Thursday, February 21st, 2019

ഡിസംബര്‍ ഒമ്പത്. കണ്ണൂരിന്റെ ചരിത്രത്തില്‍ ആകാശപ്പക്ഷികള്‍ ചിറകടിച്ചുയരുമ്പോള്‍ നാം മാറുകയാണ്. ലോകത്തിന്റെ ഭൂപടത്തില്‍ നമുക്കും അര്‍ഹമായ ഒരു അടയാളപ്പെടുത്തല്‍. മൂര്‍ഖനും കാട്ടുപന്നികളുമടക്കം മാളങ്ങളും കൂടുകളും വെച്ചിരുന്നിടത്ത് ആകാശ തേരുകള്‍ പറന്നു പൊങ്ങുമ്പോള്‍ കണ്ണൂരിന്റെ ചരിത്രം 2018 ഡിസംബര്‍ ഒമ്പതിന് മുമ്പും പിമ്പുമെന്ന് അതിരിടപ്പെടും. പത്ത് വിമാന കമ്പനികളാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുക. ഇന്നലെ കണ്ണൂര്‍ ബ്ലൂനെയ്‌ലില്‍ നടന്ന അവലോകന യോഗത്തില്‍ ഒമ്പത് വിമാന കമ്പനി പ്രതിനിധികളും അവര്‍ക്ക് സൗകര്യമൊരുക്കേണ്ട അന്താരാഷ്ട്ര ഓപ്പറേറ്റര്‍മാരുമാണ് പങ്കെടുത്തത്. എയര്‍ഇന്ത്യ എക്‌സ്പ്രസ്, … Continue reading "കണ്ണൂര്‍ ഡിസംബര്‍ ഒമ്പതിന് മുമ്പും പിമ്പും"

READ MORE
ഇന്ധനവില ലിറ്ററിന് രണ്ടരരൂപ കുറച്ചാലും ജനത്തിന്റെ ദുരിതത്തിന് അറുതിയാവില്ല. പെട്രോള്‍ ലിറ്ററിന് 86 രൂപയിലധികം എത്തിച്ച ശേഷമാണ് രണ്ടര രൂപ ഇളവനുവദിച്ചത്. അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ വില ഇളവ് ചെയ്ത നടപടി വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന ആരോപണം ശക്തമാണ്. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തും കേന്ദ്രം പതിനഞ്ച് ദിവസത്തോളം ഇന്ധനവില വര്‍ധിപ്പിക്കല്‍ നിര്‍ത്തിവെച്ചിരുന്നു. ഇനി ഒരു വിലയിളവ് അടുത്തവര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രതീക്ഷിച്ചാല്‍ മതി. അപ്പോഴേക്കും ഇന്ധനവില ലിറ്ററിന് 100 രൂപ കടന്നേക്കും. ജനത്തിന്റെ … Continue reading "ഇന്ധന വിലവര്‍ധന: ദുരിതത്തിന് പരിഹാരം വൈദ്യുതി വാഹനങ്ങള്‍"
നാളെ മുതല്‍ മൂന്നുദിവസം സംസ്ഥാനത്ത് കനത്ത മഴയും ചുഴലിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്. അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ ജനം ജാഗ്രത പാലിക്കണം. മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലം സംസ്ഥാനം അനുഭവിച്ച് ഒന്നരമാസം ആകുന്നേതയുള്ളൂ. പ്രളയദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും സംസ്ഥാനം മുക്തമായിട്ടില്ല. ഇനിയുമൊരു പ്രളയദുരന്തം താങ്ങാനുള്ള ശേഷി സംസ്ഥാനത്തിനില്ല. കൂടുതല്‍ നാശനഷ്ടങ്ങളും അപകടങ്ങളും ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെയാണ് മുന്നറിയിപ്പ് നല്‍കുന്നത്. ജനങ്ങള്‍ പരമാവധി കനത്ത മഴയും കാറ്റുമുള്ള ദിവസങ്ങളില്‍ സുരക്ഷിത സ്ഥാനങ്ങളിലാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അപകട സാധ്യതയുള്ള … Continue reading "ചുഴലിക്കാറ്റ് മുന്നറിയിപ്പ് ജനം ജാഗ്രത പാലിക്കണം"
സംസ്ഥാനത്ത് മൂന്ന് ബ്രുവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ച സര്‍ക്കാര്‍ നടപടിയെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. പ്രളയദുരന്തത്തില്‍ സംസ്ഥാനമാകെ ഭീതിയിലായ സന്ദര്‍ഭത്തില്‍ അതീവ രഹസ്യമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പ്രതിപക്ഷത്തിന് സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ വീണുകിട്ടിയ ഒരായുധമായി. വിവാദം ഇടത് സര്‍ക്കാറിനെ രാഷ്ട്രീയമായി ഉലക്കുന്നുവെന്നത് വാസ്തവമാണ്. ബന്ധപ്പെട്ട മന്ത്രിമാരുടെ വിശദീകരണങ്ങളൊന്നും വിലപോവുന്നില്ല. ഡിസ്റ്റിലറി, ബ്രുവറി എന്നിവക്ക് ലൈസന്‍സ് നല്‍കാനുള്ള നടപടിക്രമം നീട്ടിക്കൊണ്ടുപോയി ആരോപണങ്ങളില്‍ നിന്ന് തലയൂരാനാണ് സര്‍ക്കാര്‍ ശ്രമം. ഇവ അനുവദിച്ച മേഖലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാരോട് തുടര്‍പരിശോധന നടത്താന്‍ എക്‌സൈസ് … Continue reading "മദ്യനിര്‍മാണശാലകള്‍ക്കനുമതി; ആരോപണങ്ങളില്‍ നിന്ന് തലയൂരാനാകുമോ?"
നാളെ രാജ്യം മഹാത്മാഗാന്ധിയുടെ നുറ്റമ്പതാം ജന്മവാര്‍ഷികം ആഘോഷിക്കുകയാണ്. ചരിത്രത്തിനൊപ്പം നടന്നയാള്‍ എന്ന് ലോകം വിളിക്കുന്ന മഹാപുരുഷന്റെ ജീവിതസന്ദേശം നാം പ്രാവര്‍ത്തികമാക്കിയോ എന്ന് അദ്ദേഹത്തിന്റെ എഴുപതാം രക്തസാക്ഷിവാര്‍ഷികത്തിലെങ്കിലും നാം ചിന്തിക്കണം. കറന്‍സിനോട്ടിലെ മുദ്രയും വഴിയരുകിലെ പ്രതിമയും പൊതുസ്ഥലങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പേരും തപാല്‍ സ്റ്റാമ്പും സര്‍ക്കാര്‍ ഓഫീസിലെ ഫോട്ടോയും മാത്രമായി നമ്മുടെ ഗാന്ധിസ്മരണ ചുരുങ്ങിപ്പോയിരിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് അഹിംസാമാര്‍ഗത്തിലൂടെ പടപൊരുതി സ്വാതന്ത്ര്യം വാങ്ങിത്തന്ന യുഗപുരുഷന്റെ ആശയാദര്‍ശങ്ങള്‍ മറന്നുപോയതാണ് സമകാലീന ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ദുരന്തം. രാഷ്ട്രപിതാവ് എന്നു നാം … Continue reading "ഗാന്ധി സ്മൃതി വീണ്ടുമെത്തുമ്പോള്‍"
ഉപാധികളോടെ ആധാറിന്റെ ഭരണഘടനാപരമായ ആധികാരികത ശരിവച്ച് ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി വന്നിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോട് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിയോജിക്കുകയും ചെയ്തു. ആധാര്‍ പദ്ധതിയും നിയമവും ഭരണഘടനാ വിരുദ്ധമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ അവസരത്തില്‍ ചില ആശങ്കകളാണ് രാജ്യമെങ്ങും പങ്കുവെക്കപ്പെടുന്നത്. സാമൂഹ്യ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കിയതിനെതിരെയാണ് പല കോണുകളില്‍ നിന്നുള്ള ചോദ്യംചെയ്യല്‍. സാമൂഹ്യ ക്ഷേമപദ്ധതികള്‍, ആദായനികുതി റിട്ടേണ്‍ എന്നിവക്ക് ആധാര്‍ നിര്‍ബന്ധമാക്കി. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ … Continue reading "ആധാര്‍: ചരിത്രവിധി ആശങ്കയും വസ്തുതകളും"
ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിലൂടെ ഉല്‍പ്പന്ന വിപണനം യഥേഷ്ടം നടത്താന്‍ കേന്ദ്രം പച്ചക്കൊടി കാട്ടിയതോടെ ഇത് ദുരുപയോഗപ്പെടുമെന്ന് ആശങ്ക. കോസ്‌മെറ്റിക്‌സ് ആന്റ് ഡ്രഗ്‌സ് വിഭാഗത്തില്‍ പെടുത്തി ഇന്ത്യയില്‍ കര്‍ശന നിയന്ത്രണത്തോടെ വില്‍ക്കുന്ന മയക്കുമരുന്ന് അടങ്ങിയ ഔഷധങ്ങള്‍ പല രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ വലിയ സാധ്യതയുണ്ട്. ലഹരി ആവശ്യങ്ങള്‍ക്കായി ഇവ വ്യാപകമായി ഉപയോഗിക്കുന്നതാണ്. സാധാരണ മരുന്ന് പീടികകളില്‍ നിന്നും വാങ്ങുന്നതിന് നിയന്ത്രണമുണ്ട്. എന്നാല്‍ ഇ-കോമേഴ്‌സ് മുഖേന സാധനം വാങ്ങുന്നതിനുള്ള നിയന്ത്രണമാണ് എടുത്തുകളയപ്പെട്ടത്. ഇ-കൊമേഴ്‌സിലൂടെ നിലവാരമില്ലാത്തതും അപകടകരവുമായ മരുന്നുകള്‍ വിറ്റഴിക്കുന്നത് തടയാന്‍ അമേരിക്കയുടെ … Continue reading "ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് ദുരുപയോഗ സാധ്യത ഇരട്ടിക്കും"
ശരിയായ രീതിയിലുള്ള ഭരണം ഉറപ്പാക്കാന്‍ മികച്ച സ്വഭാവ ഗുണമുള്ളവരാണ് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടേണ്ടത്. അവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം പാടില്ല. ക്രിമിനലുകളെയാണല്ലോ നമ്മള്‍ തെരഞ്ഞെടുത്തതെന്നോര്‍ത്ത് പിന്നീട് സമ്മതിദായകര്‍ക്ക് ദുഖിക്കാന്‍ ഇടവരരുത്. തെഞ്ഞെടുക്കപ്പെടുന്നവരുടെ പശ്ചാത്തലവും ആസ്തിയും മറ്റ് വിവരങ്ങളുമൊക്കെ അറിയാന്‍ വോട്ടര്‍മാര്‍ക്കവകാശമുണ്ട്. നീതിപൂര്‍വകമായ തെരഞ്ഞെടുപ്പാണ് നടന്നതെന്നുറപ്പാക്കാന്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള വിവരങ്ങള്‍ മുന്‍കൂട്ടി അറിയുന്നത് സഹായകരമാണ്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷനും മറ്റും നല്‍കിയ ഹരജി പരിഗണിക്കവെ സുപ്രീംകോടതിയാണ് മേല്‍ പരാമര്‍ശിച്ച നിരീക്ഷണങ്ങള്‍ നടത്തിയത്. ലോകത്തിലെ … Continue reading "ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം"

LIVE NEWS - ONLINE

 • 1
  7 hours ago

  പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

 • 2
  8 hours ago

  പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

 • 3
  11 hours ago

  പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

 • 4
  14 hours ago

  സര്‍വകലാശാല കലാപശാലയാകരുത്

 • 5
  15 hours ago

  കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

 • 6
  15 hours ago

  ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

 • 7
  15 hours ago

  പെരിയ ഇരട്ടക്കൊല

 • 8
  15 hours ago

  സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

 • 9
  15 hours ago

  സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍