോക്ടര്‍മാരെയും അമ്പരപ്പിക്കുന്നു. അഹാനാ അഫ്‌സല്‍ എന്ന പെണ്‍കുട്ടിക്കാണ് ഈ ഞെട്ടിപ്പിക്കുന്ന ശാരീരികാവസ്ഥ. ആദ്യം മൂക്കിലൂടെ വന്നതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കിയ പെണ്‍കുട്ടിക്ക് ഇപ്പോള്‍ വായിലൂടെയും ചെവിയിലൂടെയും സ്വകാര്യഭാഗങ്ങള്‍ വഴിയെല്ലാം രക്തം വരുകയാണ്. ഹെമാറ്റിഡ്രോസിസ് എന്ന അസാധാരണ സ്ഥിതിയാണ് അഹാനക്കെന്ന് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ: സിരിഷാ പറയുന്നു. ദിവസങ്ങളായുള്ള ചികിത്സയെ തുടര്‍ന്ന് കുട്ടിയുടെ സ്ഥിതിയില്‍ വലിയ തോതില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും പല തവണ രക്തം … Continue reading "അഹാന കരയുമ്പോള്‍ രക്തം വരും"
സാംസംഗിന്റെ ഫഌഗ്ഷിപ്പ് ഫോണ്‍ ഗാലക്‌സി എസ്8ന് ഇന്ത്യയില്‍ വിലകുറച്ചു. ഫോണിന്റെ 128 ജി.ബി മോഡലിന്റെ വിലയാണ് കുറച്ചിരിക്കുന്നത്. 74,900 രൂപക്കാണ് ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. നിലവില്‍ 70,900 രൂപയാണ് ഫോണിന്റെ വില. 4000 രൂപയുടെ വിലക്കുറവിലാണ് ഫോണ്‍ സാംസങ് ലഭ്യമാക്കുന്നത്. ഫോണിനൊപ്പം നിരവധി ഓഫറുകളും സാംസങ് ലഭ്യമാക്കുന്നുണ്ട്. ഫോണ്‍ വാങ്ങുമ്പോള്‍ ജിയോയുടെ പുതിയ കണക്ഷന്‍ എടുത്താല്‍ ഇരട്ടി ഡാറ്റ ലഭിക്കും. 309,509 രൂപയുടെ പ്ലാനുകള്‍ക്കാണ് ഇരട്ടി ഡാറ്റ ലഭിക്കുക.
കണ്ണൂര്‍: ഇന്നലെ ഉച്ചതിരിഞ്ഞ് കൊല്ലത്ത് അന്തരിച്ച കെ സി താണ്ടക്കുട്ടിയമ്മ(73) കണ്ണൂരിന്റെ പഴയകാല പ്രതാപ കുടുംബത്തിലെ അംഗമാണ്. ഇവരുടെ കൈപുണ്യം രുചിക്കാത്ത പ്രമുഖര്‍ ഇല്ലെന്ന് തന്നെ പറയാം. സംസ്ഥാന രാഷ്ട്രീയ-സാംസ്‌കാരിക- സിനിമ മേഖലകളിലെ പ്രമുഖരെല്ലാം കണ്ണൂരിലെത്തിയാല്‍ ഭക്ഷണം കഴിക്കാനെത്തുന്നത് ഇവരുടെ വീട്ടിലായിരുന്നു. വരുന്നവരെയെല്ലാം ആവോളം ഊട്ടി ഈ അമ്മ സ്‌നേഹത്തിന്റെ പര്യായമായി മാറി. പ്രേംനസീര്‍, മധു, കെ പി ഉമ്മര്‍, ഗോവിന്ദന്‍കുട്ടി, ജോസ് പ്രകാശ്, ഷീല, ശാരദ, ഉര്‍വ്വശി, സുകുമാരന്‍, അടൂര്‍ഭാസി, കുതിരവട്ടം പപ്പു, റാണി ചന്ദ്ര, … Continue reading "പ്രമുഖരെ ഊട്ടിയ കണ്ണൂരിലെ അമ്മ വിടവാങ്ങി"
മട്ടന്നൂര്‍: നഗരസഭയുടെ പഴശ്ശിരാജാ സ്മാരകത്തില്‍ കേരളവര്‍മ്മ പഴശ്ശി രാജാവിന്റെ ചുമര്‍ ചിത്രരചന പൂര്‍ണ്ണതയിലേക്ക്. ബാല്യകാലം, മുഴക്കുന്ന് പിണ്ടാരിക്കളരിയിലെ കളരിപരിശീലനം, തലശ്ശേരി കോട്ടയിലെ ഒത്തുതീര്‍പ്പു സന്ധി, പടയാളികളുടെ പോരാട്ടം, പുല്‍പ്പള്ളി സീതാദേവി ക്ഷേത്രത്തില്‍ പടയാളികളോടുള്ള അഭിസംബോധന ഉള്‍പ്പെടെയുള്ള സുപ്രധാന ജീവിത മുഹൂര്‍ത്തങ്ങളാണ് 10 ചിത്രകാരന്മാര്‍ ചേര്‍ന്ന് വരയ്ക്കുന്നത്. കഥകളിയുടെ ആദ്യരൂപത്തേക്കുറിച്ചുള്ള വിവരണവും ചുമരില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ചിത്രകാരന്‍ കെ ആര്‍ ബാബുരാജിന്റെ നേതൃത്വത്തിലാണ് രചന നടത്തിയിരിക്കുന്നത്. പ്രത്യേക കാന്‍വാസിംഗ് തരപ്പെടുത്താതെ ചുമരില്‍ തന്നെ നേരിട്ട് ചിത്രങ്ങള്‍ വരയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച … Continue reading "പഴശ്ശി രാജാവിന്റെ ചുമര്‍ ചിത്രരചന പൂര്‍ണ്ണതയിലേക്ക്"
കോട്ടയം: സംസ്ഥാന സ്്കൂള്‍ കായികമേളക്ക് ആതിഥ്യമേകാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കോട്കൂടിയ പാലാ മുനിസിപ്പല്‍ സ്‌റ്റേഡിയം ഒരുങ്ങുന്നു. സ്ഥിരമായി സംസ്ഥാന കായികമേള നടക്കുന്ന ജില്ലകളിലെ സാധാരണ സ്‌റ്റേഡിയങ്ങള്‍ ഒഴിവാക്കി സിന്തറ്റിക് ട്രാക്കുകളുള്ള സ്‌റ്റേഡിയങ്ങളിലേക്ക് കായികമേളകള്‍ മാറ്റാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പാലായിലെ സ്‌റ്റേഡിയം ഒരുക്കിയിട്ടുള്ളത്. പാലായില്‍ ഒക്‌ടോബര്‍ 13 മുതല്‍ 16 വരെ സംസ്ഥാന കായിക മേളയിലെ അത്‌ലറ്റ്ക് മത്സരങ്ങള്‍ നടത്താന്‍ തീരുമാനമായിട്ടുണ്ട്. നീന്തല്‍കുളമുള്‍പ്പടെയുള്ള എല്ലാ സൗകര്യങ്ങളുമുള്ളതിനാല്‍ അത്‌ലറ്റിക്‌സ്, അക്വാട്ടിക്, ജംപ്‌സ്, ത്രോ, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, … Continue reading "സ്‌കൂള്‍ കായിക മാമാങ്കക്കിന് പാലാ സ്റ്റേഡിയത്തില്‍ സിന്തറ്റിക്ക് ട്രാക്ക്"

LIVE NEWS - ONLINE

 • 1
  1 hour ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  2 hours ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  4 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  4 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  7 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  8 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  11 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  12 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  12 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി