Thursday, April 25th, 2019

      ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍, എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും ഇളവ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് 25% സംവരണം നല്‍കേണ്ടതില്ലെന്നും സുപ്രീംകോടതി വിധിച്ചു. മറ്റു സ്വകാര്യ സ്‌കൂളുകള്‍ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. മാതൃഭാഷ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും പഠനഭാഷ തിരഞ്ഞെടുക്കേണ്ടത് വിദ്യാര്‍ഥികളാണ് മാത്രമല്ല വിദ്യാഭ്യാസ അവകാശം ഭരണഘടനാപരമാണെന്നും കോടതി പറഞ്ഞു.

READ MORE
കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് അംഗീകൃത സ്‌കൂളുകളിലേക്കുള്ള പ്രവേശനം യു.ഐ.ഡി അടിസ്ഥാനത്തിലാക്കിയതോടെ വിദ്യാര്‍ഥികളുടെ സ്‌കൂള്‍മാറ്റങ്ങള്‍ ഓണ്‍ലൈനിലൂടെ മാത്രമേ നടത്താനാവൂ. ഒന്നുമുതല്‍ പത്തുവരെ സംസ്ഥാന സിലബസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇഷ്ടപ്പെട്ട വിദ്യാലയങ്ങളില്‍ ചേര്‍ന്നുപഠിക്കാന്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റൗട്ടുമായി പഠിക്കാനുദ്ദേശിക്കുന്ന സ്‌കൂളിലെത്തണം. സ്‌കൂളുകളില്‍ നടപ്പാക്കിയിട്ടുള്ള സമ്പൂര്‍ണ സോഫ്‌റ്റ്വെയറില്‍ ചേര്‍ത്തിട്ടുള്ള വിദ്യാര്‍ഥികളുടെ വിവരങ്ങളാണ് വിടുതല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖയായി പരിഗണിക്കുന്നത്. ഓണ്‍ലൈനില്‍ വിടുതല്‍ അപ്ലോഡ് ചെയ്യുന്നതോടെ പഠിച്ച സ്‌കൂളില്‍ നിന്ന് കുട്ടിയുടെ രേഖകള്‍ പുതുതായി ചേര്‍ന്നുപഠിക്കുന്ന സ്‌കൂളിനോട് … Continue reading "സ്കൂള്‍ മാറ്റവും ഓണ്‍ലൈനിലൂടെ"
        ആലപ്പുഴ : സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഇക്കൊല്ലം മുതല്‍ കലാപഠനവും ഉള്‍പ്പെടുത്തുന്നു. ഇതിന്റെ സിലബസ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ് സി ഇ ആര്‍ ടി ) തയ്യാറാക്കി. ഇതിലേക്കാവശ്യമുള്ള അധ്യാപകരെ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കാനും തീരുമാനമായി. 1600 അധ്യാപകര്‍ക്ക് പുതിയതായി അവസരം കിട്ടുമെന്നാണ് വിവരം. വിദ്യാഭ്യാസാവകാശ നിയമത്തിന്റെ ഭാഗമായിട്ടാണ് കലാപഠനം പാഠ്യപദ്ധതിയില്‍ സ്ഥാനംപിടിക്കുന്നത്. സംഗീതം, നൃത്തം, ചിത്രരചന, ശില്‍പകല, നാടകം,സിനിമ എന്നീ ഇനങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. പ്രൈമറി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള … Continue reading "ഈ വര്‍ഷം മുതല്‍ പാഠ്യപദ്ധതിയില്‍ കലാപഠനവും"
        തൃശൂര്‍ : അര നൂറ്റാണ്ടു പിന്നിട്ട ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിന്റെ നാള്‍വഴികള്‍ വിശദീകരിക്കുന്നതാണു പൂരം പ്രദര്‍ശന നഗരിയില്‍ ഐ എസ് ആര്‍ ഒയുടെ സ്റ്റാള്‍. ചൊവ്വാ ദൗത്യം, ഈയിടെ രാജ്യം വിക്ഷേപിച്ച ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ് എസ് വണ്‍ ബി, പ്രഥമ പരീക്ഷണ വിക്ഷേപണത്തിനായൊരുങ്ങുന്ന പടുകൂറ്റന്‍ റോക്കറ്റായ ജിഎസ്എല്‍വി- മാര്‍ക്ക് 3, തുടര്‍ച്ചയായ 25 വിക്ഷേപണ വിജയങ്ങളിലൂടെ ലോകത്തിലെ ഏറ്റവും മികച്ച റോക്കറ്റുകളിലൊന്നെന്നു ഖ്യാതി നേടിയ പിഎസ്എല്‍വി, ക്രയോജനിക് സാങ്കേതികവിദ്യയുടെ … Continue reading "പൂരം നഗരയില്‍ ഐ എസ് ആര്‍ ഒ സ്റ്റാള്‍"
    തിരു: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മുപ്പതിന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ആണ് ഫലപ്രഖ്യാപനം നടത്തുക. റെക്കോര്‍ഡ് വേഗത്തിലാണ് ഇത്തവണ ഫലപ്രഖ്യാപനം നടക്കുന്നത്. ഇത്തവണയും മോഡറേഷന്‍ ഉണ്ടാകില്ല. ഇതാദ്യമായാണ് പരീക്ഷ അവസാനിച്ച് 25 ദിവസത്തിനുള്ളില്‍ മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ ആദ്യ ആഴ്ചയില്‍ തന്നെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. രാവിലെ 10ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ പരീക്ഷാ ബോര്‍ഡ് യോഗം ചേരും. കേരളത്തിലും … Continue reading "എസ് എസ് എല്‍ സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്"
        കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ ടെലിവിഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഡയറക്ഷന്‍, ഇലക്‌ട്രോണിക് സിനിമാട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, സൗണ്ട് റെക്കോര്‍ഡിംഗ്, ഫീച്ചര്‍ ഫിലിം സ്‌ക്രീന്‍പ്ലേ റൈറ്റിംഗ് എന്നീ പി ജി ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. ജൂണ്‍ 15ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: മെയ് … Continue reading "പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ടെലിവിഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു"
    കണ്ണൂര്‍ സര്‍വ്വകലാശാലയുടെ രണ്ടും മൂന്നും വര്‍ഷ ബി.ഡി.എസ് ഡിഗ്രി (സപ്ലിമെന്ററി) സപ്തംബര്‍ 2013 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 23.04.2014 ആണ്. അഫ്‌സല്‍-ഉല്‍-ഉലമ ഹാള്‍ടിക്കറ്റ് വിതരണം കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഏപ്രില്‍ 22 ന് ആരംഭിക്കുന്ന രണ്ടാംവര്‍ഷ അഫ്‌സല്‍ഉല്‍ഉലമ പ്രിലിമിനറി(റഗുലര്‍സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് വിദൂര വിദ്യാഭ്യാസം ഉള്‍പ്പെടെ) പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ (2011, 2012 അഡ്മിഷന്‍) ഹാള്‍ടിക്കറ്റുകള്‍ ഏപ്രില്‍ 8 മുതല്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ … Continue reading "കണ്ണൂര്‍ വാഴ്‌സിറ്റി ബിഡിഎസ് പരീക്ഷാഫലം"
        കണ്ണൂര്‍ സര്‍വകലാശാല 2013 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി / ബി.സി.എ (റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) ഡിഗ്രി പരീക്ഷ കളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. സൂക്ഷ്മ പരിശോധന / പുനര്‍മൂല്യനിര്‍ണയം എന്നിവയ്ക്ക് അപേക്ഷിക്കുന്നവര്‍ വൈബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഗ്രേഡ് കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഏപ്രില്‍ 22നകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതാണ്. ബി.ടെക് പരീക്ഷകള്‍, അപേക്ഷാ തീയതി പുന:ക്രമീകരിച്ചു മെയ് 23, … Continue reading "കണ്ണൂര്‍ സര്‍വകലാശാല ബി.എസ്.സി/ബി.സി.എ പരീക്ഷാഫലം"

LIVE NEWS - ONLINE

 • 1
  10 hours ago

  ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

 • 2
  11 hours ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 3
  13 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 4
  14 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 5
  15 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 6
  16 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 7
  16 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 8
  18 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 9
  20 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം