Wednesday, April 24th, 2019

        ജനീവ: എബോള രോഗ ബാധയെതുടര്‍ന്ന് മരപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് കണക്കുകള്‍. ഇതുവരെ 4784 കേസുകളിലായി 2400ലധികം മരണമുണ്ടായെന്നാണ് ഡബ്ലിയുഎച്ച്ഒ അറിയിച്ചു. ചരിത്രത്തിലില്ലാത്ത വിധത്തിലാണ് എബോള പരടരുന്നത്. വലിയ രീതിയില്‍ എബോള പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധി തരണം ചെയ്യാന്‍ ലൈബീരിയ യുഎന്നിന്റെ സഹായം തേടിയിരുന്നു. വിഷയത്തില്‍ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി. പ്രശ്‌നം പരിഹരിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ മാര്‍ഗറ്റ് ചാന്‍ രാജ്യാന്തര തലത്തിലുള്ള സഹായം തേടിയിട്ടുണ്ട്. രോഗത്തിന്റെ വ്യാപ്തി … Continue reading "എബോള ; മരണപ്പെട്ടവരുടെ എണ്ണം 2400 കവിഞ്ഞു"

READ MORE
      ഡല്‍ഹി: യുവാക്കളില്‍ ഹൃദ്രോഗം വര്‍ധിക്കുന്നതായി പഠനം. കുട്ടിക്കാലത്തുണ്ടാകുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളുമാണ് യുവാക്കളില്‍ ക്രമാതീതമായി ഹൃദ്രോഗം വര്‍ധിച്ചുവരാന്‍ കാരണമെന്നാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. ഡല്‍ഹി മഹാരാജ അഗ്രസെന്‍ ഹോസ്പിറ്റലിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധനായ ഡോ.ചെനാനയാണ് യുവാക്കളിലെ ഹൃദ്രോഗം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഇദ്ദേഹം 1200 ഹൃദ്രോഗികളെ പരിശോധിക്കുകയുണ്ടായത്രെ. ഇതില്‍ 320 പേര്‍ 50 വയസിന് താഴെയുള്ളവരും 210 പേര്‍ 40 വയസിന് താഴെയുള്ളവരും. 70 പേര്‍ 30 വയസിന് താഴെയുള്ളവരുമാണ്. … Continue reading "യുവാക്കളില്‍ ഹൃദ്രോഗം വര്‍ധിക്കുന്നതായി പഠനം"
      ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ എബോള പരിശോധന കര്‍ശനമാക്കി. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച മൂന്നു പേരെ വിമാനത്താവളത്തില്‍ നിന്ന് ആശുപത്രിയിലേക്കു മാറ്റി. എബോള വൈറസ് ബാധയുള്ള ലൈബീരിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ 112 പേരില്‍ ഉള്‍പ്പെടുന്നവരാണിവര്‍. വിശദമായ തുടര്‍ പരിശോധനകള്‍ക്കു ശേഷമേ ഇവര്‍ക്ക് എബോള രോഗം ഉണ്ടോയെന്ന് സ്ഥിരീകരിക്കൂ. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ എത്തുന്ന ഇവര്‍ക്ക് പരിശോധനയ്ക്കും മറ്റുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിരുന്നു. അതേസമയം, ഇന്നു പുലര്‍ച്ചെ സൗത്ത് ആഫ്രിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ ചിലരെത്തി. ലൈബീരിയയില്‍ … Continue reading "എബോള; മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി"
        തിരു: കേരളത്തില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകള്‍. ഏറ്റവും പുതിയ കണക്കു പ്രകാരം കേരളത്തില്‍ എച്ച്‌ഐവി പോസിറ്റീവ് ആയവരുടെ എണ്ണം 13417 ആണ്. ജില്ല തിരിച്ചു നോക്കിയാല്‍ ഏറ്റവുമധികം എച്ച്‌ഐവി പോസിറ്റീവ് ബാധിതരുള്ളത് തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ്. ഏറ്റവും കുറവ് പത്തനംതിട്ടയിലും വയനാട്ടിലും. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി തയ്യാറാക്കിയ ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കാണിത്. 2008 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ എയ്ഡ്‌സ് വ്യാപനം തടയുന്നതില്‍ … Continue reading "കേരളത്തില്‍ എയ്ഡ്‌സ് രോഗികള്‍ കുറയുന്നു"
          ഞരമ്പുരോഗികളുടെ കൂട്ടത്തിലേക്ക് പുതിയൊരു വര്‍ഗവും കൂടി കടുന്നു വരുന്നു….മറ്റാരുമല്ല ഫെയ്‌സ്ബുക്കില്‍ ഫോട്ടോകള്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്ത് ലൈക്കിനായി കാത്തിരിക്കുന്നവരാണ് പുതിയ ഞരമ്പു രോഗികള്‍. ബ്രിട്ടനിലെ വോള്‍വര്‍ഹാംപ്ടണ്‍ സര്‍വകലാശാല സൈക്കോളജി വിഭാഗം ഗവേഷകരാണ് പഠനം നടത്തിയത്. അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളിലൂടെ യൂസറുടെ വ്യക്തിത്വം തിരിച്ചറിയാന്‍ സാധിക്കുമെന്നും പഠനംപറയുന്നു. നിരന്തരം സ്വന്തം ഫോട്ടോകള്‍ അപ് ലോഡ് ചെയ്ത് ലൈക്കിനായി കാത്തിരിക്കുന്നവര്‍ ന്യൂറോട്ടിക്കുകളാണെന്ന് ഗവേഷകര്‍ വാദിക്കുന്നു. ഇത്തരക്കാര്‍ മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചു പറ്റാനും ഓണ്‍ലൈന്‍ പ്രശസ്തി … Continue reading "ഞരമ്പു രോഗികളുടെ കൂട്ടത്തില്‍ ‘ലൈക്കു’കാരും"
          ആരോഗ്യമുള്ള ശരീരമാണെങ്കില്‍ എബോളയും പമ്പ കടക്കും. കരള്‍, ശാസകോശം, കിഡ്‌നി എന്നിവയെയാണ് വൈറസ് ബാധിക്കുക. അതുകൊണ്ട തന്നെ ആരോഗ്യമുള്ള ശരീരമുണ്ടെങ്കില്‍ എമ്പോള വൈറസിന് ശരീരത്തില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നാണ് കണ്ടെത്തല്‍. കേരളത്തില്‍ ഇതുവരെ എബോള വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും വിമാനത്താവളങ്ങളില്‍ കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തി. നൈജീരിയ, ഗിനിയ, ലൈബീരിയ, സിയറ ലിയോണ്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരെ കര്‍ശന നിരീക്ഷണത്തിന് വിധേയരാക്കും. സംശയമുള്ളവരുടെ രക്ത സാമ്പിള്‍ പൂന വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരിശോധനയ്ക്കയക്കുക. തിരുവനന്തപുരം, … Continue reading "ആരോഗ്യമുണ്ടെങ്കില്‍ എബോളയും പമ്പകടക്കും"
      തിരു: സര്‍ക്കാര്‍ ആശുപത്രികള്‍ മരുന്നു ക്ഷാമത്തിലേക്ക് നീങ്ങുന്നു. സൗജന്യ മരുന്നു വിതരണത്തിനായി രൂപം കൊടുത്ത കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാതായതോടെയാണ് സംസ്ഥാനം മരുന്നു ക്ഷാമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. മരുന്നു വിതരണം ചെയ്ത കമ്പനികള്‍ക്കു മെഡിക്കല്‍ കോര്‍പറേഷനില്‍ നിന്നു നല്‍കാനുള്ള 150 കോടിയിലേറെ രൂപ കുടിശികയായതോടെ പുതിയ ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്ന് ഇവര്‍ കോര്‍പറേഷനെ അറിയിച്ചു. കാന്‍സര്‍ പ്രതിരോധ മരുന്നുള്‍പ്പെടെ ജീവന്‍രക്ഷാ ഔഷധങ്ങള്‍ക്കും വേദന സംഹാരികള്‍ക്കുമായാണു കോര്‍പറേഷന്‍ ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രിയെയും കമ്പനികള്‍ … Continue reading "ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്ന് കമ്പനികള്‍ ;സര്‍ക്കാര്‍ ആശുപത്രികള്‍ മരുന്നു ക്ഷാമത്തിലേക്ക്"
          ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ (എയ്ഡീസ് ഈജിപ്റ്റി ) വംശനാശം വരുത്താന്‍ ജനിതകമാറ്റം വരുത്തിയ കൊതുകുകളെ പ്രയോജനപ്പെടുത്താന്‍ ശ്രമം. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് ബ്രിട്ടീഷ് കമ്പനിയായ ‘ഒക്‌സിടെക്’ ആണ് ഡെങ്കി കൊതുകുകളെ ഉന്മൂലനം ചെയ്യാന്‍ കഴിവുള്ള കൊതുകുകളെ വികസിപ്പിച്ചെടുത്തത്. ഉന്മൂലന പരീക്ഷണം നടത്താന്‍ ഇന്ത്യന്‍ കമ്പനിയായ ജി.ബി.ഐ.ടിയിലൂടെ ‘ഒക്‌സിടെക്’ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്. ഡെങ്കിപ്പനി ബാധ വലിയ ഭീഷണിയായി മാറിയ ബ്രസീലില്‍ ലോകകപ്പ് ഫുട്ബാള്‍ നടക്കുന്ന വേളയില്‍ ‘ജി.എം കൊതുകി’നെ … Continue reading "ഡെങ്കിപ്പനി കൊതുകുകളുടെ വംശനാശത്തിനായി ജനിതകമാറ്റം വരുത്തിയ കൊതുകുകള്‍"

LIVE NEWS - ONLINE

 • 1
  20 mins ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 2
  3 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 3
  3 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 4
  5 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 5
  6 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 6
  6 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 7
  8 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 8
  9 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

 • 9
  9 hours ago

  ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍