Wednesday, September 19th, 2018

ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് പ്രസിദ്ധീകൃതമായി ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അരുന്ധതിയുടെ രണ്ടാമത്തെ നോവലായ ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് പുറത്തിറങ്ങുന്നത്.

READ MORE
സാരിയുടെ ബ്ലൗസും എന്നും പഴയ സങ്കല്‍പ്പത്തിന് ഏറെ മാറ്റം വന്ന കാലമാണിത്. പണ്ട് സാരിയാണ് അഴക് നല്‍കിയതെങ്കില്‍ ഇന്ന് ബ്ലൗസാണ് താരം. നെക്കിലും ഡിസൈനുകളിലും കട്ടിംഗിലും നിറങ്ങളിലും എല്ലാം അത്ഭുതപ്പെടുത്തുന്ന പരീക്ഷണങ്ങള്‍. ബാത്തിക്, ടൈ ആന്‍ഡ് ടൈ, മ്യൂറല്‍ ചിത്രമാതൃക, കലംകാരി ഡിസൈന്‍ അങ്ങനെ പലതരം തുണിത്തരങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ജീന്‍സ് തുണികൊണ്ടും വ്യത്യസ്ത ബ്ലൗസുകള്‍ തയ്ക്കുന്നുണ്ട്. ബ്ലൗസുകളില്‍ ലേസ് ബ്ലൗസുകള്‍ക്കാണ് ആരാധകരേറെ. കറുപ്പ്, വെള്ള, സ്വര്‍ണ നിറങ്ങളിലാണ് കൂടുതല്‍ ലേസ് ബ്ലൗസുകള്‍ വരുന്നത്. സ്ലീവുകളിലും നെക്കിന്റെ … Continue reading "അഴകേറും ബ്ലൗസുകള്‍"
പാരീസ്: എയ്ഡ്‌സ് മൂലം മരിക്കുന്നവരുടെ എണ്ണം കുറയുന്നതായി യുഎന്‍ റിപ്പോര്‍ട്ട്. 2016ല്‍ 10 ലക്ഷം പേരാണ് എയ്ഡ്‌സ് മൂലം മരിച്ചത്. 2005ല്‍ ഈ രോഗംമൂലം മരിച്ചതു 19 ലക്ഷം പേരായിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പാരീസില്‍ ഞായറാഴ്ച തുടങ്ങുന്ന എയ്ഡ്‌സ് ശാസ്ത്ര കോണ്‍ഫറന്‍സിനു മുന്നോടിയായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍. എയ്ഡ്‌സ് ചികില്‍സയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. 2016ല്‍ 3.67 കോടി എയ്ഡ്‌സ് രോഗികളുണ്ടായിരുന്നതില്‍ 1.95 കോടി പേര്‍ക്കും മികച്ച ചികില്‍സ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.  
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി അധ്യാപകര്‍ക്ക് നിലവിലെ വിദ്യാര്‍ത്ഥി അനുപാതം മൂലം തസ്തിക നഷ്ടപ്പെട്ടിരുന്നു.
  വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ചു കഴിയുന്നതിനെ( ലിവിംഗ് ടുഗെദര്‍) ന്യായികരിക്കാനാവില്ലെന്ന് ബോളിവുഡ് താരം മല്ലികാ ഷെറാവത്ത്. അതിനെ വേശ്യാവൃത്തിയെന്നല്ലാതെ മറ്റൊന്നും വിളിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലികയുടെ പ്രതികരണം. രാജ്യത്ത് ബലാത്സംഗം ഏറിവരുന്നതിനെ ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നതെന്നും മല്ലിക പറഞ്ഞു. ബലാത്സംഗം ചെയ്യുന്നവന്റെ കഴുത്തുവെട്ടണമെന്ന നിയമം ഇവിടില്ലല്ലോ. പണത്തിന്റെ അല്ലെങ്കില്‍ സ്വാധീനത്തിന്റെ പേരില്‍ പ്രതികള്‍ കൂളായി പുറത്തുവരുകയല്ലേ. അപ്പോള്‍ പിന്നെ ബലാത്സംഗം തുടര്‍ന്നുകൊണ്ടിരിക്കും. ബലാത്സംഗത്തിനിരയായ പല സ്ത്രീകളെയും എനിക്കറിയാം. മാനം ഭയന്ന് … Continue reading "ലിവിംഗ് ടുഗെദര്‍ വേശ്യാവൃത്തി"
വാഷിങ്ടണ്‍: പതിനൊന്ന് പ്രകാശവര്‍ഷം അകലെ നിന്നെത്തുന്ന റേഡിയോ തരംഗങ്ങള്‍ ശാസ്ത്രലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. അന്യഗ്രഹ ജീവികളാകാം സിഗ്നലുകള്‍ അയക്കുന്നതെന്ന അമ്പരിപ്പിലാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍. 11 പ്രകാശവര്‍ഷം അകലെയുള്ള റോസ് 128 എന്ന കുള്ളന്‍ നക്ഷത്രത്തിന്റെ ദിശയില്‍ നിന്ന് വരുന്ന റേഡിയോ തരംഗങ്ങളാണ് അമേരിക്കയിലെ പോര്‍ട്ടോറിക്കോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പിടിച്ചെടുത്തത്. സൂര്യനെ അപേക്ഷിച്ച് 2800 മടങ്ങ് തിളക്കം കുറവുള്ള നക്ഷത്രക്കുള്ളനാണ് റോസ് 128. അതേസമയം, സിഗ്നലുകള്‍ വരുന്നത് മറ്റേതെങ്കിലും കേന്ദ്രത്തില്‍ നിന്നാകാമെന്നും മറുപക്ഷമുണ്ട്.
വിസ് ഖലീഫയുടെ ‘സീ യൂ എഗെയ്ന്‍’ എന്ന സംഗീത വിഡിയോ യൂ ട്യൂബില്‍ ചരിത്രം സൃഷ്ടിക്കുന്നു. ഈ സംഗീത ആല്‍ബം രണ്ട് വര്‍ഷത്തിനിടെ 2,900,522,980 പേരാണ് കണ്ടത്. ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ഗന്നം സ്‌റ്റൈലിന്റെ റെക്കോഡാണ് ‘സീ യൂ എഗെയ്ന്‍’ മറികടന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഫാസ്റ്റ് ഫ്യൂരിയസ് എന്ന സിനിമക്ക് വേണ്ടി ഒരുക്കിയ ഈ വിഡിയോ 2015ലാണ് റിലീസ് ചെയ്തത്. പോള്‍ വാള്‍ക്കര്‍ എന്ന ഹോളിവുഡ് നടനുള്ള ആദരാഞ്ജലിയായാണ് … Continue reading "ചരിത്രം സൃഷ്ടിച്ച് ‘സി യു എഗെയ്ന്‍’"
  വനിതാക്രിക്കറ്റില്‍ ചരിത്രം രചിച്ച് ക്യാപ്റ്റന്‍ മിതാലി രാജ്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരേ നടന്ന കളിയില്‍ വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ 114 പന്തില്‍ 69 റണ്‍സ് സ്വന്തം പേരില്‍ കുറിച്ച മിതാലിരാജ് ആറായിരം റണ്‍സ് തിക്ക്കുന്ന ആദ്യ താരം എന്ന നേട്ടവും സ്വന്തമാക്കി. 5992 റണ്‍സെടുത്തിരുന്ന ഇംഗ്ലീഷ് താരം ഷാര്‍ലറ്റ് എഡ്വേഡ്‌സിന്റെ റെക്കോഡാണ് മിതാലി മറികടന്നത്. എഡ്വേഡിനേക്കാള്‍ 16 മത്സരം കുറവാണ് … Continue reading "ലോക ശ്രദ്ധയിലേക്ക് വുമണ്‍ ടെണ്ടുല്‍ക്കര്‍"

LIVE NEWS - ONLINE

 • 1
  53 mins ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 2
  2 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 3
  4 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 4
  4 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

 • 5
  4 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 6
  5 hours ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

 • 7
  5 hours ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

 • 8
  5 hours ago

  അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

 • 9
  6 hours ago

  പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍