Saturday, July 20th, 2019

തൃശൂര്‍: തൃശൂരില്‍ എച്ച്1 എന്‍1 ബാധിച്ച് വീട്ടമ്മ മരിച്ചു. സുന്ദരഗിരി അമ്പാടന്‍ പരേതനായ മുജീബിന്റെ ഭാര്യ താഹിറ(45)ആണ് മരിച്ചത്. തൃശൂരിലെ ആശുപത്രിയില്‍ ബന്ധുവിനെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ ശേഷമാണ് താഹിറക്ക് പനി സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

READ MORE
തൃശൂര്‍: കാറില്‍ കഞ്ചാവും ലഹരിമരുന്നുംകടത്തുന്നതിനിടെ 4 പേര്‍ പിടിയില്‍. 1.25 കിലോഗ്രാം കഞ്ചാവും നിരോധിക്കപ്പെട്ട 190 ഗുളികകളും കാറില്‍നിന്നു കണ്ടെടുത്തു. വട്ടപ്പിന്നി പെരിയവീട്ടില്‍ മണികണ്ഠന്‍(28), വടൂക്കര കണ്ടംവളപ്പില്‍ ആസിഫ്(26), വലമ്പൂര്‍ ശ്രീജിത്ത്(20), കൂര്‍ക്കഞ്ചേരി സ്വദേശികളായ കടലാശ്ശേരി സൂര്യനാരായണന്‍(18) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെയാണ് വീടിന് തീപിടിച്ചത്. ഇന്‍വര്‍ട്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമാണ് രണ്ട് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്നാണ് സൂചന.
വിദേശത്തായിരുന്ന പ്രതിക്കെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഏഴ് പേരായിരുന്നു കുളിക്കാനിറങ്ങിയത്
തൃശൂര്‍: പുന്നയൂര്‍ക്കുളം പെരുമ്പടപ്പ് പാറയില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റതിനെ തുടര്‍ന്ന് ഗുരുവായൂര്‍-പൊന്നാനി റൂട്ടില്‍ ബസ് പണിമുടക്ക്. പരുക്കേറ്റ വടക്കേകാട് ചൂതംകുളം ചേമ്പാലകാട്ടില്‍ അഫ്‌നാസ്(24) നെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഗുരുവായൂര്‍, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്നും പൊന്നാനിയിലേക്കുള്ള സ്വകാര്യ ബസുകള്‍ പണിമുടക്കി. ഇന്നലെ വൈകിട്ട് ഏഴോടെ ഗുരുവായൂര്‍ തിരൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലാണ് സംഭവം. വടക്കേകാട് മുക്കില പീടിക സ്‌റ്റോപ്പില്‍ ബസിനു പുറകില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ പെണ്‍കുട്ടിയോട് വണ്ടി മാറ്റാന്‍ പറഞ്ഞതായിരുന്നു … Continue reading "ഗുരുവായൂര്‍-പൊന്നാനി റൂട്ടില്‍ ബസ് പണിമുടക്ക്"
ഇന്നലെ വൈകീട്ട് മൊജേഷിനെ വീടുകയറി ആക്രമിക്കുകയും ഭാര്യ ശ്യാമയ്ക്കും എട്ടുമാസം പ്രായമുള്ള കുഞ്ഞിനും പരിക്കേറ്റിട്ടുണ്ടായിരുന്നു.

LIVE NEWS - ONLINE

 • 1
  3 mins ago

  കാലവര്‍ഷം കനത്തു; ചോവ്വാഴ്ച വരെ കനത്ത മഴ

 • 2
  13 hours ago

  കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

 • 3
  14 hours ago

  മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

 • 4
  16 hours ago

  കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

 • 5
  17 hours ago

  സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

 • 6
  21 hours ago

  യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

 • 7
  21 hours ago

  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

 • 8
  21 hours ago

  പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

 • 9
  21 hours ago

  ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.