Friday, September 21st, 2018

ചൈനയിലെ ഏറ്റവും ആഴത്തിലുള്ള ഭൂ ഗര്‍ഭ മെട്രോയാണിത്. യാത്രാ ദൈര്‍ഘ്യം കുറക്കുകയാണ് ചൈനീസ് റെയില്‍വെയുടെ ലക്ഷ്യം.

READ MORE
ദക്ഷിണായനത്തിലെ കര്‍ക്കിടക ചന്ദ്രഗ്രഹണം രാത്രി 9.30ന് ആരംഭിച്ച് പുലര്‍ച്ചെ 2.20ന് അവസാനിക്കും.
ഭൂമിയില്‍ നിന്ന് 900 പ്രകാശ വര്‍ഷം അകലെയുള്ള ഡബ്ല്യു എ എസ് പി 121 ബി എന്ന് പേരുള്ള ഗ്രഹത്തിലാണ് ബാഷ്പരൂപത്തിലുള്ള ജലകണങ്ങള്‍ കണ്ടെത്തിയത്.
മിഠായികള്‍ ആപ്പിള്‍, കാന്‍ഡി, സ്‌ട്രോബറി രുചികളിലാണ് ലഭ്യമാകുന്നതെങ്കിലും കുട്ടികള്‍ക്ക് വിതരണം ചെയ്യരുതെന്ന് നിര്‍ദേശമുണ്ട്.
അഞ്ച് എട്ട് ക്ലാസുകളിലെ കുട്ടികള്‍ മാര്‍ച്ചിലെ വാര്‍ഷിക പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ മെയ്, ജൂണ്‍ മാസങ്ങളിലായി അവര്‍ക്ക് രണ്ടാമതൊരു അവസരം കൂടി നല്‍കണം.
  മുംബൈ: ബ്ലൂ വെയില്‍ ഗെയിം കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നു. കഴിഞ്ഞ ദിവസം മുംബൈയിലെ അന്ധേരിയില്‍ ബ്ലൂ വെയില്‍ ഗെയിം കളിച്ചതിന് പിന്നാലെ 14 വയസ്സുകാരന്‍ ജീവനൊടുക്കിയതായാണ് സൂചന. റഷ്യയില്‍ നിന്ന് പുറത്തു വന്ന ബ്ലൂ വെയില്‍ ഗെയിം കളിച്ച് വിവിധ രാജ്യങ്ങളില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും ആത്മഹത്യ ചെയ്തതോടെയാണ് ആത്മഹത്യ ഗെയിം കുപ്രസിദ്ധമായത്. എന്നാല്‍ പലരുടെയും മൊഴിയെടുത്തിട്ടും ഇതേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചില്ല. ഗെയിം കളിച്ചതിന് ശേഷമാണ് മരണമെന്നതാണ് കുരുക്കുന്നത്. മുംബൈയില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കളില്‍ നിന്നും … Continue reading "ബ്ലൂവെയില്‍ ഗെയിം കുട്ടികളെ മരണത്തിലേക്ക് തള്ളി വിടുന്നു"
തിരു: കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ നല്‍കുന്ന അമ്മമാരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചതായി സര്‍വെ. സംസ്ഥാനത്തെ മൂന്നില്‍ രണ്ട് അമ്മമാര്‍ (64 ശതമാനം) പ്രസവിച്ച് ഒരു മണിക്കൂറിനുള്ളില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതായി ദേശീയ കുടുംബ ആരോഗ്യ സര്‍വേ ഫലം വ്യക്തമാക്കുന്നു. 1993ല്‍ 14 ഉം 1999ല്‍ 43ഉം 2006ല്‍ 55ഉം ശതമാനമായിരുന്നു ഈ നിരക്ക്. ശിശുമരണം, രോഗങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവ കുറക്കാന്‍ നവജാതശിശുവിന് ജനിച്ച് ഒരു മണിക്കൂറിനകം മുലപ്പാല്‍ നല്‍കുക, നവജാതശിശുക്കള്‍ക്ക് ആദ്യ ആറുമാസം മുലപ്പാല്‍ … Continue reading "മുലയൂട്ടുന്ന അമ്മമാരുടെ എണ്ണം വര്‍ധിക്കുന്നു"
ലണ്ടന്‍: ആന്റബയോട്ടിക് മരുന്നുകള്‍ കഴിച്ചു തുടങ്ങിയാല്‍ ഒരു കോഴ്‌സ് മുഴുമിപ്പിക്കണമെന്നായിരുന്നു ഇതുവരെ ഡോക്ടര്‍മാരുടെ നിര്‍ദേശമെങ്കില്‍ അങ്ങനെ ചെയ്യേണ്ടതില്ലെന്നാണ് പുതിയ പഠനം. എന്ത് അസുഖത്തിനാണോ മരുന്ന് കഴിക്കുന്നത് അത് ഭേദമായെന്ന് തോന്നിയാല്‍ അപ്പോള്‍ നിര്‍ത്താമെന്നാണ് ഒരു സംഘം വിദഗ്ധര്‍ പറയുന്നത്. പരമ്പരാഗതമായി പറയുന്നതനുസരിച്ച് ആന്റിബയോട്ടിക്കുകളുടെ കോഴ്‌സ് മുഴുവന്‍ ആക്കണമെന്നാണ്. എന്നാല്‍, അസുഖത്തിന് കാരണമായ ബാക്ടീരിയയെ തുരത്താല്‍ അതിലെ ഏതാനും ഗുളികകള്‍ മതിയാവുമെന്ന് ഇവര്‍ പറയുന്നു. ആന്റിബയോട്ടിക്കുകളുടെ കോഴ്‌സ് സാമാന്യമായി എത്രയാണെന്നതിനെക്കുറിച്ച് വളരെ കുറച്ച് ഗവേഷണങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ എന്നും … Continue reading "ആന്റിബയോട്ടിക്കുകളുടെ കോഴ്‌സ് പൂര്‍ത്തിയാക്കേണ്ടതില്ല"

LIVE NEWS - ONLINE

 • 1
  18 mins ago

  ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

 • 2
  14 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 3
  15 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 4
  17 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 5
  19 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 6
  20 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 7
  21 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 8
  21 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 9
  21 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല