Wednesday, July 17th, 2019

സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ സംവിധാനം നിരന്തര നിരീക്ഷണത്തിന് വിധേയമാക്കണമെന്നും ആവശ്യമില്ലാത്ത ഉപയോഗം കണ്ടെത്തിയാല്‍ തടയണമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.

READ MORE
നേരത്തേ സ്‌കൂള്‍ സിലബസുകളില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
അഞ്ച് എട്ട് ക്ലാസുകളിലെ കുട്ടികള്‍ മാര്‍ച്ചിലെ വാര്‍ഷിക പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ മെയ്, ജൂണ്‍ മാസങ്ങളിലായി അവര്‍ക്ക് രണ്ടാമതൊരു അവസരം കൂടി നല്‍കണം.
  തിരു: സംസ്ഥാനത്ത് ഒഴിവുള്ള കാല്‍ ലക്ഷത്തോളം എഞ്ചിനീയറിംഗ് സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റും. അലോട്ട്‌മെന്റിന് ശേഷം ഒഴിവു വന്ന സീറ്റുകളാണ് എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റുന്നത്. രാജേന്ദ്രബാബു കമ്മീഷനാണ് ഒഴിവുള്ള സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. ഇതില്‍ 18,338 എണ്ണം അലോട്ട് ചെയ്തു. 17,252 പേര്‍ പ്രവേശനം തേടി. ഒഴിവുകള്‍ 18960. സര്‍ക്കാര്‍/എയ്ഡഡ് വിഭാഗത്തില്‍ 5.77 ശതമാനം സീറ്റാണ് ഒഴിഞ്ഞു കിടക്കുന്നത്. 5046 സീറ്റില്‍ 291 ഒഴിവ്. സര്‍ക്കാര്‍/സര്‍വകലാശാലാ നിയന്ത്രിത വിഭാഗത്തില്‍ 37.07 ശതമാനം … Continue reading "കാല്‍ ലക്ഷത്തോളം എഞ്ചിനീയറിംഗ് സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റും"
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി അധ്യാപകര്‍ക്ക് നിലവിലെ വിദ്യാര്‍ത്ഥി അനുപാതം മൂലം തസ്തിക നഷ്ടപ്പെട്ടിരുന്നു.
കണ്ണൂര്‍: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സപ്തംബര്‍ മുതല്‍ സ്‌കൂളിലെ 8മുതല്‍ 12വരെ ക്ലാസുകള്‍ ഹൈടെക്കായി മാറ്റും. എല്ലാ ക്ലാസ്മുറികളിലും ലാപ്‌ടോപ്പ്, പ്രൊജക്ടര്‍, യുഎസ്ബി സ്പീക്കര്‍, മൗണ്ടിംഗ് കിറ്റ്, വൈറ്റ് ബോര്‍ഡ് എന്നിവ സ്ഥാപിച്ച് കമ്പ്യൂട്ടര്‍ ലാബുമായി അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കാനുള്ള നെറ്റ്‌വര്‍ക്കിംഗ് നടത്തും. ഇതിന് പുറമെ ടെലിവിഷന്‍ മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, വെബ് ക്യാം, ഡിജിറ്റല്‍ ക്യാമറ തുടങ്ങിയവയും എല്ലാ സ്‌കൂളുകളിലും സ്ഥാപിക്കും. സര്‍വേയും ഓഡിറ്റും നടത്തിയതിന് ശേഷം സ്‌കൂള്‍ സജ്ജമാക്കുന്നതിനനുസരിച്ചാണ് ഹാര്‍ഡ്‌വെയര്‍ വ്യത്യാസം നടത്തുക. … Continue reading "സപ്തംബര്‍ മുതല്‍ സ്‌കൂളുകളില്‍ ഹൈടെക്"
കണ്ണൂര്‍: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ എഞ്ചിനീയറിംഗ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഡസ്‌ക് ആരംഭിക്കുന്നു തലശ്ശേരി ദിശ ഗൈഡന്‍സ് സെന്ററിലാണ് ഓപ്ഷന്‍ ഡസ്‌ക് പ്രവര്‍ത്തിക്കുക. ഓരോ വിദ്യാര്‍ത്ഥിയും ലഭിച്ച റാങ്കിന്റെയടിസ്ഥാനത്തില്‍ ലഭിക്കാന്‍ സാധ്യതയുള്ള കോഴ്‌സ്, കോളേജ് എന്നിവ തെരഞ്ഞെടുക്കാന്‍ വിദഗ്ദ്ധ കരിയര്‍ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ 9447709121 എന്ന നമ്പറില്‍ ബന്ധപ്പെടണം.
    പ്രസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട് മെന്റ് ഈ മാസം 26ന് നടക്കും. ഒന്നാം അലോട്ട് മെന്റില്‍ ഇടം നേടാനാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം അലോട്ട്‌മെന്റില്‍ ഇടം ലഭിച്ചേക്കും. ആദ്യ അലോട്ട്‌മെന്റില്‍ 2,37,920 വിദ്യാര്‍ഥികളാണ് ഇടംനേടിയത്. ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം നാളെ വൈകീട്ട് അഞ്ച് വരെയാണ് നടക്കുക. ഒന്നാം ഓപ്ഷന്‍ തന്നെ കിട്ടിയവര്‍ക്ക് ഫീസ് അടച്ച് പ്രവേശനം നേടാം. അല്ലാത്തവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം ഫീസ് അടച്ച് സ്ഥിര അഡ്മിഷന്‍ എടുക്കാവുന്നതാണ്. അല്ലെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ … Continue reading "പ്ലസ്‌വണ്‍; രണ്ടാം അലോട്ട്‌മെന്റ് 26ന്"

LIVE NEWS - ONLINE

 • 1
  6 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  7 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  10 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  10 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  11 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  12 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  13 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  13 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  14 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ