Monday, July 22nd, 2019

      തിരു: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കും. ലബ്ബ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജൂലായ് ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ് നിയമസഭയെ അറിയിച്ചു. നിലവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ആഴ്ചയില്‍ ആറ് പ്രവൃത്തി ദിനങ്ങളാണ് ഉള്ളത്. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനുവേണ്ടിയാണ് പ്രൊഫ. പി.ഒ.ജെ.ലബ്ബ അധ്യക്ഷനായ കമ്മീഷനെ നിയമിച്ചത്. പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍ … Continue reading "ഹയര്‍ സെക്കന്‍ഡറി പ്രവൃത്തി ദിനങ്ങള്‍ അഞ്ചാക്കി കുറയ്ക്കും: വിദ്യാഭ്യാസമന്ത്രി"

READ MORE
        മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ നേരത്തെ മാറ്റിവെച്ച ആറാം സെമസ്റ്റര്‍ ബി.ടെക് (2006ഉം അതിനു മുന്‍പുമുള്ള അഡ്മിഷന്‍ മാത്രം സപ്ലിമെന്ററി) പേപ്പര്‍ 2ന്ന 602 ‘റേഡിയേഷന്‍ & പ്രോപ്പഗേഷന്‍’ പരീക്ഷ ജൂണ്‍ 20ന് നടക്കുന്നതാണ്. പരീക്ഷാ സമയത്തില്‍ മാറ്റമില്ല. എം.ടെക്/ബി.ടെക് പരീക്ഷകള്‍ മാറ്റിവെച്ചു ഈ മാസം 17ന് നടക്കേണ്ടിയിരുന്ന ഒന്നാം സെമസ്റ്റര്‍ എം.ടെക് (റഗുലര്‍ / സപ്ലിമെന്ററി) പരീക്ഷയുടെ പേപ്പര്‍ DEL 102 ‘ഹൈ സ്പീഡ് ഡിജിറ്റല്‍ ഡിസൈന്‍’, CIE 102 ‘ഇന്‍ഡസ്ട്രിയല്‍ … Continue reading "കണ്ണൂര്‍ സര്‍വകലാശാല ബി.ടെക് റേഡിയേഷന്‍ & പ്രോപ്പഗേഷന്‍ പരീക്ഷ 20ന്"
          ന്യൂഡല്‍ഹി: 2013-ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. എട്ടാം റാങ്ക് തിരുവല്ല സ്വദേശിയായ ജോണി ടോം വര്‍ഗീസിനു ലഭിച്ചു. 31- ാം റാങ്ക് ദീപക് പത്മകുമാര്‍ , 45-ാം റാങ്ക് വി.പി. ജയശീലന്‍ , 51- ാം റാങ്ക് ദീപക് ജേക്കബ്, 60-ാം റാങ്ക് വി.പി. ജയശീലന്‍ , 78-ാം റാങ്ക് അജിത് ജോണ്‍ ജോഷ്വ എന്നിങ്ങനെയാണു മലയാളികളുടെ മറ്റു നേട്ടങ്ങള്‍ . രാജസ്ഥാനില്‍ നിന്നുള്ള ഗൗരവ് അഗര്‍വാളിനാണ് ഒന്നാം … Continue reading "സിവില്‍ സര്‍വീസ്: എട്ടാം റാങ്ക് മലയാളിക്ക്"
      കോട്ടയം: ജൂണ്‍ പകുതിയായിട്ടും പ്ലസ് വണ്‍ പ്രവേശത്തിനു നടപടിയായില്ല. അപേക്ഷാഫോറം സമര്‍പ്പിക്കാനുളള സമയം 16 വരെ നീട്ടിയതോടെ അഡ്മിഷന്‍ ഇനിയും വൈകുമെന്നുറപ്പായി. ഏകജാലകംവഴി അപേക്ഷിക്കാന്‍ 12 ആയിരുന്നു അവസാനദിവസം. കമ്പ്യൂട്ടര്‍സംവിധാനത്തിലെ തകരാറുമൂലം പലര്‍ക്കും അപേക്ഷിക്കാന്‍ കഴിയാത്തതിനാലാണ് തിയ്യതി നീട്ടിയത്. ഒരേസമയം കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുമ്പോള്‍ സെര്‍വര്‍ ഡൗണാകും. ഏപ്രിലില്‍ എസ് എസ് എല്‍ സി ഫലം വന്നെങ്കിലും സി.ബി.എസ്.സി. ഫലം വന്നതിനുശേഷമാണ് അപേക്ഷ ക്ഷണിച്ചുതുടങ്ങിയത്. സി.ബി.എസ്.സി.ഫലം വന്നതാകട്ടെ മെയ് അവസാനവും. കഴിഞ്ഞവര്‍ഷം പരീക്ഷാഫലം … Continue reading "പ്ലസ് ടു പ്രവേശനം വൈകുന്നു"
        പാഠപുസ്തകങ്ങളില്ലാതെ അധ്യയനവര്‍ഷം തുടങ്ങി. സ്‌കൂള്‍ തുറന്ന് 10 ദിവസം കഴിഞ്ഞിട്ടും സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും പുസ്തകങ്ങള്‍ എത്തിയിട്ടില്ല. മാറിയ പുസ്തകങ്ങള്‍ക്കാണ് ക്ഷാമം. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് കല്‍സ്സുകളിലെ പുസ്തകങ്ങളാണ് മാറിയത്. അഞ്ചു മുതല്‍ പത്താം ക്ലാസരെയുള്ള ഇഗ്ലീഷ് മീഡിയം പുസ്തകങ്ങള്‍ ഇപ്പോഴും കിട്ടാക്കനിയാണ്. ഹൈസ്‌കൂളിലെ പുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രൈമറി ക്ലാസുകളിലെ പൂസ്തകങ്ങള്‍ക്കാണ് കൂടുതല്‍ ക്ഷാമം. എറണാകുളം കാക്കനാട് കേരള പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിക്കാണ് (കെ. പി. പി. … Continue reading "അധ്യയനവര്‍ഷം തുടങ്ങിയിട്ടും പുസ്തകമെത്തിയില്ല"
        ന്യൂഡല്‍ഹി: അധ്യാപക നിയമനത്തിനും ഗവേഷണത്തിനുമുള്ള യു.ജി.സി.യുടെ ദേശീയ യോഗ്യതാ പരീക്ഷ(നെറ്റ്)യുടെ ഘടന മാറ്റാന്‍ നടപടി തുടങ്ങി. പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ , അധ്യാപകര്‍ , വിദ്യാഭ്യാസരംഗത്തെ ഭരണവിദഗ്ധര്‍ , പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് കമ്മീഷന്‍ അഭിപ്രായം തേടി. ‘ യു.ജി.സി. നെറ്റ് ഓണ്‍ലൈന്‍ ‘ എന്ന വെബ്‌സൈറ്റില്‍ ഇതിനുള്ള സര്‍വേ ഫോറം അപ്ലോഡ് ചെയ്തിട്ടുണ്ട്. അധ്യാപക യോഗ്യതാ നിര്‍ണയത്തിന് നിലവിലെ നെറ്റ് പരീക്ഷ ഫലപ്രദമാണോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ബിരുദാനന്തര പരീക്ഷകളില്‍ … Continue reading "യു.ജി.സി.യുടെ ദേശീയ യോഗ്യതാ പരീക്ഷയുടെ ഘടന മാറ്റുന്നു"
        മലപ്പുറം: നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മലപ്പുറത്തെ കുട്ടികള്‍ക്ക് മികച്ചവിജയം. പത്താം ക്ലാസ്സുകാര്‍ക്കായി സംസ്ഥാന വിദ്യാഭ്യാസവകുപ്പിനു കീഴിലെ എസ്.ഇ.ആര്‍.ടി.യാണ് പരീക്ഷ നടത്തിയത്. സംസ്ഥാനത്ത് 3448 പേര്‍ വിജയിച്ചതില്‍ 544 പേരും ജില്ലയില്‍ നിന്നുള്ളവരാണ്. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ മാത്രം 299 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടി. സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ എഴുതാനാവുക. ഒന്നരലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കുന്ന മുറക്ക് … Continue reading "മീന്‍സ് മെറിറ്റ് പരീക്ഷ; മലപ്പുറത്തിന് മികച്ച വിജയം"
        എറണാകുളം: ഐ എ എസ് അക്കാദമി മന്ദിരത്തിന്റെ ശിലാസ്ഥാപനം ജൂണ്‍ 6ന് മൂവാറ്റുപുഴയില്‍ മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കും. മൂവാറ്റുപുഴ ഗവ. മോഡല്‍ എച്ച് എസ് എസ് വളപ്പില്‍ രാവിലെ 9.30നാണ് ശിലാസ്ഥാപനം. ജോസഫ് വാഴക്കന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. കേരളത്തിലെ നാലാമത്തെ സിവില്‍ സര്‍വീസ് അക്കാദമിയാണ് മൂവാറ്റുപുഴയില്‍ തുറക്കുന്നത്. മദ്ധ്യകേരളത്തിന്റെ അക്കാദമി എന്ന നിലയിലാണ് ഇതിനെ പരിഗണിക്കുന്നത്. 1.25 കോടി രൂപ ഇതിനായി നല്‍കിയിട്ടുണ്ടെന്ന് ജോസഫ് വാഴക്കന്‍ … Continue reading "ഐ എ എസ് അക്കാദമി മന്ദിരം ശിലാസ്ഥാപനം 6ന്"

LIVE NEWS - ONLINE

 • 1
  7 hours ago

  കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 2
  12 hours ago

  തലസ്ഥാനത്ത് തെരുവ് യുദ്ധം

 • 3
  13 hours ago

  യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

 • 4
  13 hours ago

  യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

 • 5
  14 hours ago

  സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

 • 6
  14 hours ago

  കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

 • 7
  15 hours ago

  ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

 • 8
  16 hours ago

  പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

 • 9
  16 hours ago

  ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു