Friday, November 16th, 2018

          കല്‍പ്പറ്റ: ആദിവാസി ഊരുകളില്‍ പട്ടിണിയും രോഗവും. വയനാട് ബത്തേരിയിലെ വനഗ്രാമങ്ങളില്‍ താമസിക്കുന്ന ആദിവാസികളാണ് പോഷകാഹാരക്കുറവ് മൂലം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കാറില്ല. വനഗ്രാമങ്ങളുടെ പുനരധിവാസ പദ്ധതി നടപ്പാക്കാത്തതാണ് ആദിവാസികളുടെ ദുരിത ജീവിതത്തിന്റെ കാരണം. പോഷകാഹാരം ലഭിക്കാത്തതിന്റെ വിളര്‍ച്ച എല്ലാ കുട്ടികളിലുമുണ്ട്. വനഗ്രാമത്തിലെ ഭൂരിഭാഗം ആദിവാസി കുടുംബങ്ങള്‍ക്കും ഇതേ അവസ്ഥയാണ്. വിളര്‍ച്ച ഉള്‍പ്പെടെയുള്ള ഗുരുതരമായി ആരോഗ്യപ്രശ്‌നങ്ങളാണ് ഇവരെ അലട്ടുന്നത്. ആദിവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നിയോഗിച്ച പ്രമോട്ടര്‍മാര്‍ ഇതുവഴി … Continue reading "പോഷകാഹാരക്കുറവ് ; ആദിവാസികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍"

READ MORE
      ലണ്ടന്‍ : ‘വാട്‌സ് ആപി’ല്‍ തുടര്‍ച്ചയായി അധികനേരം സമയം കളയുന്നവര്‍ ശ്രദ്ധിക്കുക. പുതിയ രോഗം നിങ്ങളെ കാത്തിരിക്കുന്നു. ‘വാട്‌സ് അപ്പൈറ്റിസ്’ എന്നാണ് രോഗത്തിന്റെ പേരും! പ്രമുഖ മെഡിക്കല്‍ ജേണല്‍ ആയ ‘ദ ലാന്‍സറ്റ്’ ആണ് വാട്‌സ് അപ്പൈറ്റിസിനെ കുറിച്ച് പഠനം പുറത്തു വിട്ടത്. 34 കാരിയായ ഒരു രോഗിയെ പരിശോധിച്ചതിനുശേഷമാണ് സ്‌പെയിനിലെ ഡോക്ടര്‍ ഐനസ് എം. ഫെര്‍ണാണ്ടസ് ഈ ‘തള്ളവിരല്‍’ രോഗം സ്ഥിരീകരിച്ചത്. കടുത്ത കൈത്തണ്ട വേദനയോടു കൂടിയാണ് ഇവര്‍ ഡോക്ടറെ സമീപിച്ചത്. … Continue reading "‘വാട്‌സ് അപ്പൈറ്റിസ്’ രോഗത്തെ സൂക്ഷിക്കുക"
      മുഖക്കുരുവും പാടുകളും മായ്ക്കാന്‍ പഴസത്ത് സഹായിക്കും. ഒരു പഴം, ഒരു ടീസ്പൂണ്‍ പാല്‍, ഒരു നുള്ള് ജാതിക്ക, ഒരു ടീസ്പൂണ്‍ ഓട്‌സ്‌പൊടി എന്നിവ ചേര്‍ത്ത് പാക്കുണ്ടാക്കി മുഖത്തു പുരട്ടൂ. നന്നായി ഉണങ്ങിയ ശേഷം മുഖം കഴുകിയാല്‍ മതി. മുഖം നല്ല ഫ്രഷായിരിക്കും. ‘ഒരു നേന്ത്രപ്പഴം ഇടിച്ചുകലക്കി അതില്‍ കട്ടിത്തൈര് ചേര്‍ത്ത് തലയില്‍ പുരട്ടുക. ഒരു മണിക്കൂര്‍ കഴിഞ്ഞശേഷം തല കഴുകാം. ഒരുമാസം തുടര്‍ച്ചയായി ഇത് ചെയ്താല്‍ മുടികൊഴിച്ചിലകലും. മുടിക്ക് തിളക്കവും കിട്ടും.’ മുഖത്തും … Continue reading "ആരോഗ്യത്തിന് നേന്ത്രപ്പഴം"
         കോഴിക്കോട്: യുവതികള്‍ക്ക് കുത്തിവെക്കുന്ന റുബെല്ലാ വാക്‌സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടെന്ന് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് റൂബെല്ല വാക്‌സിന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്. അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 222 പെണ്‍കുട്ടികള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായി എന്നാണ് കണ്ടെത്തല്‍. വാക്‌സിന്‍ ഉപയോഗിക്കുന്നതിന് സംസ്ഥാനത്ത് പഠനം നടത്തിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ സംസ്ഥാനത്തെ കൗമാരക്കാരായ പെണ്‍കുട്ടികളില്‍ റൂബെല്ല വാക്‌സിന്‍ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയിരുന്നു. കണ്‌ജെനിറ്റല്‍ റൂബെല്ല സിന്‍ഡ്രോം എന്ന … Continue reading "യുവതികള്‍ക്ക് നല്‍കുന്ന റുബെല്ലാ വാക്‌സിന് പാര്‍ശ്വഫലങ്ങളെന്ന് ആരോഗ്യവകുപ്പ്"
        പുകവലിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദത്തിന് സാധ്യത കൂടുതലാണെന്ന് പഠനം. അമേരിക്കയിലെ ഫഡ് ഹച്ചിങ്ടണ്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. പഠനത്തിന് വിധേയരാക്കിയ രോഗികളില്‍ 778 പേര്‍ സാധാരണ കാണുന്ന ഓസ്ട്രജന്‍ റിസപ്റ്റര്‍ പോസിറ്റിവ് സ്തനാര്‍ബുദം ഉള്ളവരാണെന്ന് കണ്ടത്തെി. 182 പേര്‍ക്ക് കൂടുതല്‍ അപകടകാരിയായ ട്രിപ്പ്ള്‍ നെഗറ്റിവ് സ്തനാര്‍ബുദമാണ്. രണ്ടും കൂടുതലുള്ളത് പുകവലിക്കാരിലാണ്. 20 മുതല്‍ 44 വരെ വയസുള്ള സ്ത്രീകളെയാണ് പഠനത്തിന് വിധേയരാക്കിയത്. ദിവസം ഒരു പാക്കറ്റ് സിഗരറ്റെങ്കിലും വലിക്കുന്നവരില്‍ 10 … Continue reading "പുകവലിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത"
        മലപ്പുറം: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം 26ന് ആരംഭിക്കാന്‍ സാധ്യത. ആദ്യദിവസം ഒരാള്‍ക്ക് ഡയാലിസിസ് ചെയ്യാനും പിന്നീട് ഘട്ടം ഘട്ടമായി ഡയാലിസിന്റെ എണ്ണം വര്‍ധിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ 22ന് യൂണിറ്റിന്റെ ഉദ്ഘാടനം നടന്നെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. ഡയാലിസിസ് യൂണിറ്റിലെ റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റിലെ ജലത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാതിരുന്നതിനാലാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം വൈകിയത്. എന്നാല്‍, കഴിഞ്ഞദിവസം ജല പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ചതോടെ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞദിവസമാണ് ജല പരിശോധനാ … Continue reading "ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം 26ന് തുടങ്ങും"
        മലപ്പുറം: അത്യുഷ്ണത്താല്‍ നാട് കത്തുമ്പോള്‍ സൂര്യാഘാത മുന്നറിയിപ്പുമായി ആരോഗ്യവിഭാഗം. 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുള്ള സൂര്യാതപംമൂലം ശരീരോഷ്മാവ് ഉയരുക, ചര്‍മം വരണ്ടുപോകുക, ശ്വസനം സാവധാനമാകുക എന്നിവയ്ക്കു സാധ്യതയുണ്ടെന്ന് ആരോഗ്യ വിഭാഗം മു്ന്നറിയിപ്പ് നല്‍കുന്നു. മാനസിക പിരിമുറുക്കം, തലവേദന, പേശിവലിവ്, കൃഷ്ണമണി വികസിക്കല്‍, ക്ഷീണം, ചുഴലി, ബോധക്ഷയം എന്നിവയാണ് സൂര്യാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ക്ഷീണം, തളര്‍ച്ച, ഛര്‍ദി, അസാധാരണ വിയര്‍പ്പ്, മന്ദത, ബോധക്ഷയം, മൂത്രം കടുത്ത മഞ്ഞനിറമാകുക, വയറിളക്കം, ചര്‍മം ചുവന്നു തടിക്കുക … Continue reading "സൂര്യാഘാതം തടയാന്‍"
      ഇടുക്കി: വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് ഉഷ്ണകാല രോഗവും പടരുന്നു. ചിക്കന്‍പോക്‌സാണു കൂടുതല്‍ വ്യാപകമായിരിക്കുന്നത്. കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ഇടുക്കി എന്നി ജില്ലാകളില്‍ ചിക്കല്‍ പോക്‌സ് പടരുകയാണ്. ഇതിനു പുറമേ വയറിളക്കരോഗങ്ങളും പനിയും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മിക്കയിടങ്ങളിലും പൊടിശല്യം രൂക്ഷമായത് അലര്‍ജിസംബന്ധമായ രോഗങ്ങള്‍ക്കു കാരണമാവുന്നു. ഇതിനു പുറമേ ശുദ്ധജലക്ഷാമം രൂക്ഷമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാനും സാധ്യത കൂടുതലാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ എന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. മാത്രമല്ല കടുത്ത … Continue reading "കടുത്ത ചൂടില്‍ ചിക്കന്‍പോക്‌സ് പടരുന്നു"

LIVE NEWS - ONLINE

 • 1
  4 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  6 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 3
  7 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 4
  9 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 5
  12 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 6
  13 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 7
  14 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 8
  14 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 9
  15 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം