Tuesday, September 18th, 2018
കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എഡ് കോഴ്‌സുകള്‍ക്ക് ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം നേടുന്നതിന് ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഓഗസ്റ്റ് 25 വരെ അപേക്ഷിക്കാം.
ഓണ്‍ലൈന്‍ അപേക്ഷകള്‍ പിഴ കൂടാതെ ഓഗസ്റ്റ് 10 മുതല്‍ 16 വരെയും 150 രൂപ പിഴയോടെ 18 വരെയും സമര്‍പ്പിക്കാം.
നേരത്തേ സ്‌കൂള്‍ സിലബസുകളില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
അഞ്ച് എട്ട് ക്ലാസുകളിലെ കുട്ടികള്‍ മാര്‍ച്ചിലെ വാര്‍ഷിക പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ മെയ്, ജൂണ്‍ മാസങ്ങളിലായി അവര്‍ക്ക് രണ്ടാമതൊരു അവസരം കൂടി നല്‍കണം.
  തിരു: സംസ്ഥാനത്ത് ഒഴിവുള്ള കാല്‍ ലക്ഷത്തോളം എഞ്ചിനീയറിംഗ് സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റും. അലോട്ട്‌മെന്റിന് ശേഷം ഒഴിവു വന്ന സീറ്റുകളാണ് എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റുന്നത്. രാജേന്ദ്രബാബു കമ്മീഷനാണ് ഒഴിവുള്ള സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. ഇതില്‍ 18,338 എണ്ണം അലോട്ട് ചെയ്തു. 17,252 പേര്‍ പ്രവേശനം തേടി. ഒഴിവുകള്‍ 18960. സര്‍ക്കാര്‍/എയ്ഡഡ് വിഭാഗത്തില്‍ 5.77 ശതമാനം സീറ്റാണ് ഒഴിഞ്ഞു കിടക്കുന്നത്. 5046 സീറ്റില്‍ 291 ഒഴിവ്. സര്‍ക്കാര്‍/സര്‍വകലാശാലാ നിയന്ത്രിത വിഭാഗത്തില്‍ 37.07 ശതമാനം … Continue reading "കാല്‍ ലക്ഷത്തോളം എഞ്ചിനീയറിംഗ് സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റും"
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി അധ്യാപകര്‍ക്ക് നിലവിലെ വിദ്യാര്‍ത്ഥി അനുപാതം മൂലം തസ്തിക നഷ്ടപ്പെട്ടിരുന്നു.
കണ്ണൂര്‍: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സപ്തംബര്‍ മുതല്‍ സ്‌കൂളിലെ 8മുതല്‍ 12വരെ ക്ലാസുകള്‍ ഹൈടെക്കായി മാറ്റും. എല്ലാ ക്ലാസ്മുറികളിലും ലാപ്‌ടോപ്പ്, പ്രൊജക്ടര്‍, യുഎസ്ബി സ്പീക്കര്‍, മൗണ്ടിംഗ് കിറ്റ്, വൈറ്റ് ബോര്‍ഡ് എന്നിവ സ്ഥാപിച്ച് കമ്പ്യൂട്ടര്‍ ലാബുമായി അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കാനുള്ള നെറ്റ്‌വര്‍ക്കിംഗ് നടത്തും. ഇതിന് പുറമെ ടെലിവിഷന്‍ മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, വെബ് ക്യാം, ഡിജിറ്റല്‍ ക്യാമറ തുടങ്ങിയവയും എല്ലാ സ്‌കൂളുകളിലും സ്ഥാപിക്കും. സര്‍വേയും ഓഡിറ്റും നടത്തിയതിന് ശേഷം സ്‌കൂള്‍ സജ്ജമാക്കുന്നതിനനുസരിച്ചാണ് ഹാര്‍ഡ്‌വെയര്‍ വ്യത്യാസം നടത്തുക. … Continue reading "സപ്തംബര്‍ മുതല്‍ സ്‌കൂളുകളില്‍ ഹൈടെക്"

LIVE NEWS - ONLINE

 • 1
  6 mins ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 2
  1 hour ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 3
  4 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 4
  5 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 5
  7 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 6
  7 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 7
  8 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 8
  8 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

 • 9
  8 hours ago

  ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്