Saturday, January 19th, 2019

ന്യൂഡല്‍ഹി: രാജ്യത്തെ ബിരുദ കോഴ്‌സുകള്‍ നാലുവര്‍ഷമാക്കാനുള്ള വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കുന്നതായി ദേശീയ മാനവ വിഭവശേഷി മന്ത്രാലയം. എന്‍ജിനീയറിങ് പോലുള്ള പ്രഫഷണല്‍ ഡിഗ്രികള്‍ക്ക് നാല് വര്‍ഷം ദൈര്‍ഘ്യമാണുള്ളത്. അതുകൊണ്ട് തന്നെ പാഠങ്ങള്‍ക്ക് പുറമെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികള്‍ പ്രാഗത്ഭ്യം നേടുന്നുണ്ടെന്നാണ് മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടാണ് മറ്റ് ബിരുദ കോഴ്‌സുകളും നാലുവര്‍ഷം ദൈര്‍ഘ്യമുള്ളതാക്കണമെന്ന് നിര്‍ദേശം. 2013ല്‍ ഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്‌സ് നാല് വര്‍ഷമായി ഉയര്‍ത്തിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീടുണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ … Continue reading "ബിരുദ കോഴ്‌സുകള്‍ നാലുവര്‍ഷമാക്കാന്‍ നീക്കം"

READ MORE
റാങ്ക്‌ലിസ്റ്റ് മാര്‍ച്ച് 12ന് പ്രസിദ്ധീകരിക്കും.
എന്‍ജിനിയറിംഗ് അധ്യാപകര്‍ക്ക് ആറു മാസത്തെ പരിശീലനത്തിനും പദ്ധതിയുണ്ട്.
അമിത ഉള്ളടക്കഭാരം മാനസിക സമ്മര്‍ദമുണ്ടാക്കുന്നുവെന്ന കാരണത്താലാണ് ലഘൂകരണം.
പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി ഒന്നിന് വൈകീട്ട് അഞ്ചിന് മുമ്പ് എല്‍.ബി.എസ് സെന്ററില്‍ ലഭിക്കണം.
ഡോ. ഫാത്തിമത് സുഹറ അധ്യക്ഷയും ഡോ. ആര്‍കെ സുരേഷ്‌കുമാര്‍ അംഗമായും കമ്മിറ്റി രൂപീകരിച്ചു.
കണ്ണൂര്‍: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം 27 മുതല്‍ ഡിസംബര്‍ ഒന്നുവരെ പയ്യന്നൂരില്‍ നടക്കും. സര്‍ക്കാര്‍ നിശ്ചയിച്ച പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇക്കുറി മേള നടത്തുന്നത്. വിധിനിര്‍ണയത്തിലെ അപാകം പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുന്നുണ്ട്. ഉപജില്ലയില്‍ വിധികര്‍ത്താക്കളായവര്‍ ഇത്തവണ ജില്ലാ കലോത്സവത്തിന് ഉണ്ടാകുമോയെന്ന് കണ്ടറിയണം. ഇവരെ സംസ്ഥാന കലോത്സവത്തില്‍ നിന്ന് ഒഴിവാക്കുമെന്നും സൂചനയുണ്ട്. ഗ്രീന്‍ പ്രോട്ടോകോളാണ് മേളയിലുണ്ടാവുക. ഡിസ്‌പോസിബിള്‍ പാത്രങ്ങളും ഗ്ലാസുകളും പൂര്‍ണമായി ഒഴിവാക്കും. പകരം സ്റ്റീല്‍, വസ്തി എന്നിവ ഉപയോഗിക്കും. ഫഌക്‌സുകള്‍ക്ക് പകരം തുണിയില്‍ നിര്‍മ്മിച്ച … Continue reading "ചിലങ്ക കെട്ടാന്‍ തയ്യാറായി, വരവേല്‍പിന് ഒരുങ്ങുന്നുവെല്‍കം ടു പയ്യന്നൂര്‍"
കണ്ണൂര്‍: സ്‌കൂള്‍ കുട്ടികളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങള്‍ കര്‍ശനമാണെങ്കിലും അത് പാലിക്കപ്പെടുന്നില്ല. കുട്ടികളെ കുത്തിനിറച്ചാണ് വാഹനങ്ങള്‍ പായുന്നത്. ചില ഓട്ടോകളില്‍ പത്തും പന്ത്രണ്ടും വരെ കൊച്ചുകുട്ടികളുണ്ടാവും. ഡ്രൈവറുടെ മടിയില്‍ വരെ കുട്ടികളെ കാണാം. സ്‌കൂള്‍ ട്രിപ്പടിക്കുന്ന ടാക്‌സി വാഹനങ്ങള്‍ക്ക് പുറമെ സ്‌കൂളുകളുടെ സ്വന്തം വാഹനങ്ങളിലും കുട്ടികള്‍ക്ക് ദുരിതയാത്ര തന്നെ. സ്‌കൂള്‍ യാത്രയിലെ അപകടങ്ങള്‍ കൂടുമ്പോഴും നടപടിയെടുക്കാന്‍ ചിലയിടത്ത് അധികൃതര്‍ക്ക് മടിയാണെന്ന് ആരോപണമുണ്ട്. പല സ്‌കൂളുകള്‍ക്കും വാഹന സൗകര്യമില്ലെന്നതും വിദ്യാര്‍ത്ഥികളെ കയറ്റുന്ന കാര്യത്തില്‍ സ്വകാര്യ ബസുകള്‍ കാട്ടുന്ന വിമുഖതയും … Continue reading "കുട്ടികളെ കുത്തിനിറച്ച് വാഹനങ്ങള്‍ പായുന്നു"

LIVE NEWS - ONLINE

 • 1
  14 hours ago

  ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

 • 2
  14 hours ago

  മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

 • 3
  15 hours ago

  കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

 • 4
  15 hours ago

  ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

 • 5
  18 hours ago

  ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

 • 6
  19 hours ago

  എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

 • 7
  19 hours ago

  യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

 • 8
  19 hours ago

  സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

 • 9
  20 hours ago

  ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു