Thursday, September 20th, 2018

വാഷിങ്ടണ്‍: പതിനൊന്ന് പ്രകാശവര്‍ഷം അകലെ നിന്നെത്തുന്ന റേഡിയോ തരംഗങ്ങള്‍ ശാസ്ത്രലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. അന്യഗ്രഹ ജീവികളാകാം സിഗ്നലുകള്‍ അയക്കുന്നതെന്ന അമ്പരിപ്പിലാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍. 11 പ്രകാശവര്‍ഷം അകലെയുള്ള റോസ് 128 എന്ന കുള്ളന്‍ നക്ഷത്രത്തിന്റെ ദിശയില്‍ നിന്ന് വരുന്ന റേഡിയോ തരംഗങ്ങളാണ് അമേരിക്കയിലെ പോര്‍ട്ടോറിക്കോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പിടിച്ചെടുത്തത്. സൂര്യനെ അപേക്ഷിച്ച് 2800 മടങ്ങ് തിളക്കം കുറവുള്ള നക്ഷത്രക്കുള്ളനാണ് റോസ് 128. അതേസമയം, സിഗ്നലുകള്‍ വരുന്നത് മറ്റേതെങ്കിലും കേന്ദ്രത്തില്‍ നിന്നാകാമെന്നും മറുപക്ഷമുണ്ട്.

READ MORE
  വാട്ട്‌സ്ആപ്പിലൂടെ പണവുമയക്കാം. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പണമിടപാടുകള്‍ക്ക് വാട്ട്‌സ്ആപ്പ് ആപ്പ് ഉപയോഗിക്കാനുള്ള സൗകര്യം ഉടന്‍ ലഭ്യമാകും. വിവിധ ബാങ്കുകളുമായി ചേര്‍ന്ന് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുന്നതിനുള്ള അനുമതിയാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയില്‍ നിന്ന് വാട്ട്‌സ്ആപ്പിന് ലഭിച്ചിരിക്കുന്നത്. യു.പി.ഐ പണമിടപാടുകളില്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സര്‍ക്കാര്‍ പുറത്തിറക്കിയ ഭീം ആപ്പാണ്. എന്നാല്‍ ഏറെ ജനപ്രിയമായ വാട്ട്‌സ്ആപ്പില്‍ ഈ സൗകര്യമൊരുക്കുന്നതോടെ കൂടുതല്‍ ഉപഭോക്താക്കള്‍ പണമിടപാടുകള്‍ക്കായി വാട്ട്‌സ്ആപ്പിനെ ഉപയോഗിക്കുമെന്നാണ് കരുതുന്നത്.
  കാപ്പികുടിക്കാരെ തേടി സന്തോഷ വാര്‍ത്തയെത്തുന്നു. കാപ്പി കുടിച്ചാല്‍ ആയുസ് കൂടുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഹവായ് കാന്‍സര്‍ സെന്ററിന്റെയും കെക്ക് സ്‌കൂള്‍ ഓഫ് മെഡിസിനിന്റെയും സംയുക്ത സംരംഭമായ മള്‍ട്ടി എത്ത്‌നിക് കൊഹോര്‍ട്ട് കണ്ടെത്തിയിരിക്കുന്നു. ദിവസവുംകാപ്പി കുടിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം, അര്‍ബുദം, പ്രമേഹം, ശ്വാസസംബന്ധവും വൃക്കസംബന്ധവുമായ രോഗങ്ങള്‍ എന്നിവ വരാനുള്ള സാധ്യത കുറക്കുമെന്നാണ് പറയുന്നത്.കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് മരണസാധ്യത 12 ശതമാനം കുറവാണെന്ന് കെക്ക് സ്‌കൂള്‍ ഓഫ് മെഡിസിനിലെ അസോസിയേറ്റ് പ്രൊഫസര്‍ … Continue reading "കാപ്പി കുടിക്കൂ ആയുസ് നേടു..!"
ചുമര്‍ ചിത്രങ്ങളുടെ അഴക് വര്‍ണ്ണനാതീതമാണ്. ആരെയും വശീകരിക്കുന്ന വര്‍ണ്ണക്കൂട്ടുകളിലൂടെ ചരിത്രത്തിന്റെ കഥ പറയുന്ന ഇവക്ക് വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. ചുമര്‍ ചിത്രകലയില്‍ കേരളത്തിന് മഹത്തായ പാരമ്പര്യമുണ്ട്. അതിപുരാതനമായ നമ്മുടെ ചിത്രകലാപാരമ്പര്യം ലോകോത്തരമാക്കിയത് ചുമര്‍ ചിത്രങ്ങളാണെന്ന കാര്യം വിസ്മരിക്കരുത്. ഇതിന് വലിയ പങ്കു വഹിച്ചതാകട്ടെ നമ്മുടെ ക്ഷേത്രങ്ങളും. ചുമര്‍ ചിത്രങ്ങള്‍ കൊണ്ട് അലംകൃതമായ 16ഓളം ദേവാലയങ്ങള്‍ ഇന്ന് കേരളത്തിലുണ്ടെന്നാണ് കണക്ക്. അതില്‍ എന്തുകൊണ്ടും പ്രാധാന്യം അര്‍ഹിക്കുന്ന ക്ഷേത്രമാണ് പനയന്നാര്‍കാവ് ക്ഷേത്രം. മദ്ധ്യ തിരുവിതാംകൂറില്‍ തിരുവല്ലാ താലൂക്കില്‍ പമ്പയാറിന്റെ തീരത്ത് വനത്തിനു … Continue reading "ചുമര്‍ ചിത്രത്തിന്റെ വര്‍ണ്ണ മനസ്സ്"
ഹോ..! ജാക്വിലിന്‍ നീയും ഇങ്ങനെ…നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ആരാധകര്‍ ആകെ ഞെട്ടിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല നടിയുടെ പുതിയ ചൂടന്‍ ഫോട്ടോ തന്നെ. ഇതിനു മുമ്പ് ഇത്രയും സ്റ്റൈലായി താരത്തെ കണ്ടിട്ടില്ലെന്നു പറഞ്ഞാലും തെറ്റില്ല. ടോപ്‌ലെസ് ഫോട്ടോഷൂട്ട് ആണെന്നത് മറ്റൊരു പ്രത്യേകത. ടോപ് ലെസ് എന്നു കേള്‍ക്കുമ്പോള്‍ ചൂടന്‍ മാത്രമാണെന്നു വിചാരിക്കരുത്. ചിത്രത്തില്‍ അതിസുന്ദരിയാണു താരം. മുടികള്‍ മുന്നിലേക്കിട്ട് നില്‍ക്കുന്ന ജാക്വിലിന്റെ വിവിധ പോസുകള്‍ ഇന്റര്‍നെറ്റിലും വൈറലായി. ഏതു കോണില്‍ നിന്നു നോക്കിയാലും മനോഹരം. ഒരു മാസികക്കു വേണ്ടിയായിരുന്നു … Continue reading "ജാക്വിലിന്‍ നീയും…!"
കണ്ണൂര്‍: പടര്‍ന്നുതുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും എങ്ങും പനിക്ക് ശമനമില്ല. വീട്ടില്‍ ഒരാള്‍ക്ക് പനി വന്നാല്‍ പിന്നീട് എല്ലാവര്‍ക്കും പകരുന്ന സ്ഥിതിയാണ്. ഒരാളെയെങ്കിലും പനിബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്ത വീടുകള്‍ കുറവായതോടെ കുടുംബങ്ങളിലെ സാമ്പത്തിക സ്ഥിതിയും മോശമായി. സാധാരണ പനിയാണെങ്കിലും രക്തപരിശോധനയുള്‍പ്പെടെ നടത്തുന്നതിനാല്‍ ചികിത്സാചെലവ് കൂടുകയാണ്. ഡെങ്കിപ്പനിക്ക് പുറമെ സാധാരണ പനിക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്. പല പ്രദേശത്തും പനി പടര്‍ന്ന് മരിച്ചപ്പോഴാണ് വെള്ളം കമിഴ്ക്കല്‍, കൊതുക് കൊല്ലല്‍, പുകച്ചുപുറത്ത് ചാടിക്കല്‍, നോട്ടീസടിക്കല്‍, കവലപ്രസംഗം, ഉച്ചക്ക് നിര്‍ത്തുന്ന മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയ … Continue reading "പിടികൊടുക്കാതെ പനി"
അമീറ അല്‍ അഫീഫ ഖാനും അവള്‍ കൈയിലേന്തിയ ചെഗുവേരയുടെ ചിത്രമുള്ള ചെങ്കൊടിയും സോഷ്യല്‍ മീഡിയയില്‍ വൈറലും വിവാദവുമായിരിക്കുകയാണ്. അമീറയെ അനുകൂലിച്ചും എതിര്‍ത്തും കമന്റുകളുടെ പ്രവാഹം. ആലപ്പുഴ ജില്ലയിലെ കായംകുളം എം.എസ്.എം കോളജിലെ ബി.എസ്.സി ബയോ ടെക്‌നോളജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ആറാട്ടുപുഴ സ്വദേശിയായ അമീറ. എസ്.എഫ്.ഐ ഏരിയാ കമ്മറ്റി അംഗം കൂടിയായ അമീറ കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് വാളില്‍ ഇട്ട ചിത്രമാണിത്. മുന്‍കൈയും മുഖവും ഒഴികെ പര്‍ദയും നിഖാബും ധരിച്ച് ചെഗുവേര ചിത്രമുള്ള ചെങ്കൊടിയുമേന്തി കോളജ് … Continue reading "വിപ്ലവ ചൂടില്‍ അമീറ അല്‍ അഫീഫ ഖാന്‍"
കൃത്രിമ പൊട്ടറ്റോ ക്രിസ്പ്‌സ് വിപണി കയ്യടക്കുന്നു. ‘ചിപ്‌സ് ‘വിപണി പൊടിപൊടിക്കുന്ന സംസ്ഥാനത്ത് വിദേശ കമ്പനികളാണ് പൊട്ടറ്റോ ക്രിസ്പ്‌സുകള്‍ വിപണിയിലെത്തിക്കുന്നത്. അമേരിക്കന്‍ കമ്പനികളുടെ ലൈസന്‍സില്‍ നിര്‍മ്മിച്ച് മലേഷ്യയില്‍ നിന്നാണ് ഇപ്പോള്‍ കൂടുതലെത്തിക്കുന്നത്. കൗമാരക്കാരെ സ്വാദിന്റെ ലഹരിക്കടിമയാക്കുകയാണ് ഇതിലൂടെ അമേരിക്കന്‍ കമ്പനിയുടെ ലക്ഷ്യം. മൂന്നുനാലെണ്ണമെടുത്തു കഴിച്ചാല്‍പ്പിന്നെ ഏറെ നേരത്തേക്ക് വിശപ്പും ദാഹവുമുണ്ടാകില്ല. നല്ല വിലയാണെങ്കിലും മനസുകള്‍ കീഴടക്കുകയാണ് ഏഴാംകടലിനക്കരെ നിന്നുള്ള ഈ പൊട്ടറ്റോ ക്രിസ്പസുകള്‍. സാധാരണ ചിപ്‌സുണ്ടാക്കുന്നത് കിഴങ്ങ്, കായ് വര്‍ഗങ്ങള്‍ എന്നിവ അരിഞ്ഞെടുത്താണ്. ക്രിസ്പ്‌സ് നേരിട്ട് കിഴങ്ങില്‍ നിന്നല്ല. … Continue reading "കൃത്രിമ പൊട്ടറ്റോ ക്രിസ്പ്‌സ് വിപണി കയ്യടക്കുന്നു"

LIVE NEWS - ONLINE

 • 1
  37 mins ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 2
  56 mins ago

  മൂര്‍ത്തികള്‍ക്കായി കൊട്ടിപ്പാടിയ കോലധാരിക്ക് ഇപ്പോള്‍ കൂട്ട് കണ്ണീരും ദുസ്വപ്‌നങ്ങളും

 • 3
  59 mins ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 4
  1 hour ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

 • 5
  3 hours ago

  ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

 • 6
  3 hours ago

  സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

 • 7
  4 hours ago

  അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

 • 8
  4 hours ago

  ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

 • 9
  4 hours ago

  സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു