Tuesday, November 13th, 2018
തരൂര്‍ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി 'മെറിറ്റ്' ന്റെ ഭാഗമായി സ്‌കൂളുകള്‍ക്കുള്ള എല്‍സിഡി പ്രോജക്ടര്‍ സ്‌ക്രീന്‍ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ അവകാശനിയമത്തിലെ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത്.
കണ്ണൂര്‍: അധ്യയനവര്‍ഷം കാല്‍ഭാഗം പിന്നിട്ടുകഴിഞ്ഞതോടെ ഇനി മേളകളുടെ കാലമാണ്. വരുന്ന മൂന്ന് മാസത്തിനകം ഒട്ടേറെ മേളകളെയാണ് കണ്ണൂര്‍ കാത്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മേളകള്‍ നടക്കുന്നത് അടുത്തമാസം തന്നെയാണ്. സ്‌കൂള്‍ കായികമേളയുടെ ഉത്തരമേഖലാ ഗെയിംസ് മത്സരം ഇത്തവണ കണ്ണൂരിലാണ് നടക്കുന്നത്. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന കായികമേളയില്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ നിന്നുള്ള കായിക താരങ്ങളാണ് പങ്കെടുക്കുക. ഒക്ടോബര്‍ 3,4,5 തീയ്യതികളിലാണ് ഈ കായിക മേള കണ്ണൂരില്‍ അരങ്ങേറുക. ഇ്ന്‍ഡോര്‍ സ്‌റ്റേഡിയത്തിലും മത്സരങ്ങള്‍ നടക്കും. … Continue reading "വരുന്നു മേളക്കാലം; അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇനി തിരക്കിന്റെ നാളുകള്‍"
അപേക്ഷ പിഴ കൂടാതെ സെപ്റ്റംബര്‍ 18 വരെയും 150 രൂപ പിഴയോടെ 22 വരെയും സമര്‍പ്പിക്കാം.
ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ സുരക്ഷകണക്കിലെടുത്ത് സ്‌കൂള്‍ ജീവനക്കാരും മാനസികപരിശോധനക്ക് വിധേയരാകണമെന്ന് സിബിഎസ്ഇ. അധ്യാപ അനധ്യാപക ജീവനക്കാര്‍, ബസ് ഡ്രൈവര്‍മാര്‍ എന്നിവരാണ് പരിശോധനക്ക് വിധേയരാകേണ്ടത്. വീഴ്ചവരുത്തുന്ന സ്‌കൂളുകളുടെ അഫിലിയേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും സ്‌കൂളുകള്‍ക്കയച്ച സര്‍ക്കുലറില്‍ സിബിഎസ്ഇ വ്യക്തമാക്കി. ഹരിയാണയിലെ ഗുരുഗ്രാം റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെടുകയും ശാഹ്ദ്രയിലെ സ്വകാര്യ സ്‌കൂളില്‍ പെണ്‍കുട്ടി പീഡനത്തിനിരയാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍. സുരക്ഷാപരിശോധന നടത്തി വിവരങ്ങള്‍ രണ്ടുമാസത്തിനകം എല്ലാ സ്‌കൂളുകളും www.cbse.nic.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്നാണ് സി ബി … Continue reading "വിദ്യാര്‍ഥികളുടെ സുരക്ഷ; ജീവനക്കാരും മാനസികപരിശോധന നടത്തണം : സിബിഎസ്ഇ"
ആദിവാസി മേഖലയുടെ സമ്പൂര്‍ണ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ടാണ് രണ്ടുവര്‍ഷം നീളുന്ന പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ഉന്നത വിദ്യാഭ്യാസത്തിനും മികച്ച തൊഴില്‍ നേടാനും ഗേറ്റ് കടക്കണം.

LIVE NEWS - ONLINE

 • 1
  1 hour ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 2
  2 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 3
  2 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 4
  3 hours ago

  മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാം: കെ.സുധാകരന്‍

 • 5
  3 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 6
  3 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

 • 7
  4 hours ago

  നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

 • 8
  4 hours ago

  പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

 • 9
  5 hours ago

  മുപ്പത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി