Wednesday, November 14th, 2018
വിവിധ സ്‌കൂളുകളില്‍ നിന്നായി 1000ത്തോളം അധ്യാപകരെയാണ് മൂല്യനിര്‍ണ്ണയത്തിനായി നിയോഗിച്ചിരിക്കുന്നത്.
സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക് പരീക്ഷിയുടെയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയുടെയും ചോദ്യങ്ങളായിരുന്നു ചോര്‍ന്നത്.
പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രവും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുമാണ് റദ്ദാക്കിയത്.
സംസ്ഥനത്ത് ഇപ്പോള്‍ അനിയന്ത്രിതമായി സ്വകാര്യ സ്‌കൂളുകള്‍ തുറക്കുകയാണ്.
ന്യൂഡല്‍ഹി: രാജ്യത്തെ ബിരുദ കോഴ്‌സുകള്‍ നാലുവര്‍ഷമാക്കാനുള്ള വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കുന്നതായി ദേശീയ മാനവ വിഭവശേഷി മന്ത്രാലയം. എന്‍ജിനീയറിങ് പോലുള്ള പ്രഫഷണല്‍ ഡിഗ്രികള്‍ക്ക് നാല് വര്‍ഷം ദൈര്‍ഘ്യമാണുള്ളത്. അതുകൊണ്ട് തന്നെ പാഠങ്ങള്‍ക്ക് പുറമെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികള്‍ പ്രാഗത്ഭ്യം നേടുന്നുണ്ടെന്നാണ് മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടാണ് മറ്റ് ബിരുദ കോഴ്‌സുകളും നാലുവര്‍ഷം ദൈര്‍ഘ്യമുള്ളതാക്കണമെന്ന് നിര്‍ദേശം. 2013ല്‍ ഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്‌സ് നാല് വര്‍ഷമായി ഉയര്‍ത്തിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീടുണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ … Continue reading "ബിരുദ കോഴ്‌സുകള്‍ നാലുവര്‍ഷമാക്കാന്‍ നീക്കം"
സ്റ്റേഷനറി സാധനങ്ങള്‍, കടലാസ് എന്നിവ മാര്‍ച്ച് ആദ്യവാരം സെന്ററുകളിലെത്തും.
അനുമോള്‍ ജോയ് കണ്ണൂര്‍: ചോദ്യപേപ്പറില്‍ മാറ്റങ്ങള്‍ വരുത്തി ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ. സാമൂഹ്യശാസ്ത്രം ചോദ്യപേപ്പറിലാണ് പുതിയ മാറ്റങ്ങള്‍. ചോദ്യപേപ്പറിനെ എ, ബി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി തരം തിരിക്കും. ‘എ’ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം. എന്നാല്‍ ‘ബി’ വിഭാഗത്തില്‍ ഓരോ ചോദ്യത്തിനും ചോയ്‌സ് ഉണ്ടായിരിക്കും. ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന യൂനിറ്റുകളെ രണ്ടിന്റെ കൂട്ടങ്ങളായാണ് പരിഗണിക്കുന്നത്. രണ്ട് വിഭാഗങ്ങളിലും 40 വീതമാണ് മാര്‍ക്ക്. ഇത്തരത്തില്‍ ചോദ്യപേപ്പറിനെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കുമ്പോള്‍ … Continue reading "എസ്എസ്എല്‍സി; കണ്ണൂരില്‍ 204 സെന്ററുകള്‍, ജില്ലയില്‍ 34,261 കുട്ടികള്‍ എഴുതും"

LIVE NEWS - ONLINE

 • 1
  2 hours ago

  ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

 • 2
  3 hours ago

  വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

 • 3
  5 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 4
  8 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 5
  9 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 6
  9 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 7
  9 hours ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 8
  10 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 9
  10 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി